"യു.പി.എസ്സ് മങ്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
[[പ്രമാണം:40240science lab.jpeg|ലഘുചിത്രം]] | [[പ്രമാണം:40240science lab.jpeg|ലഘുചിത്രം]] | ||
കുട്ടികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കന്നു. | കുട്ടികളിൽ ശാസ്ത്രതാൽപര്യം വളർത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കന്നു. | ||
[[പ്രമാണം:40240science lab1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:40240science lab1.jpeg|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു]] | ||
സൂഷ്മതയോടും കൃത്യതയോടും പരീക്ഷണപ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യന്നതിനുളള അവസരവും സയൻസ് ലാബ് കുട്ടികൾക്ക് നൽകുന്നു. | സൂഷ്മതയോടും കൃത്യതയോടും പരീക്ഷണപ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യന്നതിനുളള അവസരവും സയൻസ് ലാബ് കുട്ടികൾക്ക് നൽകുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == | ||
മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു. | മൂവായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറിയിലുളളത്. ഭാഷാവിഷയങ്ങൾ, ചരിത്രം, സയൻസ്, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുന്നതിനുളള അവസരം ലൈബ്രറിയിലൂടെ ലഭിക്കുന്നു. | ||
== കമ്പ്യൂട്ടർ ലാബ് == | |||
[[പ്രമാണം:40240computerlab1.jpg|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലാപ് ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൂടാതെ 3 പ്രൊജക്ടറുകളും സ്കൂളിന് ലഭിച്ചു. | |||
[[പ്രമാണം:40240computerlab.jpg|ഇടത്ത്|ലഘുചിത്രം|173x173px]] | |||
ഇതിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി കുട്ടികളിലെത്തിക്കാൻ കഴിയുന്നു. | |||
== സ്കൂൾ ബസ്സ് == | |||
[[പ്രമാണം:40240schoolbus.jpg|ലഘുചിത്രം|255x255ബിന്ദു]] | |||
കുട്ടികൾക്ക് സുരക്ഷിതയാത്രാസൗകര്യം എം. പി. ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാഹനത്തിലൂടെ ലഭ്യമാകുന്നു. സ്കൂൾ വാഹനത്തെ ആശ്രയിക്കുന്ന എല്ലാ കുട്ടികൾക്കും സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വാഹനജീവനക്കാരും അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. | |||
== കായികവിനോദം == | |||
[[പ്രമാണം:40240indoorsportsroom.jpeg|ലഘുചിത്രം|276x276px]] | |||
ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ അനുഭവങ്ങൾ കുട്ടികളിൽ എത്തുന്നതിന് സഹായകമായ എല്ലാവിധ കളിയുപകരണങ്ങളും സ്പോഴ്സ് ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ആധുനിക മികവോടെ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ ബാസ്ക്കറ്റ്ബോൾ പോസ്റ്റ് സ്കൂളിന്റെ Indoor sports room -ലെ മുഖ്യ ആകർഷകമാണ്. | |||
== വർണ്ണക്കൂടാരം == | |||
[[പ്രമാണം:40240-varnakoodaram3.jpg|ലഘുചിത്രം|276x276px]] | |||
പ്രീ-പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി സ്റ്റാർസ് പ്രോജക്ടിന്റെ "വർണ്ണക്കൂടാരം" എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28 ന് ബഹു: സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. | |||