"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21068 (സംവാദം | സംഭാവനകൾ)
21068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
ഓംസ് ലോ അപ്പാരറ്റസ്, സോണോമീറ്റർ, സ്റ്റോപ്പ് വാച്ച്, മിററുകൾ, ലെൻസുകൾ, ഗ്ലാസ് സ്ലാബ്, പ്രിസം, കണക്ഷൻ വയർ, നിക്രോം വയർ, രാസപദാർഥങ്ങൾ

(ബേസ്, ലവണങ്ങൾ), സെൽ, ഗാൽവനോ മീറ്റർ, അമ്മീറ്റർ, വോൾട്ട് മീറ്റർ, കാന്തങ്ങൾ, ഇരുമ്പ് പൊടി, ഇലക്ട്രോസ്കോപ്പ്, ട്യൂണിങ് ഫോർക്ക്, ഗോലികൾ, സ്ലിംഗി, കാപ്പില്ലറി ട്യൂബ്,സോപ്പ് ലായനി, മൊട്ടുസൂചി, ഓവർ ഫ്ലോ ജാർ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.

[[പ്രമാണം:21068 sciencelab.jpeg|thumb|ww]]
[[പ്രമാണം:21068 sciencelab.jpeg|thumb|]]
പ്രമാണം:21068 sciencelab2.jpeg|thumb|]]

== രസതന്ത്രം ലാബ് ==
== രസതന്ത്രം ലാബ് ==
[[പ്രമാണം:21068 sciencelab2.jpeg|thumb|]]
കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ  പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ  താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം  തുടങ്ങിയ  ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്.

[[പ്രമാണം:21068 sciencelab2.jpeg|thumb|lab]]

==പാചകപ്പുര==
==പാചകപ്പുര==