"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
23:02, 24 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2023→കുട്ടിക്കാലം-ബിജു,അധ്യാപകൻ,വീരണകാവ് സ്കൂൾ
വരി 10: | വരി 10: | ||
== കുട്ടിക്കാലം-ബിജു,അധ്യാപകൻ,വീരണകാവ് സ്കൂൾ == | == കുട്ടിക്കാലം-ബിജു,അധ്യാപകൻ,വീരണകാവ് സ്കൂൾ == | ||
[[പ്രമാണം:44055 bijukumar.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
എന്റെ കുടുംബം തന്നെയാണ് എനിക്ക് ഈ വീരണകാവ് സ്കൂൾ. ഈ സ്കൂളിന്റെ ഓരോ സ്പന്ദനത്തിലും എന്റെ ജീവനും അലിഞ്ഞുചേർന്നിരിക്കുന്നതായി പലപ്പോഴും പല അധ്യാപകരും എന്നെ കളിയാക്കി പറയാറുണ്ട്.അത് ഒരുപക്ഷേ ശരിയായിരിക്കാം.കുഞ്ഞുനാൾ മുതൽ ഞാൻ ഈ സ്കൂൾ കാണാൻ തുടങ്ങിയതാണ്.അച്ഛന്റെ കൈപിടിച്ച് പിച്ച വച്ച നാൾ മുതൽ സ്കൂളും പരിസരവും എന്റെ ഓർമകളിൽ നല്ല ചൂടു ചായയുടെയും എണ്ണയിൽ വറുത്തുകോരിയ പഴംപൊരിയുടെയും സുഗന്ധവും രുചിയും നിറച്ചു.അച്ഛൻ മെല്ലെ ഊതിതണുപ്പിച്ചു തന്ന ചായയ്ക്ക് അച്ഛന്റെ സ്നേഹത്തിന്റെ മധുരമായിരുന്നു.പിന്നീട് പ്രൈമറി ക്ലാസ് മുതൽ വി എച്ച് എസ് ഇ വരെ അച്ഛന്റെ കൺവെട്ടത്ത് തന്നെയായിരുന്നു ഞാൻ.അച്ഛന് സ്വന്തം കടയിലിരുന്നാൽ സ്കൂൾ കാണാം.എന്റെ ഓരോ ചലനവും മാറ്റങ്ങളും അച്ഛൻ ഭൂതക്കണ്ണാടി വച്ചെന്ന പോലെ തിരിച്ചറിഞ്ഞിരുന്നു.ആ സംരക്ഷണം ഇന്നും ഈ കലാലയത്തിൽ അധ്യാപകനായി തുടരുമ്പോൾ എനിക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് അച്ഛൻ കട നടത്തുന്നില്ലെങ്കിലും ആ സ്ഥലത്തെത്തുപ്പോൾ എനിക്ക് പഴയ കുട്ടിക്കാലം ഓർമവരും. | എന്റെ കുടുംബം തന്നെയാണ് എനിക്ക് ഈ വീരണകാവ് സ്കൂൾ. ഈ സ്കൂളിന്റെ ഓരോ സ്പന്ദനത്തിലും എന്റെ ജീവനും അലിഞ്ഞുചേർന്നിരിക്കുന്നതായി പലപ്പോഴും പല അധ്യാപകരും എന്നെ കളിയാക്കി പറയാറുണ്ട്.അത് ഒരുപക്ഷേ ശരിയായിരിക്കാം.കുഞ്ഞുനാൾ മുതൽ ഞാൻ ഈ സ്കൂൾ കാണാൻ തുടങ്ങിയതാണ്.അച്ഛന്റെ കൈപിടിച്ച് പിച്ച വച്ച നാൾ മുതൽ സ്കൂളും പരിസരവും എന്റെ ഓർമകളിൽ നല്ല ചൂടു ചായയുടെയും എണ്ണയിൽ വറുത്തുകോരിയ പഴംപൊരിയുടെയും സുഗന്ധവും രുചിയും നിറച്ചു.അച്ഛൻ മെല്ലെ ഊതിതണുപ്പിച്ചു തന്ന ചായയ്ക്ക് അച്ഛന്റെ സ്നേഹത്തിന്റെ മധുരമായിരുന്നു.പിന്നീട് പ്രൈമറി ക്ലാസ് മുതൽ വി എച്ച് എസ് ഇ വരെ അച്ഛന്റെ കൺവെട്ടത്ത് തന്നെയായിരുന്നു ഞാൻ.അച്ഛന് സ്വന്തം കടയിലിരുന്നാൽ സ്കൂൾ കാണാം.എന്റെ ഓരോ ചലനവും മാറ്റങ്ങളും അച്ഛൻ ഭൂതക്കണ്ണാടി വച്ചെന്ന പോലെ തിരിച്ചറിഞ്ഞിരുന്നു.ആ സംരക്ഷണം ഇന്നും ഈ കലാലയത്തിൽ അധ്യാപകനായി തുടരുമ്പോൾ എനിക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് അച്ഛൻ കട നടത്തുന്നില്ലെങ്കിലും ആ സ്ഥലത്തെത്തുപ്പോൾ എനിക്ക് പഴയ കുട്ടിക്കാലം ഓർമവരും. |