"എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|M. T. G. L. P. S. Thrissur}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എരിഞ്ഞിരി അങ്ങാടി തൃശൂർ | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22414 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32071802711 | |||
|സ്ഥാപിതദിവസം=12 | |||
|സ്ഥാപിതമാസം=02 | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തൃശൂർ ഹെഡ് പോസ്റ്റോഫീസ് | |||
|പിൻ കോഡ്=680001 | |||
|സ്കൂൾ ഫോൺ=0487 2442301 | |||
|സ്കൂൾ ഇമെയിൽ=marthomaglps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | |||
|വാർഡ്=34 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=തൃശ്ശൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി എ - കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാലി ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |||
|സ്കൂൾ ചിത്രം=പ്രമാണം:22414 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച് ഹൈസ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ് ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന് എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച് സുഗമമായി പ്രവർത്തിക്കുന്നു. | |||
തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.521387|lon=76.219518|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ | |
---|---|
വിലാസം | |
എരിഞ്ഞിരി അങ്ങാടി തൃശൂർ തൃശൂർ ഹെഡ് പോസ്റ്റോഫീസ് പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 02 - 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2442301 |
ഇമെയിൽ | marthomaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22414 (സമേതം) |
യുഡൈസ് കോഡ് | 32071802711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 107 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എ - കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാലി ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച് ഹൈസ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ് ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന് എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച് സുഗമമായി പ്രവർത്തിക്കുന്നു. തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22414
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ