"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ ശ്രദ്ധിക്കുന്നു. സ്കൂളിലെ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക, അധ്യാപകർ, എസ്.ഐ.ടി.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ ശ്രദ്ധിക്കുന്നു. സ്കൂളിലെ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക, അധ്യാപകർ, എസ്.ഐ.ടി.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു. | ||
11:00, 24 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ ശ്രദ്ധിക്കുന്നു. സ്കൂളിലെ പ്രിൻസിപ്പൽ, പ്രധാന അധ്യാപിക, അധ്യാപകർ, എസ്.ഐ.ടി.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ വിതരണം ചെയ്യൽ.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
- ഭവനമില്ലാത്ത കുട്ടികൾക്ക് ഭവനം നിർമ്മിച്ചു നല്കൽ
- രോഗികൾക്ക് ചികിത്സാ സഹായം.
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ.
- രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി.