സബ്‌ജില്ലാതല സയൻസ് ഫെയർ, ഐ ടി ഫെയർ എന്നിവയിൽ അഗ്രഗേറ്റ് ഫസ്റ്റ് നേടിയ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ടീം.