"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' '''സ്കൂൾവിക്കി - കരട് റിപ്പോർട്ട്''' (23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടക്കുന്ന വാർഷികയോഗത്തിൽ ചർച്ച നടത്തുന്നതിനുള്ള കരട് റിപ്പോർട്ട്) == ആമുഖം == കേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''സ്കൂൾവിക്കി  - കരട് റിപ്പോർട്ട്''' (23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടക്കുന്ന വാർഷികയോഗത്തിൽ ചർച്ച നടത്തുന്നതിനുള്ള കരട് റിപ്പോർട്ട്)   
'''(സ്കൂൾവിക്കി  - 2'''3/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്)   


== ആമുഖം ==
== ആമുഖം ==
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
{{cite web  
{{cite web  
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും  ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref>  വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത്  അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. <ref>{{Cite web |url=http://www.mathrubhumi.com/story.php?id=62939 |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2010-03-04 |archive-url=https://web.archive.org/web/20100304132804/http://www.mathrubhumi.com/story.php?id=62939 |url-status=dead }}</ref><ref>{{Cite web |url=http://beta.thehindu.com/news/states/kerala/article40498.ece |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2009-10-31 |archive-url=https://web.archive.org/web/20091031123225/http://beta.thehindu.com/news/states/kerala/article40498.ece |url-status=dead }}</ref>. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു.  മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള  ഒരു സംവിധാനമാണ് എന്നത്, മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിപ്പിക്കുന്നതിന് സഹായിക്കും എന്നുറപ്പാണ്.
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും  ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref>  വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത്  അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു.  മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള  ഒരു സംവിധാനമാണ്.  ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.
 
നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.  


== നാൾവഴി ==
== നാൾവഴി ==
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  


തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ   സംഭവിച്ച ചില നഷ്ടങ്ങളും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ '''നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018  ജനുവരി ആറാം തിയ്യതിമുതൽ  പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം  കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി.  ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന   [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]]<nowiki/>യുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി.  2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന  അറുപതാം സംസ്ഥാനകലോൽസവം  2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന  [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ  സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.


സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.
സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.




പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.
== പ്രശ്നങ്ങൾ ==
സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും 25% വിദ്യാലയങ്ങളുടെ സ്കൂൾവിക്കി പരിപാലനം ശോചനീയമാണ്. ഇതിന് പ്രധാന കാരണം പരിശീനത്തിന്റെ കുറവ് തന്നെയാണ്. വിപുലമായ മേഖലകൾ പരാമർശിക്കേണ്ടി വരുന്നതിനാൽ മറ്റ് പരിശീലനങ്ങളിൽ ഇത് പരാമർശിക്കപ്പെടാതെ പോകുന്നു. മീഡിയാവിക്കി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ, അതിന്റേതായ ഘടനയും നയങ്ങളും പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾവിക്കിയെ പരിപാലിക്കാനാവൂ എന്നത്, പുതിയതായി എത്തിച്ചേരുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.


ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നു. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.


പരിശീലനം നേടി സ്കൂൾവിക്കി തിരുത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈയൊരു സംവിധാനം പരിചയപ്പെടുത്തുക എന്നത്. വളരെ നല്ല  വിവരശേഖരമുള്ള ചില വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ  , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ  കൂടിക്കാഴ്ചയിലും വിദ്യാലയ സന്ദർശന സമയത്തും ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.


വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3 ആയി ചേർക്കുന്നു.
ഏതാനും അൺഎയ്ഡഡ് വിദ്യാലയങ്ങളുടേയും വളരെക്കുറച്ച് മറ്റു വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി അപ്ഡേഷൻ നടക്കുന്നില്ല. ഇതിൽ, ഇടുക്കിജില്ലയിലെ തമിഴ് മേഖലയിലെ വിദ്യാലയങ്ങളാണ് കൂടുതൽ.  


== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
== പരിശീലനം ==
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു.   
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ  നിലവിൽ പങ്കെടുക്കുന്ന  6875 ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.


== ഘടന ==
പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്.


* പ്രധാനതാൾ‍  ആകർഷകമായി പരിഷ്ക്കരിക്കുക. (പൂമുഖം ഒന്ന് റീഡിസൈൻ ചെയ്യൽ)
പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
* കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
{| class="wikitable"
* വിദ്യാഭ്യാസജില്ലാ പേജുകളും ഉപജില്ലാ പേജുകളും ഇൻഫോബോക്സ് ഉൾപ്പെടെ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുക.
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
* പ്രൊജക്റ്റുകളിൽ എൻ്റെ വിദ്യാലയം കണ്ണി ചേർക്കുക.
!അംഗങ്ങൾ
* നിശ്ചിതമായ ഇടവേളയിൽ , (സാധിക്കുമെങ്കിൽ ആഴ്ചയിൽ)  '''ഇന്നത്തെ ശ്രദ്ധേയമായ ചിത്രം''' മാറ്റിച്ചേർക്കുക. കലോത്സവം, തിരികെ വിദ്യാലയത്തിലേക്ക് എന്നിവയിൽ നിന്ന് മികച്ച ചിത്രങ്ങൾ കണ്ടെത്തണം.
!പരിശീലനത്തിൽ
* മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.  
പങ്കെടുക്കുന്നവർ
* പൊതുജനങ്ങൾക്ക്  കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.
| rowspan="8" |
* പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
!പരിൽീലനത്തിൽ
പങ്കെടുക്കുന്നവർ
|-
|'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]'''
|937
|609
|[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>''']
|1025 + 94
|707
|-
|'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]'''
|672
|396
|'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>'''
|601
|491
|-
|'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]'''
|511
|385
|'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>'''
|1024 + 921
|1273
|-
|'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]'''
|1025 + 50
|401
|'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>'''
|704
|384
|-
|'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]'''
|250
|142
|[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>''']
|415
|215
|-
|'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]'''
|286
|193
| [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>''']
|1017
|667
|-
|'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]'''
|768
|601
|[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>''']
|587
|388
|}


== തിരുത്തൽ – മെച്ചപ്പെടുത്തൽ ==
== കൂൾ പരിശീലനവും സ്കൂൾവിക്കിയും ==
സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്.


* പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ    സംഘടിപ്പിക്കുക. (    ഇതിനു സമ്മാനങ്ങളുമാവാം. -  സാമ്പത്തികമല്ല, Stars നൽകാം )          ( ഉദാ: പ്രാദേശികചരിത്രം ചേർക്കൽ ശിബിരം / ചരിത്രസ്മാരകചിത്രങ്ങൾ  ചേർക്കൽ ശിബിരം. )
ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ, സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും.
* സ്ഥിരമായ അപ്ഡേഷൻ പ്രോൽസാഹിപ്പിക്കുക    •
* ഇൻഫോബോക്സിൽ  അത്യാവശ്യ വിവരങ്ങൾ മാത്രം നൽകുക.  
* സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം‍ / സമ്പൂർണ്ണ /  HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക   


== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ ==


* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം.  
ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം.
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ എൻ്റെ ഗ്രാമം  പേജിൽ  ചേർക്കൽ
* പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും.  ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] )  •
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:'''  വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും.  ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം.  പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്.  ( മാതൃകകൾ )
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:'''          വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ  ചേർക്കാം.  മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം.      • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം.    • അദ്ധ്യാപകരുടെ  രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം.  ഉറപ്പാക്കണം.
* പ്രവേശനോത്സവം 2022 - ചിത്രങ്ങൾ ചേർക്കൽ. (June 2022)
*
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br />
== പരിശീലനം  ==
'''തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി  പരിശീലനക്ലാസ്സുകൾ നൽകണം.''' 


* ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.
* അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ    (അവധിക്കാല പരിശീലനത്തിൽ പരിഗണിക്കണം)
* PSITC / SITC / HITC / LKM – അപ്ഡേഷൻ പരിചയപ്പെടുത്തുന്നതിന് ( 1 ദിവസം. )  (ജൂലൈ)
* കൂൾ പരിശീലന മൊഡ്യൂളിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുക.
* അദ്ധ്യാപക വിദ്യാർത്ഥികൾക്ക് (BEd / TTI) കോഴ്സിൻ്റെ ഭാഗമായി ഐ.ടി. പരിശീലനം നടക്കുന്നുണ്ട്.  ഇതിൽ സ്കൂൾവിക്കി കൂടി ഉൾപ്പെടുത്തുക. (ഡിസംബർ - ജനവരി)
* MT  2 ദിവസം (ജൂൺ -ജലൈ)
* Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) -  3 ദിവസം
* (ജൂൺ -ജലൈ) സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.


== പരിമിതികൾ - പരിഹാരങ്ങൾ ==
തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട്  മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം.


==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.'''            ====
== കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം ==
പുതിയ മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ മുപ്പതോളം പേർ ഓൺലൈൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി രജിസ്ട്രേഷൻ കാണുന്നുണ്ട്. ആവശ്യമെങ്കിൽ, അഡിമിൻ ടൂളുകൾ ഉൾപ്പെടെ പരിചയപ്പെടുത്തുവാൻ ഓൺലൈനിൽത്തന്നെ പരിശീലനം ക്രമീകരിക്കാവുന്നതാണ്.  


* കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നത് താരതമ്യേന കുറവ് ആണെന്ന് അനുമാനിക്കുന്നു. നിലവിൽ ഈ എണ്ണം തിരിച്ചറിയുന്നതിന് മാർഗ്ഗം ഇല്ല- നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സ്കൂൾവിക്കിക്ക് പ്രചാരമുണ്ടാക്കുക.
== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും ==
* സ്കൂൾവിക്കി ഫേസ്ബുക്ക് പേജിൽ അംഗമാകുക, അംഗങ്ങളെ ചേർക്കുക, ഇതിൽ നൽകുന്ന പോസ്റ്റുകൾ സ്കൂൾ ഗ്രൂപ്പുകളിലേക്ക് എത്തിക്കുക.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും  ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  
* ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ട് സൃഷ്ടിച്ച് പ്രചരണം നൽകുക
* ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം
* സ്കൂൾ വിക്കിയെപ്പറ്റി പൊതുജനങ്ങൾക്കും അറിവ് നൽകുന്ന തരത്തിൽ ഒരു പദ്ധതി ഉണ്ടാകണം.
* സ്കൂൾ തലത്തിൽ പോസ്റ്ററുകൾ,  വിക്ടേഴ്സ് വഴി ഒരു സെഷൻ  സന്ദർശകരുടെ എണ്ണം കണ്ടെത്തുന്നതിന് സംവിധാനമുണ്ടാക്കുക


==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ  അഭാവം.''' ====
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
 
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:


* മുകളി‍ൽ നിർദ്ദേശിക്കപ്പെട്ട പല പ്രവർത്തനങ്ങളും പൂ‌ർത്തീകരിക്കണമെങ്കി‍ൽ പ്രോഗ്രാമർമാരുടെ സഹായം അത്യാവശ്യമാണ്.          
* Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധബാധ്യതയാക്കണം.
* കൈറ്റ് പ്രാഗ്രാമർ / Server Admin ന്  Mediawiki പരിശീലനം നൽകുക  / പുറമേ നിന്നുള്ള ഒരു പ്രോഗ്രാമറുടെ സ്ഥിരം സഹായം ലഭ്യമാക്കുക 
* സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
* സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
* സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
* ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
* സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
* ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
* സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
* കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
* സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
* സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
* സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
* സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ  ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
* വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
* ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
* വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ     വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും     സ്കൂൾവിക്കിയുടെ ഒരു സെഷൻ     ഉൾപ്പെടുത്തണം.    
* നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം


'''സ്കൂൾവിക്കി അവാർഡ് - ബന്ധപ്പെട്ടവ'''
=== കോവിഡ് കാല അതിജീവനം: ===


* ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യമൂന്നു സ്ഥാനങ്ങൾക്കു ശേഷം വരുന്ന, നിശ്ചിത ഗ്രേഡ് നേടിയിട്ടുള്ള വിദ്യാലയങ്ങൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുക. നിശ്ചിത ഗ്രേഡിലെത്തുന്ന എല്ലാ വിദ്യാലയങ്ങൾക്കും ഒരു മെറിറ്റ് സർട്ടിഫിക്കറ്റെങ്കലും നൽകുന്നത്, വരുംകാലത്തും ഇത്തരം സ്കൂളുകളെ സ്കൂൾവിക്കിയിൽ സജീവമാക്കിനിർത്തും.
* കോവിഡ്കാല പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ – പ്രോജക്റ്റുകൾ വിഭാഗത്തിൽ ഉൾപ്പെടുത്താം.
* സ്കൂൾ വിക്കി അവാർഡിന് സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട്.  അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ) . ചില സ്കൂളുകൾ ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം)  അതേ പോലെ ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട് . അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ). ചില സ്കൂളുകൾ സബ് ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം)  അതേ പോലെ തന്നെ  സബ് ജില്ല തലത്തിൽ ആദ്യ പത്ത് സ്ഥാനക്കാർക്ക് പരിഗണന നൽകണം (സ്റ്റാർ മതി ) .  ഇത് സ്കൂൾ വിക്കി അപ്ഡേഷന് കൂടുതൽ താത്പര്യം സ്കൂളിന് നൽകും
* പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രൈമറി വിദ്യാലയങ്ങളേയും ഹൈസ്കൂളുകളേയും പ്രത്യേകമായി പരിഗണിക്കൽ - പ്രൈമറി വിദ്യാലയങ്ങൾ കൂടി മൽസരരംഗത്തേക്ക് വന്നതോടെ സജീവത വന്നിട്ടുണ്ട്. എന്നാൽ, ഹൈസ്കൂളുകളോടൊപ്പം പരിഗണിക്കപ്പെടുന്നതിനാൽ, പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾ, അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഈ സ്കൂളുകളെ പിന്നിലാക്കും എന്ന ആശങ്ക പരിഹരിക്കാനാവും
* അൺ‍ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്തതിനാ‍ൽ പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ  പ്രയാസം വന്നിട്ടുണ്ട്.  ഇത് പരിഹരിക്കാൻ ഇത്തരം വിദ്യാലയങ്ങളെ പ്രൈമറിവിദ്യാലയങ്ങളോടൊപ്പം മൂല്യനിർണ്ണയം നടത്തുക പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്.   


=== ഇ ലൈബ്രറി കണ്ണി: ===


* Creative commons ൽ ലഭ്യമായ പുസ്തകങ്ങളും മറ്റു ഫയലുകളും ലഭ്യമാക്കാനുള്ള കണ്ണി. ഇത് പ്രധാനതാളിൽത്തന്നെ നൽകാവുന്നതാണ്<br />


21/04/2023


== അനുബന്ധം 1 ==
== അവലംബം ==
 
<references />
=== '''1. സ്കൂൾ വിക്കി നവീകരണ  പരിശീലനം 2021 ഡിസംബർ - 22 ജനവരി''' ===
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു..
2021 ഡിസംബർ 21, 22 തീയതികളിൽ എസ്.ആർ.ജിയും, ഡിസംബർ  27 മുതൽ 2022 ജനുവരി 4 വരെ 14 ബാച്ചുകളിലായി ഡി.ആർ.ജിയും, ജനുവരി 5 മുതൽ ഫെബ്രുവരി 7 വരെ 532ബാച്ചുകളിലായി സ്കൂൾ തല  പരിശീലനവും പൂർത്തിയാക്കാൻ സാധിച്ചു.
എസ്.ആർ.ജി. യിൽ 34 പേരും , ഡി.ആർ.ജിയിൽ 170 പേരും , സ്കൂൾ തലത്തിൽ11561  പേരും പരിശീലനം നേടി. പരിശീലനത്തിൽ പങ്കെടുത്തവരുടെ രജിസ്ട്രേഷൻ ഓൺലൈനിൽ നടത്തി. TMS ൽ പരിശീലനവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 
നിലവിൽ സ്കൂൾവിക്കി പേജുള്ള ആയിരത്തോളം സ്കൂളുകൾ പരിശീലനത്തിന് അദ്ധ്യാപകരെ അയച്ചിട്ടില്ല. ഒമിക്രോൺ പടരുന്നതിന്റെ ഭീതിയിൽ പരിശീലനത്തിനെത്താനാവാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്കുവേണ്ടി ഓൺലൈനിൽ പരിശീലനസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും ഒരു വിഭാഗം അതിനോടും വിമുഖത കാണിച്ചു. പരിശീലനത്തിനെത്താത്തവരിൽ ഭൂരിഭാഗവും അൺഎയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളാണ്. MGLC വിദ്യാലയങ്ങളിൽ നിന്നും അദ്ധ്യാപകർ പരിശീലനത്തിന് ഹാജരായിട്ടില്ല.
തുടർപരിശീനങ്ങൾക്ക് ലഭ്യമാവുന്നവിധത്തിൽ, മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ സ്കൂൾവിക്കിയുടെ സഹായം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്.
 
 
 
== അനുബന്ധം 2 ==
 
=== സ്കൂൾവിക്കി പുരസ്ക്കാരം ===
മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള വിദ്യാലയങ്ങളെ  ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം  എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.  ക്ലസ്റ്റർ തലവും സംസ്ഥാനതലവും നടക്കേണ്ടതായിട്ടുണ്ട്. പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പദ്ധതിത്താളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== അനുബന്ധം 3  ==
=== സ്കൂൾവിക്കി താൾ പരിപാലനം  ===
സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി  പട്രോളർമാർ  നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ  ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി  ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.  പട്രോളർമാരുടേയും ശ്രദ്ധയിൽപ്പെട്ട അപാകതകൾ നിശ്ചിത സന്ദേശം ചേർത്ത് താഴെപ്പറയുന്നവിധത്തിൽ കാറ്റഗറിയാക്കി നൽകകിയിട്ടുന്നുണ്ട്.
{| class="wikitable"
| colspan="3" |'''കാര്യനിർവ്വാഹക കണ്ണികൾ'''
|-
|[[:വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം)|പെട്ടെന്ന് നീക്കം ചെയ്യുവാൻ]]
|[[:വർഗ്ഗം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ|ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ]]
|[[:വർഗ്ഗം:സ്ക്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)|ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)]]
|-
|[[:വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ|പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ]]
|[[:വർഗ്ഗം:ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ|ഇൻഫോബോക്സിൽ ചിത്രമില്ലാത്ത സ്കൂളുകൾ]]
|[[:വർഗ്ഗം:വഴികാട്ടിയിൽ മാപ്പ് ആവശ്യമുള്ള ലേഖനങ്ങൾ|വഴികാട്ടിയിൽ മാപ്പ് ചേർക്കാത്ത സ്കൂളുകൾ]]
|-
|[[:വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ|താളുകൾ വൃത്തിയാക്കാനുള്ള സ്കൂളുകൾ]]
|[[:വർഗ്ഗം:ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ|ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ]]
|[[:വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ|അപൂർണ്ണ ലേഖനങ്ങൾ]]
|-
|[[:വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം|പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]]
|[[:വർഗ്ഗം:ഉള്ളടക്കം മലയാളത്തിലാക്കേണ്ടുന്ന ലേഖനങ്ങൾ|ഉള്ളടക്കം മലയാളത്തിലാക്കേണ്ടുന്ന ലേഖനങ്ങൾ]]
|[[:വർഗ്ഗം:അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ|അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ]]
|-
|[[:വർഗ്ഗം:അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ|അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ]]
|[[കാലഹരണപ്പെട്ട ഇൻഫോബോക്സ് ഫലകം ഉപയോഗിക്കുന്ന താളുകൾ]]
|[[:വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|സ്കൂൾവിക്കി പുരസ്കാരം 2022- മൽസരിക്കുന്ന വിദ്യാലയങ്ങൾ]]
|-
|[[:വർഗ്ഗം:സംരക്ഷിക്കപ്പെട്ട പൊതുതാളുകൾ|സംരക്ഷിക്കപ്പെട്ട പൊതുതാളുകൾ]]
|[[സ്കൂൾവിക്കി:ശുദ്ധീകരണം|സ്കൂൾവിക്കി - ശുദ്ധീകരണം]]
|
*[[:വർഗ്ഗം:വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ|വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ]]
|}
 
=== ഡോക്കുമെന്റേഷൻ: ===
സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട ഫയലുകൾ (സർക്കുലറുകൾ, ചിത്രങ്ങൾ , ബഹുമതികൾ വാർത്തകൾ, പരിശീലനവിവരങ്ങൾ, സഹായകഫയലുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവ ) നിശ്ചിത താളുകളിൽ ലിങ്ക് ചെയ്ത് സൂക്ഷിക്കുന്നത് പിൽക്കാല റഫറൻസിന് സഹായിക്കുമെന്ന് കരുതുന്നു. എന്നാൽ, സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും വാർത്താകണ്ണികളും മറ്റും ലഭ്യമാവാത്തതിനാൽ അവാർഡുകളുടേയും മറ്റും പേജുകൾ പൂർത്തീകരിക്കാനായിട്ടില്ല.
 
11/05/2022

11:23, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

(സ്കൂൾവിക്കി - 23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്)

ആമുഖം

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി[1] സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.[2] വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി കൈറ്റ് പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ്. ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്തെ 12755 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.

നാൾവഴി

16 ഒക്ടോബർ 2009‎ ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന 57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന 58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന 59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന ശബരിഷ് കെ ശബരിഷ് കെയുടെ വിയോഗം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം, ലഹരി വിരുദ്ധ കാമ്പയിൻ എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.


പ്രശ്നങ്ങൾ

സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും 25% വിദ്യാലയങ്ങളുടെ സ്കൂൾവിക്കി പരിപാലനം ശോചനീയമാണ്. ഇതിന് പ്രധാന കാരണം പരിശീനത്തിന്റെ കുറവ് തന്നെയാണ്. വിപുലമായ മേഖലകൾ പരാമർശിക്കേണ്ടി വരുന്നതിനാൽ മറ്റ് പരിശീലനങ്ങളിൽ ഇത് പരാമർശിക്കപ്പെടാതെ പോകുന്നു. മീഡിയാവിക്കി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ, അതിന്റേതായ ഘടനയും നയങ്ങളും പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾവിക്കിയെ പരിപാലിക്കാനാവൂ എന്നത്, പുതിയതായി എത്തിച്ചേരുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.


പരിശീലനം നേടി സ്കൂൾവിക്കി തിരുത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈയൊരു സംവിധാനം പരിചയപ്പെടുത്തുക എന്നത്. വളരെ നല്ല വിവരശേഖരമുള്ള ചില വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ കൂടിക്കാഴ്ചയിലും വിദ്യാലയ സന്ദർശന സമയത്തും ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.

ഏതാനും അൺഎയ്ഡഡ് വിദ്യാലയങ്ങളുടേയും വളരെക്കുറച്ച് മറ്റു വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി അപ്ഡേഷൻ നടക്കുന്നില്ല. ഇതിൽ, ഇടുക്കിജില്ലയിലെ തമിഴ് മേഖലയിലെ വിദ്യാലയങ്ങളാണ് കൂടുതൽ.

പരിശീലനം

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( പട്ടിക ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഇവിടെ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുമുണ്ട്.

പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി അംഗങ്ങൾ പരിശീലനത്തിൽ

പങ്കെടുക്കുന്നവർ

വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി അംഗങ്ങൾ പരിൽീലനത്തിൽ

പങ്കെടുക്കുന്നവർ

തിരുവനന്തപുരം 937 609 തൃശ്ശൂർ 1025 + 94 707
കൊല്ലം 672 396 പാലക്കാട് 601 491
പത്തനംതിട്ട 511 385 മലപ്പുറം 1024 + 921 1273
ആലപ്പുഴ 1025 + 50 401 കോഴിക്കോട് 704 384
ഇടുക്കി 250 142 വയനാട് 415 215
കോട്ടയം 286 193 കണ്ണൂർ 1017 667
എറണാകുളം 768 601 കാസർകോഡ് 587 388

കൂൾ പരിശീലനവും സ്കൂൾവിക്കിയും

സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്.

ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ, സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും.


ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം.


തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട് മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം.

കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം

പുതിയ മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ മുപ്പതോളം പേർ ഓൺലൈൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി രജിസ്ട്രേഷൻ കാണുന്നുണ്ട്. ആവശ്യമെങ്കിൽ, അഡിമിൻ ടൂളുകൾ ഉൾപ്പെടെ പരിചയപ്പെടുത്തുവാൻ ഓൺലൈനിൽത്തന്നെ പരിശീലനം ക്രമീകരിക്കാവുന്നതാണ്.

സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)

സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിലും 18/04/2023 ന് കൈറ്റിന്റെ എറണാകുളം RRC കേന്ദ്രീകരിച്ചും നടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:

  • Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധബാധ്യതയാക്കണം.
  • സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം.
  • സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
  • സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
  • സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
  • ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
  • സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
  • ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
  • സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
  • കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
  • സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
  • സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
  • സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
  • സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
  • സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ  ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
  • വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
  • ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
  • വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ     വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും     സ്കൂൾവിക്കിയുടെ ഒരു സെഷൻ     ഉൾപ്പെടുത്തണം.    
  • നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം

കോവിഡ് കാല അതിജീവനം:

  • കോവിഡ്കാല പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ – പ്രോജക്റ്റുകൾ വിഭാഗത്തിൽ ഉൾപ്പെടുത്താം.

ഇ ലൈബ്രറി കണ്ണി:

  • Creative commons ൽ ലഭ്യമായ പുസ്തകങ്ങളും മറ്റു ഫയലുകളും ലഭ്യമാക്കാനുള്ള കണ്ണി. ഇത് പ്രധാനതാളിൽത്തന്നെ നൽകാവുന്നതാണ്

21/04/2023

അവലംബം