ഉള്ളടക്കത്തിലേക്ക് പോവുക

"വയല എൻ.വി.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
'== വയല വാസുദേവൻ പിള്ള== കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== വയല വാസുദേവൻ പിള്ള==
== വയല വാസുദേവൻ പിള്ള==
കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു.
കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു.
1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട് ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം.  
1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട് ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം.     അദ്ദേഹത്തിന്റെ പ്രധാനകൃതികൾ വിശ്വദർശനം,തുളസീവരം,രംഗഭാഷ ,അഗ്നി,വരവേൽപ്പ് ,കുചേലഗാഥ
2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു
സൂത്രധാരാ ഇതിലെ ഇതിലേ ,കുഞ്ഞിച്ചിറകുകൾ ,സ്വർണക്കൊക്കുകൾ എന്നിവയാണ്. നിരവധിപുരസ്ക്കാരങ്ങൾഈനാടകാചാര്യനെത്തേടിയെത്തിഒമ്പതു തവണ സംസ്ഥാന പുരസ്ക്കാരം കേരള സാഹിത്യഅക്കാഡമി പുരസ്ക്കാരം,മൂന്നു തവണ ദേശീയ പുരസ്കാരം, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പ്
അമേരിക്കൻ പോസ്റ്റ് ഡോക്ടർ ഫെല്ലോഷിപ്പ്  .എന്നിവ അവയിൽ ചിലത് മാത്രം.
                            2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

12:24, 25 നവംബർ 2022-നു നിലവിലുള്ള രൂപം

വയല വാസുദേവൻ പിള്ള

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. 1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട് ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ വിശ്വദർശനം,തുളസീവരം,രംഗഭാഷ ,അഗ്നി,വരവേൽപ്പ് ,കുചേലഗാഥ സൂത്രധാരാ ഇതിലെ ഇതിലേ ,കുഞ്ഞിച്ചിറകുകൾ ,സ്വർണക്കൊക്കുകൾ എന്നിവയാണ്. നിരവധിപുരസ്ക്കാരങ്ങൾഈനാടകാചാര്യനെത്തേടിയെത്തിഒമ്പതു തവണ സംസ്ഥാന പുരസ്ക്കാരം കേരള സാഹിത്യഅക്കാഡമി പുരസ്ക്കാരം,മൂന്നു തവണ ദേശീയ പുരസ്കാരം, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പ് അമേരിക്കൻ പോസ്റ്റ് ഡോക്ടർ ഫെല്ലോഷിപ്പ് .എന്നിവ അവയിൽ ചിലത് മാത്രം.

                           2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.