"എം.ടി.എസ്.യു.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}{{Infobox AEOSchool
 
{{Infobox AEOSchool
| സ്ഥലപ്പേര്= നന്നംമുക്ക്
| സ്ഥലപ്പേര്= നന്നംമുക്ക്
| വിദ്യാഭ്യാസ ജില്ല= തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| ഉപജില്ല= എടപ്പാൾ
| സ്കൂൾ കോഡ്= 19252
| സ്കൂൾ കോഡ്= 19252
|യുഡൈസ് കോഡ്= 32050700405
| സ്ഥാപിതവർഷം= 1938  
| സ്ഥാപിതവർഷം= 1938  
| സ്കൂൾ വിലാസം=  നന്നംമുക്ക് പി.ഒ <br/>മലപ്പുറം  
| സ്കൂൾ വിലാസം=  നന്നംമുക്ക് പി.ഒ <br/>മലപ്പുറം  
വരി 12: വരി 12:
| സ്കൂൾ ഇമെയിൽ= headmastermtsups@gmail.com  
| സ്കൂൾ ഇമെയിൽ= headmastermtsups@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= എടപ്പാൾ
|ഭരണവിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  462
| ആൺകുട്ടികളുടെ എണ്ണം=  470
| പെൺകുട്ടികളുടെ എണ്ണം= 422
| പെൺകുട്ടികളുടെ എണ്ണം= 450
| വിദ്യാർത്ഥികളുടെ എണ്ണം=  884
| വിദ്യാർത്ഥികളുടെ എണ്ണം=  920
| അദ്ധ്യാപകരുടെ എണ്ണം= 27     
| അദ്ധ്യാപകരുടെ എണ്ണം= 27     
| പ്രധാന അദ്ധ്യാപിക= ഫിലോമിന വി പി    
|പ്രധാന അദ്ധ്യാപിക=ഫിലോമിന വി പി  
| പി.ടി.എ പ്രസിഡന്റ്= കാട്ടിൽ അഷറഫ്
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ടി കെ
| എം.പി.ടി.എ പ്രസിഡന്റ്= സെറീന
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദാ  പി വി
| സ്കൂൾ ചിത്രം= 19252-mtsups.jpg‎ ‎|
| സ്കൂൾ ചിത്രം=19252MTSUPS_PP.jpg}}
}}

'''<u><big>ആമുഖം</big></u>'''
മാർത്തോമാ സിറിയൻ അപ്പർ പ്രൈമറി സ്കൂൾ നന്നമ്മുക്ക് , അയണിച്ചോട്‌
== ചരിത്രം ==
== ചരിത്രം ==
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് 920 കുട്ടികളും 27 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ 1997 മുതൽ  2022 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വന്നു.
 
2022 മുതൽ ശ്രീമതി  ഫിലോമിന വി പി പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് മീറ്റിംഗ് നടത്താൻ കഴിയും വിധം ജനറൽ ഹാൾ എന്നിവ സ്കൂളിന്റെ പ്രേത്യേകതകൾ ആണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
 
വിവിധ ക്ലബ്ബകളുടെ നേതൃത്വത്തിൽ എല്ലാ മാസവും നിരവധി പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകും വിധം നടത്തി വരുന്നു. കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
 
'''<u><big>ചിത്രശാല</big></u>'''
 
[[എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/കുഞ്ഞെഴുത്തുകൾ|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്നാണ് മാർത്തോമാ സ്കൂളിന്റേത്.ആയിരത്തോളം മൽസ്യങ്ങളുള്ള മൽസ്യകുളം,അതിമനോഹരമായ പൂന്തോട്ടം, വിശാലമായ പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിന്റെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഈ ക്യാംപസിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്നു.മൽസ്യങ്ങളുടെ വളർച്ചാരീതി, മൽസ്യകൃഷിയുടെ വിവിധ ഘട്ടങ്ങൾ , ചെടിസംരക്ഷണം, പച്ചക്കറിക്കൃഷി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് കിട്ടുന്നു.
എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്നാണ് മാർത്തോമാ സ്കൂളിന്റേത്.ആയിരത്തോളം മൽസ്യങ്ങളുള്ള മൽസ്യകുളം,അതിമനോഹരമായ പൂന്തോട്ടം, വിശാലമായ പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിന്റെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഈ ക്യാംപസിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്നു.മൽസ്യങ്ങളുടെ വളർച്ചാരീതി, മൽസ്യകൃഷിയുടെ വിവിധ ഘട്ടങ്ങൾ , ചെടിസംരക്ഷണം, പച്ചക്കറിക്കൃഷി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് കിട്ടുന്നു. എടപ്പാൾ ഉപജില്ലയിലെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനില്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ് മുറി, കൂറ്റൻ എൽ.സി.ഡി.സ്‌ക്രീൻ ,ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട പ്രൊജക്ടർ,സോളാർ പവർ വഴി നിലക്കാത്ത വൈദ്യുതി ലഭ്യത, സി.സി.ടി.വി.ക്യാമറകൾ എന്നിവ കൂടാതെ ഓരോ അദ്ധ്യാപകനും ലാപ്‌ടോപ് ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു.
എടപ്പാൾ ഉപജില്ലയിലെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനില്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ് മുറി, കൂറ്റൻ എൽ.സി.ഡി.സ്‌ക്രീൻ ,ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട പ്രൊജക്ടർ,സോളാർ പവർ വഴി നിലക്കാത്ത വൈദ്യുതി ലഭ്യത, സി.സി.ടി.വി.ക്യാമറകൾ എന്നിവ കൂടാതെ ഓരോ അദ്ധ്യാപകനും ലാപ്‌ടോപ് ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു.
 
<big><u>മുൻ സാരഥികൾ</u></big>
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1.
|റെവ.സി എസ് ജോസഫ്
!
!
|-
|2.
|ടി കെ നാരായണൻ
!1982
!1983
|-
|3.
|കെ  വി ജോസ്
!1983
!1996
|-
|4.
|കെ സി   ചെറിയാൻ
|1996
|2007
|-
|5.
|വൈ . ബാബു
|2007
|2022
|-
|6.
|ഫിലോമിന വി പി
|2022
| -
|}

== വഴികാട്ടി ==
== വഴികാട്ടി ==
വരി 46: വരി 92:

വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.
വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.
{{Slippymap|lat=10.72145|lon=76.02274|zoom=18|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

എം.ടി.എസ്.യു.പി.എസ് നന്നമുക്ക്
വിലാസം
നന്നംമുക്ക്

നന്നംമുക്ക് പി.ഒ
മലപ്പുറം
,
679575
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0494-2654990
ഇമെയിൽheadmastermtsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19252 (സമേതം)
യുഡൈസ് കോഡ്32050700405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫിലോമിന വി പി
പി.ടി.എ. പ്രസിഡണ്ട്രതീഷ് ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദാ പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാർത്തോമാ സിറിയൻ അപ്പർ പ്രൈമറി സ്കൂൾ നന്നമ്മുക്ക് , അയണിച്ചോട്‌

ചരിത്രം

1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് 920 കുട്ടികളും 27 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ 1997 മുതൽ  2022 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വന്നു.

2022 മുതൽ ശ്രീമതി  ഫിലോമിന വി പി പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് മീറ്റിംഗ് നടത്താൻ കഴിയും വിധം ജനറൽ ഹാൾ എന്നിവ സ്കൂളിന്റെ പ്രേത്യേകതകൾ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബകളുടെ നേതൃത്വത്തിൽ എല്ലാ മാസവും നിരവധി പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകും വിധം നടത്തി വരുന്നു. കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന കാൽവെപ്പ്:

എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്നാണ് മാർത്തോമാ സ്കൂളിന്റേത്.ആയിരത്തോളം മൽസ്യങ്ങളുള്ള മൽസ്യകുളം,അതിമനോഹരമായ പൂന്തോട്ടം, വിശാലമായ പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിന്റെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഈ ക്യാംപസിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്നു.മൽസ്യങ്ങളുടെ വളർച്ചാരീതി, മൽസ്യകൃഷിയുടെ വിവിധ ഘട്ടങ്ങൾ , ചെടിസംരക്ഷണം, പച്ചക്കറിക്കൃഷി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് കിട്ടുന്നു. എടപ്പാൾ ഉപജില്ലയിലെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനില്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ് മുറി, കൂറ്റൻ എൽ.സി.ഡി.സ്‌ക്രീൻ ,ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട പ്രൊജക്ടർ,സോളാർ പവർ വഴി നിലക്കാത്ത വൈദ്യുതി ലഭ്യത, സി.സി.ടി.വി.ക്യാമറകൾ എന്നിവ കൂടാതെ ഓരോ അദ്ധ്യാപകനും ലാപ്‌ടോപ് ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1. റെവ.സി എസ് ജോസഫ്
2. ടി കെ നാരായണൻ 1982 1983
3. കെ  വി ജോസ് 1983 1996
4. കെ സി  ചെറിയാൻ 1996 2007
5. വൈ . ബാബു 2007 2022
6. ഫിലോമിന വി പി 2022 -

വഴികാട്ടി

തെക്ക് നിന്ന് വരുന്നവർ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് കുന്നംകുളം വഴി ചങ്ങരംകുളം(40 കി മീ ) നിന്നു ഇടത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.

വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.