"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' =='''ഇംഗ്ലീഷ് ക്ലബ്ബ്'''== ലഘുചിത്രം|വീണ്ടും സംസ്ഥാനതലത്തിലേയ്ക്കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''ഇംഗ്ലീഷ് | == '''ഇംഗ്ലീഷ് ക്ലബ് 2023-2024''' == | ||
English Club ന്റെ നേതൃത്വത്തിൽ 14.7.2023 ഇൽ 8,9,10 ക്ലാസ് കളിലെ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് 1pm മുതൽ 1.50pm വരെ പ്രസംഗ മത്സരം നടത്തുകയും മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയതു. | |||
[[പ്രമാണം:40031-englishclub-elecution.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]] | |||
[[പ്രമാണം:40031-englishclub-elecution1.jpg|ചട്ടരഹിതം|250x250ബിന്ദു]] | |||
English Club ന്റെ നേതൃത്വത്തിൽ 16.6.23 ഇൽ 8,9,10 ക്ലാസ് കളിലെ താല്പര്യ മു ള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് 1.20pm മുതൽ 2 മണി വരെ ഒരു word building competition നടത്തുകയും മത്സരത്തിൽ ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയതു. | |||
[[പ്രമാണം:40031-englishclub-wordbuilding1.jpg|ഇടത്ത്|ചട്ടരഹിതം|267x267ബിന്ദു]] | |||
[[പ്രമാണം:40031-englishclub-wordbuilding.jpg|ചട്ടരഹിതം|267x267ബിന്ദു]] | |||
[[പ്രമാണം:Roleplay.jpg|ലഘുചിത്രം|വീണ്ടും സംസ്ഥാനതലത്തിലേയ്ക്]]കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആർ ഐ ഇ ബാംഗ്ലൂരിൽ'''നടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്. | [[പ്രമാണം:Roleplay.jpg|ലഘുചിത്രം|വീണ്ടും സംസ്ഥാനതലത്തിലേയ്ക്]]കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആർ ഐ ഇ ബാംഗ്ലൂരിൽ'''നടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്. | ||
===GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ=== | ===GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ=== | ||