"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം

'''പേരുവന്ന വഴി'''
തൃക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||

'''പേരുവന്ന വഴി'''

തൃക്കാക്കര | തൃക്കാക്കര | ||
പെരുമാൾ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്ന തൃക്കാക്കര അന്ന് കാൽക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളിൽ കാണുന്നു.അക്കാലത്തുള്ള പല | |||
ശിലാഫലകങ്ങളും, ശില്പങ്ങളും തൃക്കാക്കര ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി തൃക്കാക്കരയാണ്. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിന്റെ | ശിലാഫലകങ്ങളും, ശില്പങ്ങളും തൃക്കാക്കര ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി തൃക്കാക്കരയാണ്. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിന്റെ പാദസ്പർശം ഏറ്റ സ്ഥലം തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു.പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. | ||

'''സംഖ്യകൾ(Numbers)'''

{| class="wikitable" style="width:100%; background:#E0EFD8; margin-top:-0.5em; border:1px solid #4DC516; text-align:center;padding:10px; | |||

!എണ്ണൽസംഖ്യകൾ
(Cardinal Numbers)!! ഒറ്റസംഖ്യകൾ
(Odd Numbers)!! ഇരട്ടസംഖ്യകൾ
(Even Numbers)!! ഭാജ്യസംഖ്യകൾ
(Composite Numbers) !! അഭാജ്യസംഖ്യകൾ
(Prime Numbers) | |||

| 1,2,3..........................|| 1,3,5,7...............|| 2,4,6,8,................ || 4,6,8,9,10.................... || 2,3,5,7,11,13........... | |||

<!--visbot verified-chils-> | |||
14:46, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പേരുവന്ന വഴി
തൃക്കാക്കര പെരുമാൾ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്ന തൃക്കാക്കര അന്ന് കാൽക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളിൽ കാണുന്നു.അക്കാലത്തുള്ള പല ശിലാഫലകങ്ങളും, ശില്പങ്ങളും തൃക്കാക്കര ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി തൃക്കാക്കരയാണ്. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിന്റെ പാദസ്പർശം ഏറ്റ സ്ഥലം തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു.പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
സംഖ്യകൾ(Numbers)
| എണ്ണൽസംഖ്യകൾ (Cardinal Numbers) |
ഒറ്റസംഖ്യകൾ (Odd Numbers) |
ഇരട്ടസംഖ്യകൾ (Even Numbers) |
ഭാജ്യസംഖ്യകൾ (Composite Numbers) |
അഭാജ്യസംഖ്യകൾ (Prime Numbers) |

| 1,2,3.......................... | 1,3,5,7............... | 2,4,6,8,................ | 4,6,8,9,10.................... | 2,3,5,7,11,13........... |