"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്‍കൂൾ, 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്‍സ് മുറികളുണ്ട്. സയൻസ് (3), കോമേഴ്‍സ് (2), ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി.എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ, ശ്രീ. സി. അബ്‍ദുറഹിമാൻ സാർ എന്നിവർ സേവനമനുഷ്‍ഠിക്കുകയും ഇപ്പോൾ കെ. സമീർ പ്രിൻസിപ്പലായി സാരഥ്യം നിർവ്വഹിക്കുകയും ചെയ്യുന്നു.</big>  
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്‍കൂൾ, 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്‍സ് മുറികളുണ്ട്. സയൻസ് (3), കോമേഴ്‍സ് (2), ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ നായർ തുടർന്ന്  ശ്രീ. സി.എച്ച്. കുഞ്ഞിപക്രൻ, ശ്രീമതി ഇ.കെ. കമലാദേവി, ശ്രീ. സി. അബ്‍ദുറഹിമാൻ എന്നിവർ സേവനമനുഷ്‍ഠിക്കുകയും; ഇപ്പോൾ കെ. സമീർ പ്രിൻസിപ്പലായി സാരഥ്യം നിർവ്വഹിക്കുകയും ചെയ്യുന്നു.</big>  


'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''
'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''


== <u>'''<big>നാഷണൽ സർവീസ് സ്‍കീം</big>'''</u> ==
== <u>'''<big>നാഷണൽ സർവ്വീസ് സ്‍കീം</big>'''</u> ==
<big>വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്‍കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്‍കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big>
<big>വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവ്വീസ് സ്‍കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big>


=== '''<big>നേട്ടങ്ങൾ:</big>''' ===
=== '''<big>നേട്ടങ്ങൾ:</big>''' ===
<big>▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്‍കൂൾ യൂനിറ്റിന് സാധിച്ചു.</big> <big>അതിലൂടെ സ്‍കൂൾ ദേശീയ തലത്തിലും ശ്രദ്ധ നേടി.</big>
=== <big>▪️</big> <small>ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്‍കൂൾ യൂനിറ്റിന് സാധിച്ചു. അതിലൂടെ സ്‍കൂൾ ദേശീയ തലത്തിലും ശ്രദ്ധ നേടി.</small> ===
[[പ്രമാണം:47110 NSS.jpeg|ലഘുചിത്രം|'''''<small>നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്-2002 നടത്തിപ്പ് അംഗീകാര പത്രം.</small>'''''|നടുവിൽ]]


<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.</big>
 
 
<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക്</big>
 
<big>വീടുകൾ നിർമ്മിച്ചു നൽകി.</big>
 
<big>▪️ 2022-23 വർഷത്തിൽ ബംഗുളുരുവിൽ നടന്ന നാഷനൽ ഇന്റഗ്രേഷൻ ക്യാമ്പിൽ യൂനിറ്റിനെ പ്രതിനിധീകരിച്ച്</big>
 
<big>അഹ്‍ലം അബ്‍ദുള്ള പങ്കെടുത്തു.</big>


<big>▪️ കൃഷ്‍ണേന്ദു എസ്.ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big>
<big>▪️ കൃഷ്‍ണേന്ദു എസ്.ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big>
വരി 16: വരി 25:
<big>▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്‍കാരം ലഭിച്ചു.</big>
<big>▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്‍കാരം ലഭിച്ചു.</big>


<big>▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്‍കാരം ലഭിച്ചു. </big>
<big>▪️ അലന്റസിദ്ദിഖ് എന്ന വിദ്യാർത്ഥിനിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്‍കാരം ലഭിച്ചു. </big>


<big>▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്‍കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.</big>
<big>▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്‍കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.</big>
വരി 24: വരി 33:
<big>▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>
<big>▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big>


<big>▪️ 2018 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.</big>  
<big>▪️ 2018 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.</big>


<big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big>
* <big>കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.</big>


2022 -2023
<big>'''2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾന്നു.'''</big>


വെള്ളിയൂർ അംഗൻവാടി ശുചീകരണം ഉപജീവനം പദ്ധതി കൈ സ്ക്രാപ്പ് ചലഞ്ച് ആയുർവേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം സമീപപ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും സ്കൂൾ തുറന്ന ദിവസം നടന്നുഎൻഎസ്എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടക്കുന്നുജൂലൈ 22 23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസറിൽ വച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തിജൂലൈ 28 സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് നടത്തി ജൂലൈ 28ന്വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചുജൂലൈ 30ന് പൊതുസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നുസെ നോട്ടു ഡ്രസ്സ് ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടി ചങ്ങലക്കെതിരെ ഒരു വോട്ട് ലഹരി വിരുദ്ധ ദീപം കുട്ടിമതിൽ വിളംബര ജാഥ എന്നിവ നടന്നുനവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി വിവിധ കലാപരിപാടികൾ നടന്നു സ്നേഹ സമ്മാനം കൈമാറി നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു
<big>സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകി നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം  വേറിട്ടതാക്കി. വെള്ളിയൂർ അംഗൻവാടി ശുചീകരണം, ഉപജീവനം പദ്ധതിക്കായ് സ്ക്രാപ്പ് ചലഞ്ച്, ആയുർവേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം, സമീപപ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും സ്കൂൾ തുറന്ന ദിവസം നടന്നു. എൻഎസ്എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടക്കുന്നു. ജൂലൈ 22,23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസേർവിൽ വെച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തി. ജൂലൈ 28 സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് നടന്നു. ജൂലൈ 28 ന് വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചു. ജൂലൈ 30ന് പൊതുസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. Say No To Drugs ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ,  ലഹരിക്കെതിരെ ഒരു വോട്ട്, ലഹരി വിരുദ്ധ ദീപം, കുട്ടിമതിൽ, വിളംബര ജാഥ എന്നിവ നടന്നു. നവംബർ 14ന്  ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി. വിവിധ കലാപരിപാടികൾ നടന്നു. സ്നേഹ സമ്മാനം കൈമാറി. നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു.</big>


==== '''<big>മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ</big>''' ====
==== '''<big>മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ</big>''' ====
വരി 39: വരി 48:
<big>മജീദ് നാറാത്ത്</big>
<big>മജീദ് നാറാത്ത്</big>


<big>കാസിം. വി. കെ.</big>
<big>കാസിം. വി.കെ.</big>


<big>അനസ്. എം. പി</big>
<big>അനസ്. എം.പി</big>


<big>ഗുലാം മുഹമ്മദ്</big>
<big>ഗുലാം മുഹമ്മദ്</big>
വരി 47: വരി 56:
<big>ശ്രീജിത്ത്. പി</big>
<big>ശ്രീജിത്ത്. പി</big>


<big>മുഹമ്മദ് സിറാജ്. പി. സി</big>
<big>മുഹമ്മദ് സിറാജ്. പി.സി</big>


===== '''<big>ഇപ്പോഴത്തെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ</big>''' =====
===== '''<big>ഇപ്പോഴത്തെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ</big>''' =====
<big>ഷോബിൻ. കെ. കെ</big>
<big>ഷോബിൻ. കെ.കെ</big>


== <big>'''തനതിടം'''</big> ==
== <big>'''തനതിടം'''</big> ==

21:51, 12 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്‍കൂൾ, 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ്‍സ് മുറികളുണ്ട്. സയൻസ് (3), കോമേഴ്‍സ് (2), ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ നായർ തുടർന്ന്  ശ്രീ. സി.എച്ച്. കുഞ്ഞിപക്രൻ, ശ്രീമതി ഇ.കെ. കമലാദേവി, ശ്രീ. സി. അബ്‍ദുറഹിമാൻ എന്നിവർ സേവനമനുഷ്‍ഠിക്കുകയും; ഇപ്പോൾ കെ. സമീർ പ്രിൻസിപ്പലായി സാരഥ്യം നിർവ്വഹിക്കുകയും ചെയ്യുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ:

നാഷണൽ സർവ്വീസ് സ്‍കീം

വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവ്വീസ് സ്‍കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ:

▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്‍കൂൾ യൂനിറ്റിന് സാധിച്ചു. അതിലൂടെ സ്‍കൂൾ ദേശീയ തലത്തിലും ശ്രദ്ധ നേടി.

 
നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്-2002 നടത്തിപ്പ് അംഗീകാര പത്രം.


▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക്

വീടുകൾ നിർമ്മിച്ചു നൽകി.

▪️ 2022-23 വർഷത്തിൽ ബംഗുളുരുവിൽ നടന്ന നാഷനൽ ഇന്റഗ്രേഷൻ ക്യാമ്പിൽ യൂനിറ്റിനെ പ്രതിനിധീകരിച്ച്

അഹ്‍ലം അബ്‍ദുള്ള പങ്കെടുത്തു.

▪️ കൃഷ്‍ണേന്ദു എസ്.ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്‍കാരം ലഭിച്ചു.

▪️ അലന്റസിദ്ദിഖ് എന്ന വിദ്യാർത്ഥിനിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്‍കാരം ലഭിച്ചു. 

▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്‍കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.

▪️ 'ഉപജീവനം' പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകുകയുണ്ടായി.

▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് രക്ത ദാന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

▪️ 2018 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.

  • കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾന്നു.

സഹപാഠിയുടെ ചികിത്സക്കായി എൻ. എസ്. എസ് വോളന്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകി നൊച്ചാട് എച്ച് എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം വേറിട്ടതാക്കി. വെള്ളിയൂർ അംഗൻവാടി ശുചീകരണം, ഉപജീവനം പദ്ധതിക്കായ് സ്ക്രാപ്പ് ചലഞ്ച്, ആയുർവേദ ആശുപത്രി ഹെർബൽ ഗാർഡൻ ശുചീകരണം, സമീപപ്രദേശത്തെ സ്കൂൾ ശുചീകരണം എന്നിവയും സ്കൂൾ തുറന്ന ദിവസം നടന്നു. എൻഎസ്എസിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നടക്കുന്നു. ജൂലൈ 22,23 തീയതികളിൽ പറമ്പിക്കുളം ടൈഗർ റിസേർവിൽ വെച്ച് പ്രകൃതി പഠന ക്യാമ്പ് നടത്തി. ജൂലൈ 28 സെപ്റ്റംബർ 3 തീയതികളിൽ ഉപജീവനം പദ്ധതിക്കായി സ്ക്രാപ്പ് ചലഞ്ച് നടന്നു. ജൂലൈ 28 ന് വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോൾ നിക്ഷേപിച്ചു. ജൂലൈ 30ന് പൊതുസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. Say No To Drugs ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ ഒരു വോട്ട്, ലഹരി വിരുദ്ധ ദീപം, കുട്ടിമതിൽ, വിളംബര ജാഥ എന്നിവ നടന്നു. നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് വെള്ളിയൂർ അംഗനവാടിയിൽ വച്ച് ശിശുദിനാഘോഷം നടത്തി. വിവിധ കലാപരിപാടികൾ നടന്നു. സ്നേഹ സമ്മാനം കൈമാറി. നവംബർ 27ന് ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഓപ്പൺ ക്യാൻവാസിൽ സമൂഹ ചിത്രരചന നടന്നു.

മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ

ഡോ. ഇസ്‍മായിൽ മരുതേരി

ഡോ. കെ. വി. അബു

മജീദ് നാറാത്ത്

കാസിം. വി.കെ.

അനസ്. എം.പി

ഗുലാം മുഹമ്മദ്

ശ്രീജിത്ത്. പി

മുഹമ്മദ് സിറാജ്. പി.സി

ഇപ്പോഴത്തെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ

ഷോബിൻ. കെ.കെ

തനതിടം

നാഷണൽ സർവീസ് സ്‍കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന തനതിടം പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും, സൗഹൃദം പങ്കു വെക്കുന്നതിനും കാമ്പസിനകത്ത് ഇടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വർത്തമാനകാലത്ത് ഇത് നഷ്‍ടപ്പെട്ടിരിക്കുന്നു. ഇത് പുനഃസൃഷ്‍ടിക്കുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയാണ് എൻ.എസ്.എസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാമ്പസിനകത്ത് വിദ്യാർഥികൾക്ക് സ്വന്തമായ ഒരിടം അതാണ് തനതിടം. പ്ലസ് ടു ബ്ലോക്കിനു സമീപത്തായി വിദ്യാലയാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഞാവൽ മരത്തിനു ചുവട്ടിൽ ഞാവൽ പഴത്തിന്റെ മധുരം നുകർന്ന്, കിളികളോടും പൂമ്പാറ്റകളോടും സല്ലപിക്കാവുന്ന തരത്തിലാണ് ഈ മനോഹരമായ ഇടം ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, ചെറിയ കുളം, ജലധാര, അലങ്കാര മത്സ്യങ്ങൾ, അലങ്കാര ചെടികൾ  എന്നിവയൊക്കെ ഉൾക്കൊള്ളിച്ചാണ് തനതിടം നിർമ്മിച്ചിട്ടുള്ളത്. സെമിനാറുകൾ, നാടകക്കളരി, കലാ സായാഹ്നങ്ങൾ, മറ്റു ക്ലാസ്‍സുകൾ എന്നിവയ്‍ക്കായി തനതിടം ഇന്ന് ഉപയോഗപ്പെടുത്തുന്നുണ്ട്. 2021-22 ബാച്ചിലെ എൻഎസ്എസ് വളണ്ടിയർമാർ നിർമ്മിച്ച ഈ തനതിടം ഇന്ന് ക്യാമ്പസിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.


 
എൻഎസ്എസ് വളണ്ടിയർമാർ തനതിടം ഒരുക്കുന്നു...
 
എൻ എസ് എസ് തനതിടം

സൗഹൃദ ക്ലബ്ബും കരിയർ വിംഗും

കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബ്ബും കരിയർ വിംഗും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്‍സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്‍സുകൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു. പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.

എല്ലാ അദ്ധ്യയന വർഷവും അമ്മ അറിയാൻ, വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

വിവിധ ക്ലബ്ബുകൾ

സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്‍സ് ഫോറം എന്നീ ക്ലബ്ബുകൾ ഹയർ സെക്കണ്ടറിയിൽ പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ്, ഗ്രൂപ്പ് സ്റ്റഡി എന്നിവയും നടന്നു വരുന്നു.