"ജി.എൽ.പി.എസ് പറമ്പിൽപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsparambilpeedika (സംവാദം | സംഭാവനകൾ)
Glpsparambilpeedika (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|GLPS Parambilpeedika}}
{{prettyurl|GLPS Parambilpeedika}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക'''. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി '''1143'''കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം  പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പറമ്പിൽ പീടിക
|സ്ഥലപ്പേര്=പറമ്പിൽ പീടിക
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=587
|ആൺകുട്ടികളുടെ എണ്ണം 1-10=502
|പെൺകുട്ടികളുടെ എണ്ണം 1-10=548
|പെൺകുട്ടികളുടെ എണ്ണം 1-10=493
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=995
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുലോജന കെ.പി
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹമീദ്  സി കെ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ പി .പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശംന മറിയം. വി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു വി.പി
|സ്കൂൾ ചിത്രം=19856scool02.jpeg
|സ്കൂൾ ചിത്രം=19856-School gate-1.JPG
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക'''. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി '''1143'''കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം  പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്.  തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു [[ജി.എൽ.പി.എസ് പറമ്പിൽപീടിക/ചരിത്രം|.തുടർന്ന് വായിക്കുക]]

വരി 173: വരി 174:
|16
|16
|ശ്രീ.കെ. മനോജ്
|ശ്രീ.കെ. മനോജ്
|2021
|2021-2023
|-
|17
|ഖദീജ തച്ചരുപടിക്കൽ
|2023-2025
|-
|18
|അബ്ദുൽ കരീം .കെ
|2025
|-
|19
|സുലോചന. കെ.പി
|2025-26
|}
|}
'''[[ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രധാന അധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്താൽ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ കാണാം]]'''
'''[[ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രധാന അധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്താൽ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ കാണാം]]'''

== '''അധ്യാപകർ''' ==
== '''അധ്യാപകർ''' ==
കെ.ജിയിലും എൽ പി തലത്തിലുമായി '''1143''' കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 20 സ്ഥിരം അധ്യാപകരും 6 ദിവസവേതനക്കാരും ഉണ്ട്. അറബി അധ്യാപകർ 4 പേരും ദിവസവേതനക്കാരാണ്. KG വിഭാഗത്തിൽ 8 അധ്യാപകരുണ്ട്. ഇവരിൽ 3 പേർ ഓണറേറിയം ലഭിക്കുന്നവരാണ്.  
കെ.ജിയിലും എൽ പി തലത്തിലുമായി '''1143''' കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 21 സ്ഥിരം അധ്യാപകരും 5 ദിവസവേതനക്കാരും ഉണ്ട്. അറബി അധ്യാപകർ 4 പേരും ദിവസവേതനക്കാരാണ്. KG വിഭാഗത്തിൽ 8 അധ്യാപകരുണ്ട്. ഇവരിൽ 3 പേർ ഓണറേറിയം ലഭിക്കുന്നവരാണ്.  
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 185: വരി 198:
|-
|-
|1
|1
|മനോജ്‌. കെ  (HM)
|സുലോചന. കെ.പി (HM)
|-
|-
|2
|2
വരി 192: വരി 205:
|-
|-
|3
|3
|സന്ധ്യ മാട്ടട
|ഫസ്മിന കെ.വി
|-
|-
|4
|4
വരി 240: വരി 253:
|-
|-
|19
|19
|ജിഷ. സി
|ഷറഫാന ജി.പി
|-
|-
|20
|20
|അനൂപ്. കെ
|അനൂപ്. കെ
|-
|21
|അനിഷ
|}
|}
[[ജി.എൽ.പി.എസ് പറമ്പിൽപീടിക/അധ്യാപകർ|ആദ്യകാല അധ്യാപകരുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[ജി.എൽ.പി.എസ് പറമ്പിൽപീടിക/അധ്യാപകർ|ആദ്യകാല അധ്യാപകരുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
വരി 273: വരി 289:
|7
|7
|സി.കെ അബ്ദുൽ ഹമീദ്
|സി.കെ അബ്ദുൽ ഹമീദ്
|-
|8
|മുഹമ്മദ് അസ്‌ലം. പി
|}
|}

വരി 406: വരി 425:
* അച്ചനമ്പലം -> കുന്നുംപുറം -> കരുവാങ്കല്ല് -> കാടപ്പടി -> പറമ്പിൽ പീടിക
* അച്ചനമ്പലം -> കുന്നുംപുറം -> കരുവാങ്കല്ല് -> കാടപ്പടി -> പറമ്പിൽ പീടിക
----
----
{{#multimaps: 11°6'18.97"N, 75°55'28.60"E |zoom=18 }}
{{Slippymap|lat= 11°6'18.97"N|lon= 75°55'28.60"E |zoom=16|width=800|height=400|marker=yes}}

== - '''<u>-അവലംബം</u>''' ==
== - '''<u>-അവലംബം</u>''' ==
"https://schoolwiki.in/ജി.എൽ.പി.എസ്_പറമ്പിൽപീടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്