"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ 2021 (മൂലരൂപം കാണുക)
22:15, 22 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 209: | വരി 209: | ||
സെന്റ് എഫ്രേംസ് എച്ച് എസ്ലിലെ 4 കുട്ടികൾ USS സ്കോളർഷിപ്പ് ജേതാക്കളാണ്.മാസ്റ്റർ വിശാൽ ദിലീപ് 8 സി,നിരജ്ഞൻ കെ പ്രസാദ് 8ഇ ,അസ്ന ഹമീദ് 8 ബി,ഇഷാൻ ഭഗത്ത് സിജോ 8 ബി എന്നിവരാണ് സ്കോളർഷിപ്പ് ജേതാക്കൾ | സെന്റ് എഫ്രേംസ് എച്ച് എസ്ലിലെ 4 കുട്ടികൾ USS സ്കോളർഷിപ്പ് ജേതാക്കളാണ്.മാസ്റ്റർ വിശാൽ ദിലീപ് 8 സി,നിരജ്ഞൻ കെ പ്രസാദ് 8ഇ ,അസ്ന ഹമീദ് 8 ബി,ഇഷാൻ ഭഗത്ത് സിജോ 8 ബി എന്നിവരാണ് സ്കോളർഷിപ്പ് ജേതാക്കൾ | ||
[[പ്രമാണം:33056_uss2022.png|thumb|500px|ലഘുചിത്രം|നടുവിൽ|'USS സ്കോളർഷിപ്പ് ജേതാക്കൾ]] | [[പ്രമാണം:33056_uss2022.png|thumb|500px|ലഘുചിത്രം|നടുവിൽ|'USS സ്കോളർഷിപ്പ് ജേതാക്കൾ]] | ||
== സ്‌കൂൾ വാർഷികം 2021-22 == | |||
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ , ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു. | |||
<gallery mode="packed-hover"> | |||
33056_anniversary_2022_11.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_1.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_2.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_3.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_4.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_5.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_13.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_anniversary_2022_14.jpeg|സ്‌കൂൾ വാർഷികം 2021-22 | |||
33056_march4_2022_1.png|സ്‌കൂൾ വാർഷികം 2021-22 | |||
</gallery> | |||
""വാർഷികാഘോഷം 2022"" ([https://youtu.be/PRn58gblOpk""വാർഷികാഘോഷം 2022""]) | |||
== റിട്ടയർമെന്റ് == | |||
പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ, ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക്, ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർ ഈ വർഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. | |||
<gallery mode="packed-hover"> | |||
33056_anniversary_2022_9.jpeg|റിട്ടയർമെന്റ് | |||
33056_anniversary_2022_10.jpeg|റിട്ടയർമെന്റ് | |||
</gallery> |