"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
| പ്രധാന അദ്ധ്യാപകൻ=SURENDRAN.V.K | | പ്രധാന അദ്ധ്യാപകൻ=SURENDRAN.V.K | ||
| പി.ടി.ഏ. പ്രസിഡണ്ട്=SATHEESH MENOTH | | പി.ടി.ഏ. പ്രസിഡണ്ട്=SATHEESH MENOTH | ||
| സ്കൂൾ ചിത്രം = 19501 | | സ്കൂൾ ചിത്രം = 19501 gthskokkur main building.jpg | 19501_THS Kokkur.jpeg }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 101: | വരി 101: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:19501-arts-third.jpeg|സംസ്ഥാനകലോത്സവം ഓാവറോൾ മൂന്നാം സ്ഥാനം | |||
പ്രമാണം:19501-techfest.jpeg|സംസ്ഥാന ടെക്ഫെസ്റ്റ് ഓാവറോൾ മൂന്നാം സ്ഥാനം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.741614625419976|lon= 76.05990533068945|zoom=18|width=full|height=400|marker=yes}} |
21:07, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
==
==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലാണ് കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ സ്കൂൾ.മലപ്പുറം ജില്ലയിൽ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ്ഞ് കോക്കൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ എന്നാൺ് മുഴുവൻ പേര്. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂർ. പാലക്കാട്, ത്രിശ്ശൂർ ജില്ലകളുടെ അയൽ ഗ്രാമമാണിത് .
ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ | |
---|---|
വിലാസം | |
KOKKUR GOVT. THS KOKKUR, KOKKUR.P.O, MALAPPURAM , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 05 - 1985 |
വിവരങ്ങൾ | |
ഫോൺ | 04942651971 |
ഇമെയിൽ | thskokkur@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/thskokkur/home |
കോഡുകൾ | |
സ്കൂൾ കോഡ് | 19501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | HIGH SCHOOL |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SURENDRAN.V.K |
അവസാനം തിരുത്തിയത് | |
21-10-2024 | Subilk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു വിശാലമായ ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേച്ചർ ക്ലബ്ബ്
- ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ലഹരി വിമുക്ത ക്ലബ്
- വിദ്യാരംഗം ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- JRC
മുൻ സാരഥികൾ
ക്രമ നമ്പർ | സൂപ്രണ്ടിന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.ടി രാജീവൻ | |
2 | ശ്രീ .പൗലോസ് | |
3 | ശ്രീ .കെ.മുഹമ്മദ് കുട്ടി | |
4 | ശ്രീ .കെ.ജി.സാബു | |
5 | ശ്രീ .പി.കെ.സജീഷ് | |
6 | ശ്രീ .കെ.ജി.സാബു | |
7 | ശ്രീ .സുരേന്ദ്രൻ.വി.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Muhammed Kasim-Technician, Vehicle Dept(Ministry of Interior UAE)
- Muhammed Rashim-Mechanical Inspection Engineer,Abu Dhabi National Oil Company.
- Shinil K C-Logistics Team Lead Gallega global logistics Dubai.
- Sarath R-Aero stress analysis engineer(Ferchau-Airbus)
ചിത്രശാല
-
സംസ്ഥാനകലോത്സവം ഓാവറോൾ മൂന്നാം സ്ഥാനം
-
സംസ്ഥാന ടെക്ഫെസ്റ്റ് ഓാവറോൾ മൂന്നാം സ്ഥാനം