"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എന്റെ നാട് |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/എന്റെ ഗ്രാമം എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
'''<big>സ്ഥലനാമ ചരിത്രം</big>''' | '''<big>സ്ഥലനാമ ചരിത്രം</big>''' | ||
കടൽക്കരയിലുള്ള എഴുത്തു പള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി | പുരാതനകാലത്ത് ചേർത്തല പ്രദേശം കരപ്പുറം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴയിൽ നിന്നും ഏകദേശം 25 km വടക്കുമാറിയും എറണാകുളത്തുനിന്നും 35 km മാറിയും സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമമാണ് കടക്കരപ്പള്ളി. കടൽ തീരമുള്ള പ്രദേശമായതിനാലും ഇതിന്റെ പേര് കടൽക്കരപ്പള്ളി എന്നായി മാറി എന്നും രേഖകൾ പറയുന്നു. കൊടകരപ്പള്ളി എന്നത് ലോപിച്ചാണ് കടക്കരപ്പള്ളി ആയതെന്നും മറുവാദം ഉണ്ട്. ഈ കടൽ തീരത്തുള്ള പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളും ഉള്ളതിനാൽ (തങ്കിപ്പള്ളി, അർത്തുങ്കൽ പള്ളി ഈ പ്രദേശത്തിനടുത്തായി സ്ഥിതിച്ചെയ്യുന്നു) എന്ന വസ്തുതയും സ്ഥലനാമത്തിൽ നാം പരിഗണിക്കേണ്ടിയിരിക്കുന്നു. (കടൽക്കരയിലുള്ള എഴുത്തു പള്ളിക്കൂടമോ അമ്പലമോ ആണ് കടൽക്കരപ്പള്ളി എന്നും ഇതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന വിളിപേരാണ് കടക്കരപ്പള്ളി എന്നത്.) | ||