"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുപ്പള്ളി പഞ്ചായത്ത്
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പ്രധാന അദ്ധ്യാപകൻ=ബെന്നി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|പി.ടി.എ. പ്രസിഡണ്ട്=രാഖിമോൾ സാം
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതിലക്ഷ്മി കെ
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിൻ്റു മാണി ഐപ്പ്
|സ്കൂൾ ചിത്രം=33421.jpg
|സ്കൂൾ ചിത്രം=33421.jpg
|size=350px
|size=350px
വരി 64: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.
 
== ചരിത്രം ==
== ചരിത്രം ==


1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]
1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 128 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക .]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 91:
*  
*  
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
*  
* ബാഡ്മിൻറൻ പരിശീലനം          *  ഫുഡ്ബോൾ പരിശീലനം      *  നൃത്ത പരിശീലനം


=='''ഭൗതികസൗകര്യങ്ങൾ'''    ==
=='''ഭൗതികസൗകര്യങ്ങൾ'''    ==
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ  
==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ  ജൈവവൈവിധ്യ ഉദ്യാനം,  കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ # [[സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ]]
മികച്ച പഠനാന്തരീക്ഷം. 
 
കമ്പ്യൂട്ടർ പഠനം.
ഇൻ്റർനെറ്റ് സൗകര്യം .മൾട്ടിമീഡിയ ലൈബ്രറി. പ്ലാസ്റ്റിക് രഹിത വിദ്യാലയം.വാഹന സൗകര്യം.പഠനയാത്രകൾ.സാന്മാർഗിക ക്ലാസ്സുകൾ. സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം.
വാത്സല്യ പൂർണ്ണമായ സമീപനം. ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം. നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ.
വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ.
വൈദഗ്ധ്യം നേടിയ അധ്യാപകർ==
 


== '''മാനേജ്മെൻ്റ്''' ==
== '''മാനേജ്മെൻ്റ്''' ==
വരി 107: വരി 101:


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
1.ബെന്നി മാത്യു-01/04/2016


== സ്‌കൂളിന്റെ സാരഥി ==
== 1.ബെന്നി മാത്യു-01/04/2016 ==
2.സൂസൻ കുര്യൻ - 06/04/2004
2.സൂസൻ കുര്യൻ - 06/04/2004


വരി 139: വരി 129:
14.പി പി ഐപ്പ് 1918
14.പി പി ഐപ്പ് 1918


==അദ്ധ്യാപകർ==                
=== '''==അദ്ധ്യാപകർ==''' ===
 
1. ബെന്നി മാത്യു (എച്ച്.എം)
1. ബെന്നി മാത്യു (എച്ച്.എം)


2. ജോളി മാത്യു (സീനിയർ ടീച്ചർ)
2. ജോളി മാത്യു (സീനിയർ ടീച്ചർ)


3. സംഗീതാ സാം (എസ്.ആർ.ജി കൺവീനർ)
3. സിനു സൂസൻ ജോസഫ് (വിദ്യാരംഗം കൺവീനർ)


4. ജാസ്മിൻ ജോസഫ് (വിദ്യാരംഗം കൺവീനർ)
4. ജാസ്മിൻ ജോസഫ് (SRG  കൺവീനർ)


5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
5. മെയ്ജി ജോൺ(പ്രീ പ്രൈമറി )
വരി 153: വരി 142:
6. നിമ്മി ജോൺ (പ്രീ പ്രൈമറി )
6. നിമ്മി ജോൺ (പ്രീ പ്രൈമറി )


7. സൗമ്യ ജോൺ ( പ്രീ പ്രൈമറി)
7. സുനിത ജോൺ ( പ്രീ പ്രൈമറി )
 
         


== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
വരി 171: വരി 158:
[[പ്രമാണം:33421lsswinners2021.jpg|ലഘുചിത്രം|എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ 2021 ]]
[[പ്രമാണം:33421lsswinners2021.jpg|ലഘുചിത്രം|എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ 2021 ]]
1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )
1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )
2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)
2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)
3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം
3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം
4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )
4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )
5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം
5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം
6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)
6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)
7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )
7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )
8. 2021-22അധ്യയന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.2021 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഡെനിയ മെർസ ഡിമൽ , പാർത്ഥിവ്  റെജു എന്നിവർ സ്കോളർഷിപ്പിന് അർഹരായി
8. 2021-22അധ്യയന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.2021 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഡെനിയ മെർസ ഡിമൽ , പാർത്ഥിവ്  റെജു എന്നിവർ സ്കോളർഷിപ്പിന് അർഹരായി


വരി 264: വരി 258:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}☢☢☢☢☢☢<!--visbot  verified-chils->-->
{{Slippymap|lat= 9.568325220605256|lon= 76.56767072297987 |zoom=16|width=800|height=400|marker=yes}}<!--visbot  verified-chils->-->

22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സിഎംഎസ് എൽപിഎസ് മച്ചുകാട്
വിലാസം
മച്ചുകാട്

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1 - 5 - 1896
വിവരങ്ങൾ
ഫോൺ0481 2353818
ഇമെയിൽcmslpsmachukad1896@gmail.com
കോഡുകൾ
സ്കൂൾ കോഡ്33421 (സമേതം)
യുഡൈസ് കോഡ്32100600505
വിക്കിഡാറ്റQ87660711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പള്ളി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി മാത്യു
പി.ടി.എ. പ്രസിഡണ്ട്രാഖിമോൾ സാം
എം.പി.ടി.എ. പ്രസിഡണ്ട്ഷിൻ്റു മാണി ഐപ്പ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മച്ചുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സിഎംഎസ് എൽപിഎസ് മച്ചുകാട്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.

ചരിത്രം

1896 ൽ മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം പുതുപ്പള്ളിയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 128 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.തുടർന്ന് വായിക്കുക .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വി ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ്
  • നല്ലപാഠം
  • സീഡ് പ്രവർത്തനം
  • ശാസ്ത്ര ക്ലബ്
  • ഉത്തരപ്പെട്ടി
  • അക്ഷരത്തെളിമ
  • വാരാന്ത്യ ക്വിസ്
  • സ്പെല്ലിംഗ് ബി കോൺടെസ്റ്റ്
  • ജൂനിയർ എൻ.ബി.എ
  • പിറന്നാൾ മധുരം മനോഹരം
  • ഒരു കുട്ടി ഒരു മാഗസിൻ
  • മോറൽ ക്ലാസ്സുകൾ
  • വായനാ മൂല
  • വാട്സ്അപ്പ്  സപ്പ്ലിമെന്റ്
  • ബാഡ്മിൻറൻ പരിശീലനം * ഫുഡ്ബോൾ പരിശീലനം * നൃത്ത പരിശീലനം

ഭൗതികസൗകര്യങ്ങൾ

==.അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം, കിഡ്സ് പാർക്ക്, വിശാലമായ കളിസ്ഥലം, ബാസ്ക്കറ്റ് ബോൾ പോസ്റ്റ്, ബാസ്മിൻ്റൺ കോർട്ട് , ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ, വാഷിംഗ് ഏരിയ , ഓഫീസ് റൂം , കമ്പ്യൂട്ടർ റൂം, ശിശു സൗഹൃദ പ്രൈമറി ക്ലാസ്മുറികൾ, വെജിറ്റബിൾ ഗാർഡൻ, ഡൈനിംഗ് റൂം എന്നിവയാൽ മച്ചുകാട് സി.എം. എസ് എൽ പി സ്കൂൾ സമ്പന്നമാണ്..കൂടാതെ # സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ


മാനേജ്മെൻ്റ്

സി.എസ്.ഐ മധ്യകേരള മഹായിടവക സി.എം.എസ് കോർപ്പറേറ്റ് മനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് സി.എം. എസ്. എൽ.പി.എസ്. മച്ചുകാട്.റവ. സുമോദ് .സി. ചെറിയാൻ ഇതിൻ്റെ മാനേജർ പദവി അലങ്കരിക്കുന്നു.മച്ചുകാട് സി.എസ്.ഐ ചർച്ച് വികാരിമാർ കാലാകാലങ്ങളായി ഇതിൻ്റെ ലോക്കൽ മാനേജർമാരായി പ്രവർത്തിച്ചുവരുന്നു. നിലവിൽ റവ.ഡോ. ജേക്കബ് ഡാനിയേൽ ഇതിൻ്റെ ലോക്കൽ മാനേജർ ആയി സേവനം നടത്തുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1.ബെന്നി മാത്യു-01/04/2016

2.സൂസൻ കുര്യൻ - 06/04/2004

3.വിമല തോമസ്- 10/04/2002

4.സാറാമ്മശാമുവേൽ -31/3/1999

5.കെ.പി.ശോശാമ്മ -01/04/1998

6.പി.ജെ.എബ്രഹാം- 01/04/1992

7.പി.എൽ.ജോൺ - 02/06/1969

8.കെ.പി.കുര്യാക്കോസ്- 1/7/1968

9.വി.അച്ചാമ്മ - 01/06/1968

10.മത്തായി ഡേവിഡ്-01/06/1964

11.പി.എൽ.ഡാനിയേൽ-1/8/1940

12.പി വി എബ്രഹാം

13.വി ഐ ചാക്കോ

14.പി പി ഐപ്പ് 1918

==അദ്ധ്യാപകർ==

1. ബെന്നി മാത്യു (എച്ച്.എം)

2. ജോളി മാത്യു (സീനിയർ ടീച്ചർ)

3. സിനു സൂസൻ ജോസഫ് (വിദ്യാരംഗം കൺവീനർ)

4. ജാസ്മിൻ ജോസഫ് (SRG കൺവീനർ)

5. മെയ്ജി ജോൺ(പ്രീ പ്രൈമറി )

6. നിമ്മി ജോൺ (പ്രീ പ്രൈമറി )

7. സുനിത ജോൺ ( പ്രീ പ്രൈമറി )

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1. പരേതനായ ഡോ. സി.ജെ. റോയ് (മധുര കാമരാജ് യൂണിവേഴ്സിറ്റി മലയാളം വകുപ്പ് മേധാവി , സാഹിത്യകാരൻ )

2. ശ്രീ . ജോൺസൺ മാത്യു(മലയാള മനോരമ അസി .എഡിറ്റർ)

3.ശ്രീ. ജേക്കബ് സി .ടി (.മുൻ  ശാസ്ത്രജ്ഞൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, I SRO)

നേട്ടങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ 2017-18
എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ 2021

1. ജില്ലാ സമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് വിഭാഗം ഒന്നാം സ്ഥാനം (2017- 18 )

2. സബ് ജില്ലാതല സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം (2017-18)

3. ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം

4. മലയാള മനോരമ ട്വൻ്റി-20 ചാലഞ്ചിൽ കോട്ടയം ജില്ലാ രണ്ടാ സ്ഥാനം (കുമാരി .ഡെവിറ്റ എലിഷാ ഡിമൽ )

5. എം.കെ. ഡി.റ്റി. എ കൈയ്യെഴുത്ത് മാഗസിൻ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം

6.പി.സി.എം സ്കോളർഷിപ്പ് (5 കുട്ടികൾ)

7.2018-19 അധ്യായന വർഷം എൽ എസ് എസ് (കുമാരി ഡെവിറ്റ എലിഷ ഡിമൽ )

8. 2021-22അധ്യയന വർഷം സ്ക്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർന്നു.2021 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഡെനിയ മെർസ ഡിമൽ , പാർത്ഥിവ് റെജു എന്നിവർ സ്കോളർഷിപ്പിന് അർഹരായി

അംഗീകാരങ്ങൾ

  • കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്ററ് എയ്ഡഡ് എൽ .പി.സ്‌കൂൾ അവാർഡ് 2021-22
    കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്ററ് എയ്ഡഡ് എൽ .പി.സ്‌കൂൾ അവാർഡ്( 2021-22)
  • അതിജീവന പാഠങ്ങൾ (2020 -21 ലോക് ഡൗൺ പ്രവർത്തനങ്ങൾ )സി എസ് ഐ എം .കെ .ഡി ടി എ പുരസ്‌കാരം
  • 2017-18ലെ ബെസ്ററ് എയിഡഡ് എൽ പി സ്‌കൂൾ അവാർഡ്  കോട്ടയം ഈസ്റ്റ് ഉപജില്ലാ ഓഫിസർ ശ്രീമതി ശ്രീലത കെ യിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ .ബെന്നി മാത്യു ഏറ്റുവാങ്ങുന്നു
    കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ. പി.സ്കൂൾ അവാർഡ് (2017-18).
    • സി എസ് ഐ എം.കെ. ഡി.റ്റി.എ മികവ് പുരസ്ക്കാരം (2016-17, 2017-18, 2018-19)
  • മലയാള മനോരമ നല്ലപാഠം പ്രശസ്തി പത്രം
    • കോട്ടയം ഈസ്റ്റ്റ്റ് ഇന്നർ വീൽ ക്ലബ് ഹാപ്പി സ്കൂൾ പുരസ്കാരം
  • എം കെ ഡി ടി എ മികവ്  പുരസ്‌കാരം2018-19
    കോട്ടയം ഈസ്റ്റ് ഉപജില്ല ബെസ്റ്റ് എയ്ഡഡ് എൽ.പി. സ്കൂൾ അവാർഡ് (1997-98)

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു.  അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു.

വഴികാട്ടി

Map