"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ദിനാവസ്ഥ നിരീക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ggg)
 
(ചെ.) (ദിനാവസ്ഥ നിരീക്ഷണകേന്ദ്രം എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ദിനാവസ്ഥ നിരീക്ഷണകേന്ദ്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: ഉപതാളാക്കിമാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സമഗ്ര ശിക്ഷ കേരള ഫണ്ട്‌ ഉപയോഗിച്ച്  എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കണ്ടറി  
ദിനാവസ്ഥ നിരീക്ഷണകേന്ദ്രം
[[പ്രമാണം:Kalavastha1.jpg|ലഘുചിത്രം|245x245ബിന്ദു|ദിനാവസ്ഥ നിരീക്ഷണകേന്ദ്രം]]
സമഗ്ര ശിക്ഷ കേരള ഫണ്ട്‌ ഉപയോഗിച്ച്  എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കണ്ടറി    

സ്കൂളിൽ നിർമിച്ച ദിനാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

കെ ബിനുമോൾ നിർവഹിച്ചു.നിരീക്ഷണകേന്ദ്രത്തിൽ നിന്നും ദിവസേനയുള്ള അന്തരീക്ഷ താപനില, ആർദ്രത,  

വരി 11: വരി 13:
അധ്യാപിക അമൃത എന്നിവർ പരിശീലനം നൽകിയ ഹയർ സെക്കണ്ടറി കുട്ടികളാണ് ദിനാവസ്ഥ നിതീക്ഷണ  

കേന്ദ്രത്തിൽനിന്നും ദിവസേന വിവരങ്ങൾ ശേഖരിക്കുന്നത്.
കേന്ദ്രത്തിൽനിന്നും ദിവസേന വിവരങ്ങൾ ശേഖരിക്കുന്നത്.     പ്രമാണം:Kalvastha 2.jpg

12:37, 1 ജൂൺ 2023-നു നിലവിലുള്ള രൂപം

ദിനാവസ്ഥ നിരീക്ഷണകേന്ദ്രം

ദിനാവസ്ഥ നിരീക്ഷണകേന്ദ്രം

സമഗ്ര ശിക്ഷ കേരള ഫണ്ട്‌ ഉപയോഗിച്ച്  എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കണ്ടറി

സ്കൂളിൽ നിർമിച്ച ദിനാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

കെ ബിനുമോൾ നിർവഹിച്ചു.നിരീക്ഷണകേന്ദ്രത്തിൽ നിന്നും ദിവസേനയുള്ള അന്തരീക്ഷ താപനില, ആർദ്രത,

കാറ്റിന്റെ വേഗത, ദിശ ,പെയ്ത മഴയുടെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ

ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള സൗകര്യം സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.സ്‌കൂൾ പ്രിൻസിപ്പൽ എസ് പ്രതീഭ  ജിയോഗ്രഫി