"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ധാരാളം പുസ്തകംങ്ങളടങ്ങിയ ആധുനികസൗകര്യങ്ങളോട് കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേക കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും സ്മാർട്ട് ടി വി മുഖാന്തിരമുള്ള പഠന സംവിധാനവും ഒരുക്കിയിട്ടുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും ഉണ്ട്. കുടിവെള്ളത്തിനായി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും ഉണ്ട്. വേനൽക്കാല ജലക്ഷാമം ഒഴിവാക്കാനായി മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്.മാലിന്യ നിർമാർജനത്തിന് വേണ്ടി പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് സൗകര്യമുണ്ട്.കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായി വിശാലമായ ഒരു നീന്തൽക്കുളവും യോഗ, കരാട്ടെ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് ഓപ്പൺ ഓഡിറ്റോറിയവും പ്രവേശനോത്സവം, സ്കൂൾ കലോത്സവം മുതലായ പൊതു പരിപാടികൾനടത്തുന്നതിനായി സെൻട്രലൈസ്ഡ് എസി ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായി ഉണ്ട്.കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും. വിശാലമായ കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ്,യാത്ര സൗകര്യത്തിനായി 9ലധികം സ്കൂൾ ബസുകൾ ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.{{PSchoolFrame/Pages}} | |||
മഴവെള്ള സംഭരണി. | |||
പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് . | |||
നീന്തൽ പരിശീലനത്തിനായി | |||
കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. | |||
270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു. | |||
കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും . | |||
യാത്ര സൗകര്യത്തിനായി |
12:31, 24 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ധാരാളം പുസ്തകംങ്ങളടങ്ങിയ ആധുനികസൗകര്യങ്ങളോട് കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേക കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും സ്മാർട്ട് ടി വി മുഖാന്തിരമുള്ള പഠന സംവിധാനവും ഒരുക്കിയിട്ടുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും ഉണ്ട്. കുടിവെള്ളത്തിനായി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും ഉണ്ട്. വേനൽക്കാല ജലക്ഷാമം ഒഴിവാക്കാനായി മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്.മാലിന്യ നിർമാർജനത്തിന് വേണ്ടി പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് സൗകര്യമുണ്ട്.കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായി വിശാലമായ ഒരു നീന്തൽക്കുളവും യോഗ, കരാട്ടെ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് ഓപ്പൺ ഓഡിറ്റോറിയവും പ്രവേശനോത്സവം, സ്കൂൾ കലോത്സവം മുതലായ പൊതു പരിപാടികൾനടത്തുന്നതിനായി സെൻട്രലൈസ്ഡ് എസി ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായി ഉണ്ട്.കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും. വിശാലമായ കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ്,യാത്ര സൗകര്യത്തിനായി 9ലധികം സ്കൂൾ ബസുകൾ ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |