"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
{{Yearframe/Header}}<big>'''ഹരിതം - ജൈവ കൃഷി.'''</big> | |||
<big>'''ഹരിതം - ജൈവ കൃഷി.'''</big> | |||
എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ് കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക കഴിയുന്നു. | എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ് കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക കഴിയുന്നു. | ||