"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
health |
(ചെ.) ഹെൽത്ത് ക്ലബ്ബ് എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹെൽത്ത് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ''' | '''ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
=== സെമിനാർ === | |||
[[പ്രമാണം:21096 HEALTH CLUB POSTER.png|ലഘുചിത്രം|400x400ബിന്ദു|സെമിനാർ ]] | |||
പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ | |||
"വിദ്യാർത്ഥികളും പോഷകാഹാരവും " എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി | |||
2021 സെപ്തംബർ 29 ന് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചുന്യൂട്രീഷ്യനും തൃശൂർ കാർഷിക | |||
സർവകലാശാല റിസർച്ച് അസിസ്റ്റന്റുമായ ശ്രീമതി. സുവർണ മോഹൻ വിഷയാവതരണം നടത്തി. | |||
ഒ. ഫിറോസ് (PTA പ്രസിഡന്റ്)എൻ. അബദുന്നാസർ (HM), പി. അബ്ദുൾ നാസർ (Dty.Hm) | |||
,വിപി അബൂബക്കർ സ്റ്റ്രാഫ് സെക്രട്ടറി),ടി കെ സുനിത ( SRG ),സി.നഫീസ ഹെൽത്ത് ക്ലബ് | |||
കൺവീനർ,വി. മൻസൂറലി (ഫുഡ് കമ്മറ്റി കൺവീനർ) എന്നിവർ സംബന്ധിച്ചു | |||
=== ബാലമിത്ര === | |||
ബാലമിത്ര : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ | |||
[[പ്രമാണം:21096-SWIMMING 1.png|ലഘുചിത്രം|300x300ബിന്ദു|നീന്തൽ പരിശീലനം.]] | |||
=== നീന്തൽ പരിശീലനം. === | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം. | |||
ജി ഒ എച്ച് എസ് എടത്തനാട്ടുകരയിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി | |||
നീന്തൽ പരിശീലനം നൽകിവരുന്നു.കുട്ടികൾക്ക് ഏറെ താൽപര്യമുള്ളതും ഏറ്റവും നല്ല വ്യായാമവും | |||
അറിഞ്ഞിരിക്കേണ്ട ഒരു ജീവൻരക്ഷാമാർഗവും ആയതു കൊണ്ടാണ് ക്ലബ്ബ് ഈ പ്രവർത്തനം മുന്നോട്ടു വച്ചത്. | |||
മാത്രമല്ല സ്കൂൾ പരിസരത്ത് പഞ്ചായത്ത് നിർമ്മിത കുളങ്ങൾ ഉള്ളതും പരിശീലനത്തിന് ഗുണകരമായി. | |||
നിലവിൽ ആലപ്പാടൻ കോളനിയിലെ കുളത്തിലാണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത് മുപ്പതോളം | |||
കുട്ടികൾ പരിശീലനം നേടി. ആൺകുട്ടികളുടെ പരിശീലനത്തിന് സ്റ്റാഫ് സെക്രട്ടറി അബൂബക്കർ വി പി , | |||
അബ്ദുൽ റഫീക്, സുനീർ എന്നിവരും പെൺകുട്ടികൾക്കുള്ള പരിശീലനത്തിന് ഹെൽത്ത് | |||
ക്ലബ് കൺവീനർ നഫീസ ടീച്ചറും നേതൃത്വം നൽകി വരുന്നു. പരിശീലനത്തിന് ധാരാളം കുട്ടികളാണ് | |||
താല്പര്യം കാണിക്കുന്നത് എന്നാൽ വെള്ളം കുറഞ്ഞത് കൊണ്ടുo കുളച്ചണ്ടി നിറഞ്ഞതുകൊണ്ടും | |||
പരീക്ഷ സമയമായതു കൊണ്ടും പരിശീലനം നിർത്തി വച്ചിരിക്കയാണ്. | |||
=== പാലിയേറ്റീവ് കെയർ ടീം === | |||
ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം | |||
[[പ്രമാണം:21096 sanitary pad.png|ലഘുചിത്രം|300x300ബിന്ദു|കോട്ടൺ സാനിറ്ററി പാഡുകൾ നിർമാണം]] | |||
=== കോട്ടൺ സാനിറ്ററി പാഡുകൾ === | |||
കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ | |||
ജിഒ എച്ച് എസ് എടത്തനാട്ടുകരയിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ | |||
പെൺകുട്ടികൾക്കായി നടത്തിയ ഒരു സർവ്വേയിൽ കുട്ടികൾ വാങ്ങി ഉപയോഗിക്കുന്ന | |||
സാനിറ്ററി പാഡുകളുടെ നശീകരണവും ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളിലെ | |||
അണുബാധയും ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് പരുത്തി തുണി കൊണ്ടുള്ള കഴുകി | |||
[[പ്രമാണം:21096 sanitary pad 2.png|ലഘുചിത്രം|300x300ബിന്ദു|കോട്ടൺ സാനിറ്ററി പാഡുകൾ ]] | |||
ഉപയോഗിക്കാൻ കഴിയുന്ന സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം | |||
നൽകാൻ ക്ലബ്ബ് തീരുമാനിക്കുകയുംഅത് വളരെയധികം ഉപകാരപ്രദമാ വുകയും ചെയ്തു. | |||
2022 ആഗസ്റ്റ് മാസം ആരംഭിച്ച ഈ പ്രവർത്തനത്തിന് തുടക്കത്തിൽ സ്കൂളിലെ നീഡിൽ | |||
വർക്ക് ടീച്ചറായ ശ്രീമതി ബൽക്കീസ് പരിശീലനം നൽകി.സ്കൂളിൽ നിലവിലുള്ള രണ്ട് തയ്യൽ | |||
മെഷീനുകൾ ഉപയോഗപ്പെടുത്തി ഒഴിവു സമയങ്ങളിൽ കുട്ടികൾ പാഡുകൾ നിർമ്മിക്കുന്നുണ്ട്. | |||
കൂടാതെ വീടുകളിലെ ഒഴിവു സമയത്തും ക്ലബംഗങ്ങൾ ഇതിന് സമയം കണ്ടെത്തുന്നു. | |||
പരിസ്ഥിതി മലിനീകരണം, സാമ്പത്തിയ ചെലവ്, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ | |||
ഒരു പരിധി വരെ കുറക്കാൻ ഇതു വഴി കഴിഞ്ഞു. ക്ലബoഗങ്ങളിലും മറ്റു കുട്ടികളിലും സ്വയം | |||
നിർമ്മിച്ച പാഡുകൾ ഉപയോഗിക്കാനുള്ള മാനസികാവസ്ഥയും സൃഷ്ടിക്കാൻ കഴിഞ്ഞു. | |||
ക്ലബ്ബ് കൺവീനർ ശ്രീമതി നഫീസ ടീച്ചറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | |||
[[പ്രമാണം:21096 HEALTH CHECK UP.png|ലഘുചിത്രം|302x302ബിന്ദു|ഹെൽത്ത് ചെക്കപ്പ് ]] | |||
=== ഹെൽത്ത് ചെക്കപ്പ് === | |||
30/11/22 ന് CHC അലനല്ലൂരിന്റെ സഹകരണത്തോടെ ഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ് | |||
[[പ്രമാണം:21096 COUNCELLING.png|ലഘുചിത്രം|300x300ബിന്ദു|കൗൺസിലിംഗ് ]] | |||
=== കൗൺസിലിംഗ് === | |||
എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ് | |||
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കൗമാരക്കാർക്കുള്ള കൗൺസിലിങ്ങും | |||
ആഴ്ചയിലൊരിക്കൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുള്ള കൗൺസിലിങ്ങും നടന്നു വരുന്നു. | |||
കൂടാതെ 5 മുതൽ . + 2 വരെയുള്ള എല്ലാ കുട്ടികൾക്കും BMI , HB ടെസ്റ്റുകളും കണ്ണ് പരിശോധനയും നടത്തി | |||