"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('"പൂക്കളും ലഹരിയാണ്.<nowiki>''</nowiki> വിളവെടുക്കുക ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. ചെടികൾ നിറയെ നിറഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ചെണ്ടുമല്ലി പൂക്കൾ ഭൂമിക്ക് ആവോളം സിന്ദര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"പൂക്കളും ലഹരിയാണ്.<nowiki>''</nowiki> വിളവെടുക്കുക ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. ചെടികൾ നിറയെ നിറഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ചെണ്ടുമല്ലി പൂക്കൾ ഭൂമിക്ക് ആവോളം സിന്ദര്യം നൽകി തൻ്റെ ധർമം നിറവേറ്റിയാൽ പിന്നെ ആ പൂക്കൾക്ക് അവകാശികളാകുന്നത് ചെടികളെ പോറ്റി വളർത്തിയ കർഷകൻ തന്നെയല്ലെ. മണ്ണിനെയും കുട്ടികളുടെ മനസ്സിനെയും നന്നായറിയാവുന്ന വിജയൻ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ്റെ മനസ്സിലുദിച്ച SPC (Student Police Cadet) എന്ന നൂതന ആശയത്തിന് അന്ന് പോലീസ് മന്ത്രിയായിരുന്ന ശ്രീ.കോടിയേരി ബാലകൃഷ്ണൻ പച്ചക്കൊടി കാട്ടിയപ്പോൾ ഈ പ്രസ്ഥാനം ഇത്ര വലിയ രൂപത്തിൽ ഇത്രയും പെട്ടെന്ന് പടർന്ന് പന്തലിക്കുമെന്ന് ആരും ഓർത്തിട്ടുണ്ടാകില്ല. അച്ചടക്കമുള്ള കർമ്മനിരതരായ ഒരു വിഭാഗത്തെ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെടുത്തുമ്പോൾ ഹൈസ്കൂൾ കഴിഞ്ഞാൽ അതിന് ഒരു തുടർച്ച ഉണ്ടാകാത്തത് വലിയ ഒരു പോരായ്മയായി തോന്നുന്നു.  സ്കൂൾ പോലീസ് ഓഫീസർമാരായ സന്തോഷ് മാഷിൻ്റെയും ശ്രീജ ടീച്ചറുടെയും നേതൃത്വത്തിൽ ജൂൺ മാസത്തിൽ SPC കാഡറ്റുകൾ ആരംഭിച്ച ചെണ്ടുമല്ലിക കൃഷിയുടെ പൂകൊയ്ത്തായിരുന്നു ഇന്നലെ. പെയ്തുകൊണ്ടിരുന്ന മഴ കൊയ്ത്തുത്സവത്തിന് സംഗീതം നൽകി. പറിച്ചെടുത്ത പൂക്കൾ ഓരോ ക്ലാസിനും (8 മുതൽ 10 വരെയുള്ള 24 ക്ലാസ്സിനും - 26 ക്ലാസ്സ് ഉണ്ടെങ്കിലും) കൃത്യമായി വീതിച്ചു നൽകി. അൽപ്പം അന്യ സംസ്ഥാന പൂക്കളും പിന്നെ നാടൻ പൂക്കളും അവയോടൊപ്പം ചേർന്നപ്പോൾ ക്ലാസ്സുകൾ മത്സരിച്ച് നടത്തിയ പൂക്കളും മനോഹരമായി. പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം രാഘവേട്ടനായിരുന്നു. കൃഷി ഓഫീസർ ശ്രീമതി. അനുഷ, പ്രിൻസിപ്പൽ പ്രദീപൻ മാസ്റ്റർ എന്നിവരും പൂ കൊയ്ത്തുത്സവത്തിൽ സന്തോഷത്തോടെ പങ്ക് ചേർന്നു. ഒരു പരിധി വരെ പൂക്കളുടെ കാര്യത്തിലും പരാശ്രയമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് എൻ്റെ കുട്ടികൾ തെളിയിച്ചു. അടുത്ത വർഷം കൂടുതൽ മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.  മിനി .പി, ഹെഡ് മിസ്ട്രസ്, എ.വി.സ്മാരക ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, കരിവെള്ളൂർ.
{{Yearframe/Header}} [[പ്രമാണം:Spc pookal.jpg|ലഘുചിത്രം|spc pookal]]
"പൂക്കളും ലഹരിയാണ്.<nowiki>''</nowiki> വിളവെടുക്കുക ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. ചെടികൾ നിറയെ നിറഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ചെണ്ടുമല്ലി പൂക്കൾ ഭൂമിക്ക് ആവോളം സിന്ദര്യം നൽകി തൻ്റെ ധർമം നിറവേറ്റിയാൽ പിന്നെ ആ പൂക്കൾക്ക് അവകാശികളാകുന്നത് ചെടികളെ പോറ്റി വളർത്തിയ കർഷകൻ തന്നെയല്ലെ. മണ്ണിനെയും കുട്ടികളുടെ മനസ്സിനെയും നന്നായറിയാവുന്ന വിജയൻ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ്റെ മനസ്സിലുദിച്ച SPC (Student Police Cadet) എന്ന നൂതന ആശയത്തിന് അന്ന് പോലീസ് മന്ത്രിയായിരുന്ന ശ്രീ.കോടിയേരി ബാലകൃഷ്ണൻ പച്ചക്കൊടി കാട്ടിയപ്പോൾ ഈ പ്രസ്ഥാനം ഇത്ര വലിയ രൂപത്തിൽ ഇത്രയും പെട്ടെന്ന് പടർന്ന് പന്തലിക്കുമെന്ന് ആരും ഓർത്തിട്ടുണ്ടാകില്ല. അച്ചടക്കമുള്ള കർമ്മനിരതരായ ഒരു വിഭാഗത്തെ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെടുത്തുമ്പോൾ ഹൈസ്കൂൾ കഴിഞ്ഞാൽ അതിന് ഒരു തുടർച്ച ഉണ്ടാകാത്തത് വലിയ ഒരു പോരായ്മയായി തോന്നുന്നു.  സ്കൂൾ പോലീസ് ഓഫീസർമാരായ സന്തോഷ് മാഷിൻ്റെയും ശ്രീജ ടീച്ചറുടെയും നേതൃത്വത്തിൽ ജൂൺ മാസത്തിൽ SPC കാഡറ്റുകൾ ആരംഭിച്ച ചെണ്ടുമല്ലിക കൃഷിയുടെ പൂകൊയ്ത്തായിരുന്നു ഇന്നലെ. പെയ്തുകൊണ്ടിരുന്ന മഴ കൊയ്ത്തുത്സവത്തിന് സംഗീതം നൽകി. പറിച്ചെടുത്ത പൂക്കൾ ഓരോ ക്ലാസിനും (8 മുതൽ 10 വരെയുള്ള 24 ക്ലാസ്സിനും - 26 ക്ലാസ്സ് ഉണ്ടെങ്കിലും) കൃത്യമായി വീതിച്ചു നൽകി. അൽപ്പം അന്യ സംസ്ഥാന പൂക്കളും പിന്നെ നാടൻ പൂക്കളും അവയോടൊപ്പം ചേർന്നപ്പോൾ ക്ലാസ്സുകൾ മത്സരിച്ച് നടത്തിയ പൂക്കളും മനോഹരമായി. പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം രാഘവേട്ടനായിരുന്നു. കൃഷി ഓഫീസർ ശ്രീമതി. അനുഷ, പ്രിൻസിപ്പൽ പ്രദീപൻ മാസ്റ്റർ എന്നിവരും പൂ കൊയ്ത്തുത്സവത്തിൽ സന്തോഷത്തോടെ പങ്ക് ചേർന്നു. ഒരു പരിധി വരെ പൂക്കളുടെ കാര്യത്തിലും പരാശ്രയമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് എൻ്റെ കുട്ടികൾ തെളിയിച്ചു. അടുത്ത വർഷം കൂടുതൽ മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 

09:00, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

"പൂക്കളും ലഹരിയാണ്.'' വിളവെടുക്കുക ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. ചെടികൾ നിറയെ നിറഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ചെണ്ടുമല്ലി പൂക്കൾ ഭൂമിക്ക് ആവോളം സിന്ദര്യം നൽകി തൻ്റെ ധർമം നിറവേറ്റിയാൽ പിന്നെ ആ പൂക്കൾക്ക് അവകാശികളാകുന്നത് ചെടികളെ പോറ്റി വളർത്തിയ കർഷകൻ തന്നെയല്ലെ. മണ്ണിനെയും കുട്ടികളുടെ മനസ്സിനെയും നന്നായറിയാവുന്ന വിജയൻ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ്റെ മനസ്സിലുദിച്ച SPC (Student Police Cadet) എന്ന നൂതന ആശയത്തിന് അന്ന് പോലീസ് മന്ത്രിയായിരുന്ന ശ്രീ.കോടിയേരി ബാലകൃഷ്ണൻ പച്ചക്കൊടി കാട്ടിയപ്പോൾ ഈ പ്രസ്ഥാനം ഇത്ര വലിയ രൂപത്തിൽ ഇത്രയും പെട്ടെന്ന് പടർന്ന് പന്തലിക്കുമെന്ന് ആരും ഓർത്തിട്ടുണ്ടാകില്ല. അച്ചടക്കമുള്ള കർമ്മനിരതരായ ഒരു വിഭാഗത്തെ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെടുത്തുമ്പോൾ ഹൈസ്കൂൾ കഴിഞ്ഞാൽ അതിന് ഒരു തുടർച്ച ഉണ്ടാകാത്തത് വലിയ ഒരു പോരായ്മയായി തോന്നുന്നു.  സ്കൂൾ പോലീസ് ഓഫീസർമാരായ സന്തോഷ് മാഷിൻ്റെയും ശ്രീജ ടീച്ചറുടെയും നേതൃത്വത്തിൽ ജൂൺ മാസത്തിൽ SPC കാഡറ്റുകൾ ആരംഭിച്ച ചെണ്ടുമല്ലിക കൃഷിയുടെ പൂകൊയ്ത്തായിരുന്നു ഇന്നലെ. പെയ്തുകൊണ്ടിരുന്ന മഴ കൊയ്ത്തുത്സവത്തിന് സംഗീതം നൽകി. പറിച്ചെടുത്ത പൂക്കൾ ഓരോ ക്ലാസിനും (8 മുതൽ 10 വരെയുള്ള 24 ക്ലാസ്സിനും - 26 ക്ലാസ്സ് ഉണ്ടെങ്കിലും) കൃത്യമായി വീതിച്ചു നൽകി. അൽപ്പം അന്യ സംസ്ഥാന പൂക്കളും പിന്നെ നാടൻ പൂക്കളും അവയോടൊപ്പം ചേർന്നപ്പോൾ ക്ലാസ്സുകൾ മത്സരിച്ച് നടത്തിയ പൂക്കളും മനോഹരമായി. പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം രാഘവേട്ടനായിരുന്നു. കൃഷി ഓഫീസർ ശ്രീമതി. അനുഷ, പ്രിൻസിപ്പൽ പ്രദീപൻ മാസ്റ്റർ എന്നിവരും പൂ കൊയ്ത്തുത്സവത്തിൽ സന്തോഷത്തോടെ പങ്ക് ചേർന്നു. ഒരു പരിധി വരെ പൂക്കളുടെ കാര്യത്തിലും പരാശ്രയമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് എൻ്റെ കുട്ടികൾ തെളിയിച്ചു. അടുത്ത വർഷം കൂടുതൽ മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 

spc pookal