"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി/ഐ.ടി. ക്ലബ്ബ്. >>> [[നിര്‍മ്മല ഹൈസ്കൂള്‍ കബനിഗി�)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font color=green size=14>ഐ ടി @നിർമ്മല</font> ==
ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂ‌ട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈഫൈ നെറ്റ്‌വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ്  എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ  മാനന്തവാടി  രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ  ബത്തേരി  എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ  പ്രത്യേക താൽപര്യപ്രകാരം ഒരു  എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ ‍സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ്  സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി.
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br>
*മലയാളം ടൈപ്പിംഗ്
*ഡിജിറ്റൽ
*വെബ്ബ് പേജ് ഡിസൈനിംഗ്
*മൾട്ടിമീഡിയ
*ഐടി പ്രോജക്ട്
*പ്രോഗ്രാമിങ്  ഇവയാണ് .ഐ.ടി.അറ്റ് സ്കൂൾ ആരംഭിച്ച കാലം മുതൽക്കുതന്നെ എല്ലാ വർഷങ്ങളിലും 6 ഇനങ്ങളിലും നിർമ്മലയിലെ കുട്ടികൾ പങ്കെടുത്തു എന്ന് അഭിമാനത്തോടുകൂടി പറയാൻ സാധിക്കും.ഇവരിൽ പലരും  ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരാണ്..ആറിനങ്ങളിൽ ഐ.ടി.പ്രോജക്ട് നിർമ്മലക്ക് വളരെ പ്രധാനപ്പെട്ടതാണ്.1998-ൽ ആഷ്ലി ജോർജ്ജ് എന്ന വിദ്യാർത്ഥിക്ക് ഐ.ടി.പ്രോജക്ടിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജപ്പാൻ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു <br>
നിർമ്മലയിൽ വിവിധ വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളുടെ വിവരം ഇവിടെ ചേർക്കുകയാണ്.
{| class="wikitable sortable" style="text-align:center;color: blue; background-color: #A7E6EC;"
|-
! വർഷം !! പേര് !! പ്രോജക്ടിന്റെ പേര് !!  ഫോട്ടോ
|-
| 2006 || ബിൻവി മോളി ടോം || പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്  ||  [[പ്രമാണം:Binvy-moly-tom-2005.jpg|50px|center|]]
|-
| 2007 || നീനു ബേബി || ലൈബ്രറികൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക് || [[പ്രമാണം:Neenu-baby-2006.jpg|50px|center|]]
|-
| 2008 || ഡോണ ജേക്കബ് || വയനാട്ടിൽ കാണുന്ന വാഴ ഇനങ്ങൾ ||  [[പ്രമാണം:Dona-jacob-k-2007.jpg|50px|center|]]
|-
| 2009 || അബിൻ കെ സണ്ണി  || മുള ഉൽപ്പന്നങ്ങൾ || [[പ്രമാണം:Abin-k-sunny2008-.jpg|50px|center|]]
|-
| 2010 || ആഷ്‌ലി ജോർജ് || തേൻ പ്രകൃതിയുടെ അമൃത് (സംസ്ഥാനത്ത് ഒന്നാം സ്ഥാനം) ||  [[പ്രമാണം:Ashli geore 2009.jpg|50px|center|]]
|-
| 2011 || അമല വർഗിസ് || അവനവൻ പ്രസാധകനാകുമ്പോൾ  || [[പ്രമാണം:Amala verghese.jpg|50px|center|]]
|-
| 2012 || ജിത്യ സതീഷ് ||  പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്  ||
|-
| 2013 || ലിറ്റി ജോർജ്ജ് || എൻറെ കമ്പ്യൂട്ടറിന് എൻറെ ഭാഷ ||
|-
| 2014 || അശ്വിൻ തങ്കച്ചൻ || ഡിജിറ്റൽ അറ്റന്റൻസ് രജിസ്റ്റർ ||
|-
| 2015 ||  ||  ||
|-
| 2016 || ഡോൺ ജോസ് മാത്യു  || മൊബൈൽ ഫോണുകളുടെ ഉപയോഗവും ദുരുപയോഗവും  ||
|-
| 2017 || നിയ റോസ് മാത്യു || കാർബൺ തുലിത വയനാട്  ||
|-
|}
*  സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. വി.മധു E mail ; madhupulpally@gmail.com [[http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Madhupulpally.jpg]]
*  ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. റോയ്.പി.വി. E mail:roypulpally@gmail.com
[[ചിത്രം:Itoverall.jpg]]
[[ചിത്രം:Itoverall.jpg]]
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']

16:32, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഐ ടി @നിർമ്മല

ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂ‌ട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈഫൈ നെറ്റ്‌വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ് എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ മാനന്തവാടി രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ ബത്തേരി എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ പ്രത്യേക താൽപര്യപ്രകാരം ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ ‍സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ് സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി. നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .

  • മലയാളം ടൈപ്പിംഗ്
  • ഡിജിറ്റൽ
  • വെബ്ബ് പേജ് ഡിസൈനിംഗ്
  • മൾട്ടിമീഡിയ
  • ഐടി പ്രോജക്ട്
  • പ്രോഗ്രാമിങ് ഇവയാണ് .ഐ.ടി.അറ്റ് സ്കൂൾ ആരംഭിച്ച കാലം മുതൽക്കുതന്നെ എല്ലാ വർഷങ്ങളിലും 6 ഇനങ്ങളിലും നിർമ്മലയിലെ കുട്ടികൾ പങ്കെടുത്തു എന്ന് അഭിമാനത്തോടുകൂടി പറയാൻ സാധിക്കും.ഇവരിൽ പലരും ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരാണ്..ആറിനങ്ങളിൽ ഐ.ടി.പ്രോജക്ട് നിർമ്മലക്ക് വളരെ പ്രധാനപ്പെട്ടതാണ്.1998-ൽ ആഷ്ലി ജോർജ്ജ് എന്ന വിദ്യാർത്ഥിക്ക് ഐ.ടി.പ്രോജക്ടിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജപ്പാൻ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്തു

നിർമ്മലയിൽ വിവിധ വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രോജക്ടുകളുടെ വിവരം ഇവിടെ ചേർക്കുകയാണ്.

വർഷം പേര് പ്രോജക്ടിന്റെ പേര് ഫോട്ടോ
2006 ബിൻവി മോളി ടോം പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്
 
2007 നീനു ബേബി ലൈബ്രറികൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്
 
2008 ഡോണ ജേക്കബ് വയനാട്ടിൽ കാണുന്ന വാഴ ഇനങ്ങൾ
 
2009 അബിൻ കെ സണ്ണി മുള ഉൽപ്പന്നങ്ങൾ
 
2010 ആഷ്‌ലി ജോർജ് തേൻ പ്രകൃതിയുടെ അമൃത് (സംസ്ഥാനത്ത് ഒന്നാം സ്ഥാനം)
 
2011 അമല വർഗിസ് അവനവൻ പ്രസാധകനാകുമ്പോൾ
 
2012 ജിത്യ സതീഷ് പത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിലുള്ള പങ്ക്
2013 ലിറ്റി ജോർജ്ജ് എൻറെ കമ്പ്യൂട്ടറിന് എൻറെ ഭാഷ
2014 അശ്വിൻ തങ്കച്ചൻ ഡിജിറ്റൽ അറ്റന്റൻസ് രജിസ്റ്റർ
2015
2016 ഡോൺ ജോസ് മാത്യു മൊബൈൽ ഫോണുകളുടെ ഉപയോഗവും ദുരുപയോഗവും
2017 നിയ റോസ് മാത്യു കാർബൺ തുലിത വയനാട്
  • സ്കൂൾ. ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. വി.മധു E mail ; madhupulpally@gmail.com [[1]]
  • ജോയന്റ് ഐ. ടി. കോ-ഓർഡിനേറ്റർ- ശ്രീ. റോയ്.പി.വി. E mail:roypulpally@gmail.com

  പ്രധാന താളിലേക്ക്