"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

=== സ്കൂൾ പച്ചക്കറികൃഷി ===
=== <small>സ്കൂൾ പച്ചക്കറികൃഷി</small> ===
[[പ്രമാണം:48562 70.jpeg|ലഘുചിത്രം|200x200px|വിളവെടുപ്പ്|പകരം=]]
[[പ്രമാണം:48562 70.jpeg|ലഘുചിത്രം|200x200px|<small>വിളവെടുപ്പ്</small>|പകരം=]]
ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.
<small>ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.</small>

=== കൊയ്ത്തുത്സവം ===
=== <small>കൊയ്ത്തുത്സവം</small> ===
[[പ്രമാണം:48562 2.jpg|ലഘുചിത്രം|200x200ബിന്ദു|കൊയ്ത്തുൽസവം]]
[[പ്രമാണം:48562 2.jpg|ലഘുചിത്രം|200x200ബിന്ദു|<small>കൊയ്ത്തുൽസവം</small>]]
വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .
<small>വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .</small>

=== പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി ===
=== <small>പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി</small> ===
സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ  അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.
<small>സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ  അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.</small>

=== മണ്ണിനെ അറിയാൻ ===
=== <small>മണ്ണിനെ അറിയാൻ</small> ===
[[പ്രമാണം:48562 10.jpg|ലഘുചിത്രം|200x200ബിന്ദു|മണ്ണിനെ അറിയാൻ]]
[[പ്രമാണം:48562 10.jpg|ലഘുചിത്രം|200x200ബിന്ദു|<small>മണ്ണിനെ അറിയാൻ</small>]]
മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.
<small>മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.</small>

=== നന്മയുള്ള കൈകൾ ===
=== <small>നന്മയുള്ള കൈകൾ</small> ===
[[പ്രമാണം:48562 46.jpg|ലഘുചിത്രം|200x200ബിന്ദു|നന്മയുള്ള കൈകൾ]]
[[പ്രമാണം:48562 46.jpg|ലഘുചിത്രം|200x200ബിന്ദു|<small>നന്മയുള്ള കൈകൾ</small>]]
വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക്  പ്രചോദനമാകും. കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതിആവിഷ്കരിച്ചത്.സീഡ് കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു.
<small>വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക്  പ്രചോദനമാകും. കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതിആവിഷ്കരിച്ചത്.സീഡ് കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു.</small>

=== നാട്ടുമാവ് സംരക്ഷണം ===
=== <small>നാട്ടുമാവ് സംരക്ഷണം</small> ===
[[പ്രമാണം:48562 49.jpeg|ലഘുചിത്രം|253x253ബിന്ദു|നാട്ടുമാവ് സംരക്ഷണം]]
[[പ്രമാണം:48562 49.jpeg|ലഘുചിത്രം|253x253ബിന്ദു|<small>നാട്ടുമാവ് സംരക്ഷണം</small>]]
സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു പദ്ധതിയാണ് നാട്ടുമാവ് സംരക്ഷണം.ഓൺലൈൻ പഠന കാലത്ത് ഗൂഗിൾ ഗേറ്റിലൂടെ നടത്തിയ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ആണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠമായ പൂത്തും തളിർത്തും എന്ന ഭാഗത്തിൽ രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന ഭാഗത്തും നാടും ആളുകളെ കുറിച്ച് പറയുന്നുണ്ട്.എന്നാൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഉള്ള കുട്ടികൾക്ക് പോലും നാട്ടുമാവുകൾ എ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടു പഴയകാലത്തെ നാട്ടു നന്മകൾ ഓരോന്നായി നഷ്ടപ്പെടുന്നതും അന്യം നിന്നു പോകുന്നസസ്യങ്ങളെയും ജീവിവർഗ്ഗങ്ങൾ എയും കുറിച്ച് അറിയുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യകതയും അധ്യാപകരും പങ്കുവെച്ചു.തുടർന്ന് നടന്നഅന്വേഷണത്തിൽ  നാട്ടുമാവുകൾ കാണാത്തകുട്ടികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തി.സ്കൂൾ എസ് ആർ ജി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും നാട്ടുമാവുകളുടെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി തുടങ്ങുന്നത് ആലോചിക്കുകയും ചെയ്തു.
<small>സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു പദ്ധതിയാണ് നാട്ടുമാവ് സംരക്ഷണം.ഓൺലൈൻ പഠന കാലത്ത് ഗൂഗിൾ ഗേറ്റിലൂടെ നടത്തിയ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ആണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠമായ പൂത്തും തളിർത്തും എന്ന ഭാഗത്തിൽ രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന ഭാഗത്തും നാടും ആളുകളെ കുറിച്ച് പറയുന്നുണ്ട്.എന്നാൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഉള്ള കുട്ടികൾക്ക് പോലും നാട്ടുമാവുകൾ എ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടു പഴയകാലത്തെ നാട്ടു നന്മകൾ ഓരോന്നായി നഷ്ടപ്പെടുന്നതും അന്യം നിന്നു പോകുന്നസസ്യങ്ങളെയും ജീവിവർഗ്ഗങ്ങൾ എയും കുറിച്ച് അറിയുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യകതയും അധ്യാപകരും പങ്കുവെച്ചു.തുടർന്ന് നടന്നഅന്വേഷണത്തിൽ  നാട്ടുമാവുകൾ കാണാത്തകുട്ടികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തി.സ്കൂൾ എസ് ആർ ജി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും നാട്ടുമാവുകളുടെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി തുടങ്ങുന്നത് ആലോചിക്കുകയും ചെയ്തു.</small>

പ്രദേശത്ത് നിലവിലുള്ള നാട്ടുമാവ് കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുക,പഴയ ആളുകളുമായി സംസാരിച്ച അനുഭവങ്ങൾ ശേഖരിക്കുക,അന്യം നിന്നു പോകുന്ന സസ്യജന്തു വർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയ ഓരോ പ്രവർത്തനങ്ങൾ നൽകുന്നതിനും എസ് ആർ ജി  യോ ഗം തീരുമാനിച്ചു.ആവാസവ്യവസ്ഥയെ തിരികെ തിരിച്ചുപിടിക്കുക  എന്ന  ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥി പരിപാടി (യു.എൻ. ഇ .പി)   പരിസ്ഥിതി ദിന സന്ദേശത്തെ മുറുകെ പിടിച്ച് നാട്ടുമാവ് സന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു തോഡ് ,കുളം, മറ്റ് ജലാശയങ്ങൾ, കാവുകൾ എന്നീ വിവിധ പരിസ്ഥിതി ഘടകങ്ങളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി നാട്ടുമാവ് സംരക്ഷണം എന്ന ഒരു പദ്ധതി വിദ്യാലയം ഏറ്റെടുത്തു.
<small>പ്രദേശത്ത് നിലവിലുള്ള നാട്ടുമാവ് കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുക,പഴയ ആളുകളുമായി സംസാരിച്ച അനുഭവങ്ങൾ ശേഖരിക്കുക,അന്യം നിന്നു പോകുന്ന സസ്യജന്തു വർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയ ഓരോ പ്രവർത്തനങ്ങൾ നൽകുന്നതിനും എസ് ആർ ജി  യോ ഗം തീരുമാനിച്ചു.ആവാസവ്യവസ്ഥയെ തിരികെ തിരിച്ചുപിടിക്കുക  എന്ന  ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥി പരിപാടി (യു.എൻ. ഇ .പി)   പരിസ്ഥിതി ദിന സന്ദേശത്തെ മുറുകെ പിടിച്ച് നാട്ടുമാവ് സന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു തോഡ് ,കുളം, മറ്റ് ജലാശയങ്ങൾ, കാവുകൾ എന്നീ വിവിധ പരിസ്ഥിതി ഘടകങ്ങളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി നാട്ടുമാവ് സംരക്ഷണം എന്ന ഒരു പദ്ധതി വിദ്യാലയം ഏറ്റെടുത്തു.</small>

=== പഠനോൽസവം ===
=== <small>പഠനോൽസവം</small> ===
[[പ്രമാണം:48562 23.JPG|ലഘുചിത്രം|150x150ബിന്ദു|പഠനോൽസവം]]
[[പ്രമാണം:48562 23.JPG|ലഘുചിത്രം|150x150ബിന്ദു|<small>പഠനോൽസവം</small>]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ‍. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.
<small>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ‍. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.</small>

=== ക്ലാസ്  ഡയറി ===
=== <small>ക്ലാസ്  ഡയറി</small> ===
  വിദ്യാലയത്തിൽ നടപ്പിലാക്കിയ  നൂതന പരിപാടിയാണ് ക്ലാസ് ഡയറി.ക്ലാസ് ലീഡറാണ്  ഡയറിയുടെ  കസ്‌റ്റോഡിയൻ.  ഓരരാ പിരിയഡും  ഏത്  അദ്ധ്യാപകൻ ഏത്  ഭാഗം പഠിപ്പിച്ചു എന്ന്  ഡയറിയിൽ എഴുതുന്ന പരിപാടിയാണിത്.വളരെ മികച രീതിയിൽ  ഇത്  മുന്നോട്ട്  പോവുന്നു.
<small>  വിദ്യാലയത്തിൽ നടപ്പിലാക്കിയ  നൂതന പരിപാടിയാണ് ക്ലാസ് ഡയറി.ക്ലാസ് ലീഡറാണ്  ഡയറിയുടെ  കസ്‌റ്റോഡിയൻ.  ഓരരാ പിരിയഡും  ഏത്  അദ്ധ്യാപകൻ ഏത്  ഭാഗം പഠിപ്പിച്ചു എന്ന്  ഡയറിയിൽ എഴുതുന്ന പരിപാടിയാണിത്.വളരെ മികച രീതിയിൽ  ഇത്  മുന്നോട്ട്  പോവുന്നു.</small>

=== ഓരോ  ക്ലാസിനും  പേര് ===
=== <small>ഓരോ  ക്ലാസിനും  പേര്</small> ===
വിദ്യാലയത്തിൽ  നടപ്പിൽ വരുത്തിയ  തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് ക്ലാസ് റൂമിന്  പേര് നൽകുന്നത്.ദേശീയ നേതാക്കൾ, ശാസ്ത്രജ്ഞൻമാർ ,സാമൂഹിക പരിഷ്കർത്താക്കൾ,
<small>വിദ്യാലയത്തിൽ  നടപ്പിൽ വരുത്തിയ  തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് ക്ലാസ് റൂമിന്  പേര് നൽകുന്നത്.ദേശീയ നേതാക്കൾ, ശാസ്ത്രജ്ഞൻമാർ ,സാമൂഹിക പരിഷ്കർത്താക്കൾ,</small>

സാഹിത്യകാരൻമാർ   എന്നിവരുടെ പേരിലാണ്  ഈ  വിദ്യാലയത്തിലെ  ഓരോ ക്ലാസ് റൂമും  അറിയപ്പെടുന്നത്.
<small>സാഹിത്യകാരൻമാർ   എന്നിവരുടെ പേരിലാണ്  ഈ  വിദ്യാലയത്തിലെ  ഓരോ ക്ലാസ് റൂമും  അറിയപ്പെടുന്നത്.</small>

=== പ്രവേശനോത്സവം  2022 -23 ===
=== <small>പ്രവേശനോത്സവം  2022 -23</small> ===
  2022 -23 പ്രവേശനോത്സവം 1 -6 -22 ന് ഗ്രാമപഞ്ചായത്ത് മെമ്പർ എൻ .മൂസ ഉൽഘടനം ചെയ്‌തു .ഹെഡ്മാസ്റ്റർ യു .ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി .കുട്ടികളുടെ കലാപരിപാടികളും പായസം വിതരണവും നടത്തി .

=== പരിസ്ഥിതി ദിനാചരണം 2022 -23 ===
<small>കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ 2022 -23 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് ബുധനാഴ്ച്ച  പത്തരയ്ക്ക് സ്കൂളിൽ വെച്ച് നടന്നു . അദ്ധ്യാപകരും മുതിർന്ന കുട്ടികളും ചേർന്ന് നവാഗതരെ സ്വീകരിച്ചു .കുട്ടികളുടെ കലാപരിപാടി ,പായസവിതരണം എന്നിവ നടത്തി .</small>
     2023 ജൂൺ 6 ന് പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു .ക്വിസ്‌  മത്സരം ,പോസ്റ്റർ രചന,പരിസ്ഥിതി ക്ലബ് ഉൽഘടനം എന്നിവ നടത്തി .വൃക്ഷതൈ  വിതരണം നടത്തി .

=== സർഗോത്സവം 2022 -23 ===
<small>പ്രവേശനോത്സവത്തോട് അനുബന്ധിച്ച പൊതുചടങ്ങു് കാളികാവ് ഗ്രാമപഞ്ചായത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ മൂസ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്  സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു .പ്രധാനാദ്ധ്യാപകൻ യു ദേവിദാസ് ആമുഖ പ്രഭാഷണം നടത്തി .മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെയും സന്ദേശങ്ങൾ പ്രജക്കറ്റിൽ കാണിച്ചു.കായിക അദ്ധ്യാപകൻ ജബ്ബാർ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് അന്നേ ദിവസം വൈകുന്നേരം വിവിധ ഗെയിമുകൾ സംഘടിപ്പിച്ചു</small>
 
=== '''<small>പാഠ്യേതരപ്രവർത്തനങ്ങൾ  2022 -23</small>''' ===
 
എൽ കെ ജി മുതൽ ഏഴുവരെയുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .മലയാളം ഇംഗ്ലീഷ് എന്നീ മീഡിയങ്ങളിൽ ക്ലാസുകൾ ഉണ്ട് .അക്കാദമിക പ്രവർത്തനങ്ങൾ ,പഠനപ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ കോവിഡിനു ശേഷമുള്ള അദ്ധ്യായന വർഷത്തിൽ 2022 -23 ൽ നടന്നു .
 
പിരിയോഡിക്കൽ എസ് ആർ ജി യോഗങ്ങൾ ,ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവ പിരിയോഡിക്കൽ എസ് ആർ ജി യോഗങ്ങൾ ,ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു ..
 
==== എസ് ആർ ജി ,സി പി ടി എ ,സബ്‌ജക്‌ട് കൗൺസിലുകൾ ====
വിദ്യാലയത്തിൽ എൽ പി യു പി വിഭാഗങ്ങൾക്ക് പ്രത്യേകം എസ് ആർ ജി കൾ ഉണ്ട് .രണ്ട് എസ് ആർ ജി കളും പ്രത്യേകംയോഗങ്ങൾ ചേരുകയും പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയുകയും ചെയ്യുന്നു .
 
പ്രത്യേക സാഹചര്യങ്ങളിൽ സംയുക്ത എസ് ആർ ജി യോഗങ്ങളും ചേരാറുണ്ട് . യു പി എസ്  ആർ ജി യുടെ പ്രവർത്തനങ്ങൾ വിവധ സബ്ജക്ട് കൗണ്സിലുകളിലൂടെയും എൽ പി എസ് സ് ആർ ജി യുടെ പ്രവർത്തനങ്ങൾ ക്ലാസ് കൗണ്സിലുകളിലൂടെയുംനടപ്പിലാക്കുന്നു .
 
നിരന്തരമായ ക്ലാസ് പി ടി എ യോഗങ്ങൾ പഠനനിലവാരം ഉയർത്താൻ സഹായിക്കും എന്നതിനാൽ എല്ലാ ക്ലാസ്സിലും ശക്തമായ ക്ലാസ് പി ടി എ സംവിദാനം ഉണ്ട് .
 
==== ക്ലാസ് ഡയറി ====
വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രത്യേക പരിപാടിയാണ് ക്ലാസ് ഡയറി സംവിദാനം .ക്ലാസ്സിലെ ഓരു വിദ്യാർഥിയാണ് ഇത് കൈകാര്യം ചെയ്യുന്നത് .ഓരോ ദിവസവും ടൈം ടേബിൾ പ്രകാരം ക്ലാസ്സിൽ ഏതെല്ലാം അദ്ധ്യാപകർ ഹാജരായി എന്നും എന്തെല്ലാം പ്രവർത്തനങ്ങൾ ക്ലാസ്സിൽ നടന്നു എന്നും ഡയറിയിൽ രേഖപ്പെടുത്തുന്ന രീതിയാണ് ഇത് .ഡയറിയുടെ ഓരോ പേജിലും ക്ലാസ് അദ്ധ്യാപകർക്കുടി ഒപ്പിടണം .വളരെ നല്ല രീതിയിൽ എല്ലാ ക്ലാസ് മുറിയിലും ഇത് നടപ്പിലാക്കിയിട്ടുണ്ട് .
 
==== എൽ എസ് എസ് ,യു എസ് എസ് ====
വിദ്യാലയത്തിന്റെ പഠന മികവ് എൽ എസ് എസ് ,യു എസ് എസ് വിലയിരുപരീക്ഷകളുടെ റിസൾട്ടിലുടെ വിലയിരുത്താവുന്നതാണ് .കോവിഡ്കാല പ്രയാസങ്ങളാൽ മിക്കച്ച പിന്തുണാ സംവിദാനങ്ങൾ ഇല്ലാതിരുന്ന കഴിഞ്ഞ അക്കാദമിക വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ കുട്ടികൾ വിജയിച്ചു .2022 -23 വർഷത്തിൽ മികച്ച അക്കാദമിക പിന്തുണ എൽ എസ് എസ് ,യു എസ് എസ് പരീക്ഷഎഴുതുന്ന കുട്ടികൾക്കായി നടന്നു വരുന്നു .
 
=== പാഠ്യതര പ്രവർത്തനങ്ങൾ 2022 -23 ===
 
==== പരിസ്ഥിതി ദിനാചരണം ====
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ ആറിന് തിങ്കളാഴച്ച വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ചിന്തകൾ വളർത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ചിത്രരചന ,ക്വിസ് മത്സരം ,പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു .ഇംഗ്ലീഷ്, അറബിക് ,മലയാളം ഭാഷകളിലാണ് പോസ്റ്റർ രചന സംഘടിപ്പിച്ചത് .വിജയികൾക്ക് സമ്മാനം നൽകി .
 
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വീട്ടിലും അടുക്കള തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിവിത്ത് വിതരണം നടത്തി.പ്രധാനാദ്ധ്യാപകൻ യു ദേവിദാസ്  ഉദ്ഘാടനം ചെയ്തു .
 
==== മലപ്പുറം ജില്ലാ രൂപീകരണം ====
ജൂൺ പതിനാറിന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണദിനം ആചരിച്ചു .നാലാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള കുട്ടികൾക്ക് മലപ്പുറം ജില്ലയുടെ ഭൂപടം പരിചയപ്പെടുത്തി .പഞ്ചായത്ത് ,വിദ്യാലയം എന്നിവയുടെ രേഖാ ചിത്രങ്ങൾ രൂപീകരിക്കുന്നതിലുള്ള പ്രാധാന്യം പരിപാടിയുടെ ഭാഗമായി നിർദേശിച്ചു .
 
==== മധുരം മലയാളം പദ്ധതി ====
വിദ്യാരംഗം കലാസാഹിത്യ വേദി , മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാതൃഭൂമി ദിന പത്രത്തിന്റെ മധുരം മലയാളം പദ്ധതി വിദ്യാലയത്തിൽ തുടങ്ങി .കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി എല്ലാ ക്ലാസിലേക്കും ദിനപത്രം എത്തിക്കുന്ന പരിപാടി ആണ് ഇത് .പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു . സീഡ് കോഡിനേറ്റർ ലിയ പത്രം സ്വീകരിച്ചു പ്രധാനാദ്ധ്യാപകൻ യു ദേവിദാസ് അധ്യക്ഷത വഹിച്ചു .കുട്ടികൾക്കു ആനുകാലിക സംഭവ വികാസങ്ങൾ അറിയുന്നതിനും വായനാശീലം വളർത്തുന്നതിനും മധുരം മലയാളം പദ്ധതി ഏറെ പ്രയോജന പെട്ടു .
 
==== വായന വാരാചരണം ====
വായന വാരാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു .ജൂൺ ഇരുപതിന്‌ സാഹിത്യ ക്വിസ് മത്സരം നടത്തി .യു പി വിഭാഗത്തിൽ ജിയാ ഫാത്തിമ ,അമീന,മിന്ഹ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി .എൽ പി വിഭാഗത്തിൽ മുഹമ്മദ് സിനാൻ,വേദകൃഷ്ണ ,മുഹമ്മദ് റാസി എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി .
 
ജൂൺ ഇരുപത്തി ഒന്നിന് ബാല സാഹിത്യ പുസ്തകങ്ങളുടെയും വിവിധ സാഹിത്യ കൃതികളുടെയും പ്രദർശനം സംഘടിപ്പിച്ചു .ജൂൺ ഇരുപത്തി രണ്ടിന് ക്ലാസ് തലത്തിൽ വിദ്യാരംഗം രൂപീകരിച്ചു .ജൂൺ ഇരുപത്തി മൂന്നിന് എല്ലാ ക്ലാസിലും വായനാ മൂലകൾ സജ്‌ജീകരിച്ചു .ജൂൺ ഇരുപത്തി നാലിന് സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘടനം ശ്രീ സുശീലൻ നടുവത്ത് നിർവഹിച്ചു .ഇംഗ്ലീഷ് പ്രസംഗം അറബി വായന മത്സരം എന്നിവയും വായന വാരത്തോട് അനുബന്ധിച്ച് നടത്തി .

22:10, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾ പച്ചക്കറികൃഷി

വിളവെടുപ്പ്

ജൈവകൃഷി പരിശീലിക്കുന്നതിന്റെ  ഭാഗമയും , സ്വാശ്രയ ജീവിതമെന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരം മുന്നിൽ കണ്ടും  സ്കൂളിൽ  ജൈവ പച്ചക്കറികൃഷി തോട്ടം  തുടങ്ങി. സ്കൂൾ മാനേജർ  ശ്രീ.കെ.എം. പരമേശ്വരൻ നമ്പൂതിരി  പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ യു. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. കാളികാവ്  കൃഷി ഓഫീസർ കുട്ടികൾക്ക്  നിർദേശങ്ങൾ  നൽകി.വെണ്ട, തക്കാളി, വഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികൾ  സ്കൂൾ മുറ്റത്ത് കൃഷി ചെയ്തു. അവ സ്കൂൾ പാചകത്തിനായി ഉപയോഗിച്ചു.

കൊയ്ത്തുത്സവം

കൊയ്ത്തുൽസവം

വെളളയൂർ കെ എം എസ് എൻ എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ കൃഷി പാടത്ത് നെല്ല് കൊയ്തെടുക്കാൻ ആവേശത്തോടെ പങ്കെടുത്തു ,പാടവും നെൽക്കതിരും കാണാത്ത പിഞ്ചു മക്കൾക്ക് ഇത് അത്ഭുതവും അനുഭവമായി മാറി .പ്രായോഗിക തലത്തിൽ കൃഷിപാഠം പഠിക്കാൻ വേണ്ടിയാണ് വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ പാടത്തേക്ക് ഇറങ്ങിയത്. കൃഷി പഠിക്കാൻ കുട്ടികൾ തികച്ചും കർഷകരായി മാറി. ആദ്യമായി കൊയ്ത്ത് പാട്ട് കേട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും താളം പിടിക്കുകയും ചെയ്തു. ജാതിമതഭേദമന്യേ കൊയ്ത്തിനു സാക്ഷികളാകാൻ പാടവരമ്പിൽ വെള്ളയൂർ ഗ്രാമം ഒരുമിച്ചു കൃഷി പാഠങ്ങൾ പഠിക്കാൻ അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു.പഴയ അനുഭവങ്ങളെക്കുറിച്ചും പരമ്പരാഗത കർഷക കാർഷിക സംസ്കാരത്തെ കുറിച്ചും നാട്ടുകാരായ ശ്രീ ശങ്കരൻ നായർ കുട്ടികൾക്ക് അറിവ് പകർന്നു നൽകി .

പ്ലാസ്റ്റിക് പുനരുപയോഗ പദ്ധതി

സ്കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകളുടെ പുനരുപയോഗം സാധ്യമാക്കി പ്ലാസ്റ്റിക് എന്ന വിപത്തിനെ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു പ്രവർത്തനം ആരംഭിച്ചത്.ഹരിത നയം നടപ്പിൽ വരുത്തിയിട്ടുള്ള ഉള്ള ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ അവർ ഉപയോഗിക്കുന്ന പേനകൾ മാക്സിമം റീഫിൽ ചെയ്തു ഉപയോഗിക്കും.അതിനുമൊടുവിൽ ഉപേക്ഷിക്കുന്ന പേനകൾ പ്രകൃതിക്ക് ആപത്താണെന്നുളള തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ഉപയോഗശൂന്യമായ പേനകളുടെ ഓടകൾ കുട്ടികളിൽനിന്ന് ശേഖരിക്കുകയും അവയെ കെട്ടുകളാക്കി തിരിക്കുന്നു.ഗണിതത്തിലെ ചതുഷ്ക്രിയകൾ പോലെയുള്ള ക്രിയകളുടെ പഠനം എളുപ്പമാക്കുന്നതിനായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.പഠനം രസകരവും എളുപ്പവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു.

മണ്ണിനെ അറിയാൻ

മണ്ണിനെ അറിയാൻ

മണ്ണു ദിനത്തിൻറെ ഭാഗമായി വെള്ളയും സ്കൂളിലെ വിദ്യാർഥികൾ മണ്ണ് ദിനാചരണം ആഘോഷിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടി .ഉപകരണങ്ങളുടെ സഹായമില്ലാതെ കുട്ടികൾ മണ്ണ് കൊണ്ട് പലതരം വസ്തുക്കൾ ഉണ്ടാക്കി. പാത്രങ്ങളും പ്രതിമകളും നിർമ്മിച്ച കുട്ടികൾ കരകൗശലം മികവുകൾ പ്രകടിപ്പിച്ചു.കേരളോത്സവത്തിൽ ക്ലേ മോഡലിംഗ് സംസ്ഥാന ജേതാവായ ശ്രീ കെ ജയകൃഷ്ണൻ കുട്ടികൾക്ക് കളിമൺ പ്രതിമകൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങളും പരിശീലനവും നൽകി.കളിമൺ ശിൽപ്പശാല പ്രധാനാധ്യാപകൻ ദേവദാസ് ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സാജൻ സ്വാഗതം പറഞ്ഞു സ്റ്റുഡൻസ് കോർഡിനേറ്റർ നന്ദിയും പറഞ്ഞു.

നന്മയുള്ള കൈകൾ

നന്മയുള്ള കൈകൾ

വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക് പ്രചോദനമാകും. കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതിആവിഷ്കരിച്ചത്.സീഡ് കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു.

നാട്ടുമാവ് സംരക്ഷണം

നാട്ടുമാവ് സംരക്ഷണം

സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു പദ്ധതിയാണ് നാട്ടുമാവ് സംരക്ഷണം.ഓൺലൈൻ പഠന കാലത്ത് ഗൂഗിൾ ഗേറ്റിലൂടെ നടത്തിയ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ആണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠമായ പൂത്തും തളിർത്തും എന്ന ഭാഗത്തിൽ രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന ഭാഗത്തും നാടും ആളുകളെ കുറിച്ച് പറയുന്നുണ്ട്.എന്നാൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഉള്ള കുട്ടികൾക്ക് പോലും നാട്ടുമാവുകൾ എ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടു പഴയകാലത്തെ നാട്ടു നന്മകൾ ഓരോന്നായി നഷ്ടപ്പെടുന്നതും അന്യം നിന്നു പോകുന്നസസ്യങ്ങളെയും ജീവിവർഗ്ഗങ്ങൾ എയും കുറിച്ച് അറിയുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യകതയും അധ്യാപകരും പങ്കുവെച്ചു.തുടർന്ന് നടന്നഅന്വേഷണത്തിൽ  നാട്ടുമാവുകൾ കാണാത്തകുട്ടികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തി.സ്കൂൾ എസ് ആർ ജി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും നാട്ടുമാവുകളുടെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി തുടങ്ങുന്നത് ആലോചിക്കുകയും ചെയ്തു.

പ്രദേശത്ത് നിലവിലുള്ള നാട്ടുമാവ് കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുക,പഴയ ആളുകളുമായി സംസാരിച്ച അനുഭവങ്ങൾ ശേഖരിക്കുക,അന്യം നിന്നു പോകുന്ന സസ്യജന്തു വർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയ ഓരോ പ്രവർത്തനങ്ങൾ നൽകുന്നതിനും എസ് ആർ ജി  യോ ഗം തീരുമാനിച്ചു.ആവാസവ്യവസ്ഥയെ തിരികെ തിരിച്ചുപിടിക്കുക എന്ന  ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥി പരിപാടി (യു.എൻ. ഇ .പി)   പരിസ്ഥിതി ദിന സന്ദേശത്തെ മുറുകെ പിടിച്ച് നാട്ടുമാവ് സന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു തോഡ് ,കുളം, മറ്റ് ജലാശയങ്ങൾ, കാവുകൾ എന്നീ വിവിധ പരിസ്ഥിതി ഘടകങ്ങളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി നാട്ടുമാവ് സംരക്ഷണം എന്ന ഒരു പദ്ധതി വിദ്യാലയം ഏറ്റെടുത്തു.

പഠനോൽസവം

പഠനോൽസവം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ‍. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.

ക്ലാസ്  ഡയറി

  വിദ്യാലയത്തിൽ നടപ്പിലാക്കിയ  നൂതന പരിപാടിയാണ് ക്ലാസ് ഡയറി.ക്ലാസ് ലീഡറാണ്  ഡയറിയുടെ  കസ്‌റ്റോഡിയൻ.  ഓരരാ പിരിയഡും  ഏത്  അദ്ധ്യാപകൻ ഏത്  ഭാഗം പഠിപ്പിച്ചു എന്ന്  ഡയറിയിൽ എഴുതുന്ന പരിപാടിയാണിത്.വളരെ മികച രീതിയിൽ  ഇത്  മുന്നോട്ട്  പോവുന്നു.

ഓരോ  ക്ലാസിനും  പേര്

വിദ്യാലയത്തിൽ  നടപ്പിൽ വരുത്തിയ  തനതു പ്രവർത്തനങ്ങളിൽ ഒന്നാണ് ക്ലാസ് റൂമിന്  പേര് നൽകുന്നത്.ദേശീയ നേതാക്കൾ, ശാസ്ത്രജ്ഞൻമാർ ,സാമൂഹിക പരിഷ്കർത്താക്കൾ,

സാഹിത്യകാരൻമാർ   എന്നിവരുടെ പേരിലാണ്  ഈ  വിദ്യാലയത്തിലെ  ഓരോ ക്ലാസ് റൂമും  അറിയപ്പെടുന്നത്.

പ്രവേശനോത്സവം 2022 -23

കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ 2022 -23 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് ബുധനാഴ്ച്ച പത്തരയ്ക്ക് സ്കൂളിൽ വെച്ച് നടന്നു . അദ്ധ്യാപകരും മുതിർന്ന കുട്ടികളും ചേർന്ന് നവാഗതരെ സ്വീകരിച്ചു .കുട്ടികളുടെ കലാപരിപാടി ,പായസവിതരണം എന്നിവ നടത്തി .

പ്രവേശനോത്സവത്തോട് അനുബന്ധിച്ച പൊതുചടങ്ങു് കാളികാവ് ഗ്രാമപഞ്ചായത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ മൂസ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു .പ്രധാനാദ്ധ്യാപകൻ യു ദേവിദാസ് ആമുഖ പ്രഭാഷണം നടത്തി .മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെയും സന്ദേശങ്ങൾ പ്രജക്കറ്റിൽ കാണിച്ചു.കായിക അദ്ധ്യാപകൻ ജബ്ബാർ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് അന്നേ ദിവസം വൈകുന്നേരം വിവിധ ഗെയിമുകൾ സംഘടിപ്പിച്ചു

പാഠ്യേതരപ്രവർത്തനങ്ങൾ 2022 -23

എൽ കെ ജി മുതൽ ഏഴുവരെയുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .മലയാളം ഇംഗ്ലീഷ് എന്നീ മീഡിയങ്ങളിൽ ക്ലാസുകൾ ഉണ്ട് .അക്കാദമിക പ്രവർത്തനങ്ങൾ ,പഠനപ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ കോവിഡിനു ശേഷമുള്ള അദ്ധ്യായന വർഷത്തിൽ 2022 -23 ൽ നടന്നു .

പിരിയോഡിക്കൽ എസ് ആർ ജി യോഗങ്ങൾ ,ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവ പിരിയോഡിക്കൽ എസ് ആർ ജി യോഗങ്ങൾ ,ക്ലാസ് പി ടി എ യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു ..

എസ് ആർ ജി ,സി പി ടി എ ,സബ്‌ജക്‌ട് കൗൺസിലുകൾ

വിദ്യാലയത്തിൽ എൽ പി യു പി വിഭാഗങ്ങൾക്ക് പ്രത്യേകം എസ് ആർ ജി കൾ ഉണ്ട് .രണ്ട് എസ് ആർ ജി കളും പ്രത്യേകംയോഗങ്ങൾ ചേരുകയും പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയുകയും ചെയ്യുന്നു .

പ്രത്യേക സാഹചര്യങ്ങളിൽ സംയുക്ത എസ് ആർ ജി യോഗങ്ങളും ചേരാറുണ്ട് . യു പി എസ് ആർ ജി യുടെ പ്രവർത്തനങ്ങൾ വിവധ സബ്ജക്ട് കൗണ്സിലുകളിലൂടെയും എൽ പി എസ് സ് ആർ ജി യുടെ പ്രവർത്തനങ്ങൾ ക്ലാസ് കൗണ്സിലുകളിലൂടെയുംനടപ്പിലാക്കുന്നു .

നിരന്തരമായ ക്ലാസ് പി ടി എ യോഗങ്ങൾ പഠനനിലവാരം ഉയർത്താൻ സഹായിക്കും എന്നതിനാൽ എല്ലാ ക്ലാസ്സിലും ശക്തമായ ക്ലാസ് പി ടി എ സംവിദാനം ഉണ്ട് .

ക്ലാസ് ഡയറി

വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രത്യേക പരിപാടിയാണ് ക്ലാസ് ഡയറി സംവിദാനം .ക്ലാസ്സിലെ ഓരു വിദ്യാർഥിയാണ് ഇത് കൈകാര്യം ചെയ്യുന്നത് .ഓരോ ദിവസവും ടൈം ടേബിൾ പ്രകാരം ക്ലാസ്സിൽ ഏതെല്ലാം അദ്ധ്യാപകർ ഹാജരായി എന്നും എന്തെല്ലാം പ്രവർത്തനങ്ങൾ ക്ലാസ്സിൽ നടന്നു എന്നും ഡയറിയിൽ രേഖപ്പെടുത്തുന്ന രീതിയാണ് ഇത് .ഡയറിയുടെ ഓരോ പേജിലും ക്ലാസ് അദ്ധ്യാപകർക്കുടി ഒപ്പിടണം .വളരെ നല്ല രീതിയിൽ എല്ലാ ക്ലാസ് മുറിയിലും ഇത് നടപ്പിലാക്കിയിട്ടുണ്ട് .

എൽ എസ് എസ് ,യു എസ് എസ്

വിദ്യാലയത്തിന്റെ പഠന മികവ് എൽ എസ് എസ് ,യു എസ് എസ് വിലയിരുപരീക്ഷകളുടെ റിസൾട്ടിലുടെ വിലയിരുത്താവുന്നതാണ് .കോവിഡ്കാല പ്രയാസങ്ങളാൽ മിക്കച്ച പിന്തുണാ സംവിദാനങ്ങൾ ഇല്ലാതിരുന്ന കഴിഞ്ഞ അക്കാദമിക വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ കുട്ടികൾ വിജയിച്ചു .2022 -23 വർഷത്തിൽ മികച്ച അക്കാദമിക പിന്തുണ എൽ എസ് എസ് ,യു എസ് എസ് പരീക്ഷഎഴുതുന്ന കുട്ടികൾക്കായി നടന്നു വരുന്നു .

പാഠ്യതര പ്രവർത്തനങ്ങൾ 2022 -23

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ ആറിന് തിങ്കളാഴച്ച വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ചിന്തകൾ വളർത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ചിത്രരചന ,ക്വിസ് മത്സരം ,പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു .ഇംഗ്ലീഷ്, അറബിക് ,മലയാളം ഭാഷകളിലാണ് പോസ്റ്റർ രചന സംഘടിപ്പിച്ചത് .വിജയികൾക്ക് സമ്മാനം നൽകി .

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വീട്ടിലും അടുക്കള തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിവിത്ത് വിതരണം നടത്തി.പ്രധാനാദ്ധ്യാപകൻ യു ദേവിദാസ് ഉദ്ഘാടനം ചെയ്തു .

മലപ്പുറം ജില്ലാ രൂപീകരണം

ജൂൺ പതിനാറിന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണദിനം ആചരിച്ചു .നാലാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള കുട്ടികൾക്ക് മലപ്പുറം ജില്ലയുടെ ഭൂപടം പരിചയപ്പെടുത്തി .പഞ്ചായത്ത് ,വിദ്യാലയം എന്നിവയുടെ രേഖാ ചിത്രങ്ങൾ രൂപീകരിക്കുന്നതിലുള്ള പ്രാധാന്യം പരിപാടിയുടെ ഭാഗമായി നിർദേശിച്ചു .

മധുരം മലയാളം പദ്ധതി

വിദ്യാരംഗം കലാസാഹിത്യ വേദി , മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാതൃഭൂമി ദിന പത്രത്തിന്റെ മധുരം മലയാളം പദ്ധതി വിദ്യാലയത്തിൽ തുടങ്ങി .കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി എല്ലാ ക്ലാസിലേക്കും ദിനപത്രം എത്തിക്കുന്ന പരിപാടി ആണ് ഇത് .പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു . സീഡ് കോഡിനേറ്റർ ലിയ പത്രം സ്വീകരിച്ചു പ്രധാനാദ്ധ്യാപകൻ യു ദേവിദാസ് അധ്യക്ഷത വഹിച്ചു .കുട്ടികൾക്കു ആനുകാലിക സംഭവ വികാസങ്ങൾ അറിയുന്നതിനും വായനാശീലം വളർത്തുന്നതിനും മധുരം മലയാളം പദ്ധതി ഏറെ പ്രയോജന പെട്ടു .

വായന വാരാചരണം