"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26342schoolwiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
[[പ്രമാണം:വാദ്യമേളങ്ങളോടെ പുതുമുഖങ്ങളെ ആനയിക്കുന്നു.jpg|ലഘുചിത്രം|വാദ്യമേളങ്ങളോടെ പുതുമുഖങ്ങളെ ആനയിക്കുന്നു]]
[[പ്രമാണം:വാദ്യമേളങ്ങളോടെ പുതുമുഖങ്ങളെ ആനയിക്കുന്നു.jpg|ലഘുചിത്രം|വാദ്യമേളങ്ങളോടെ പുതുമുഖങ്ങളെ ആനയിക്കുന്നു]]


[[പ്രമാണം:പുതുമുഖങ്ങൾ1.jpg|പകരം=|നടുവിൽ|ലഘുചിത്രം|പുതുമുഖങ്ങൾ]]


[[പ്രമാണം:പുതുമുഖങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|പുതുമുഖങ്ങൾ]]
 
 
 
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം 2022-23'''
 
2022- 23 അധ്യായ വർഷത്തെ പരിസ്ഥിതി ദിനാഘോഷം 2022 ജൂൺ 5ന് രാവിലെ സ്കൂൾ അസംബ്ലിയോട് ചേർന്ന് ആഘോഷിച്ചു .ശാസ്ത്ര ക്ലബ്ബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത് .ശാസ്ത്ര ക്ലബ്ബിലെ അംഗമായ മേരി ജിഷ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ,പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു കവിത ചൊല്ലിക്കൊണ്ട് അതിൻറെ ആശയം വളരെ ലാളിത്യത്തോടെ കുട്ടികളിലേയ്ക്ക് എത്തിക്കുകയും ചെയ്തു..സ്കൂളിൻറെ പ്രഥമ അധ്യാപിക സിസ്റ്റർ അനാ ലിസി കുട്ടികൾക്ക് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീമിനെ കുറിച്ച് അവരോട് സംസാരിക്കുകയും ഇതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു .അതിനു ശേഷം സിസ്റ്റർ സ്കൂളിലെ ബയോഡൈവേഴ്സിറ്റി പാർക്കിൽ 'പേര' നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.തുടർന്ന് ആറാം ക്ലാസ് എ യിൽ നിന്ന് വിദ്യാർത്ഥി പ്രതിനിധിയായ  എയ്ന മരിയ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി കലാപരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി പ്രകൃതിസ്നേഹിയായ കവിയത്രി സുഗതകുമാരിയുടെ ' ഒരു പാട്ടു പിന്നെയും 'എന്ന കവിത ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൽഫി റോസ് ആലപിച്ചു.തുടർന്ന് 5 ,6 ,7 ക്ലാസുകളിലെ കുട്ടികൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു നിർത്താവിഷ്കാരം നടത്തുകയുണ്ടായി.തുടർന്ന് പ്രകൃതിയെ വേണ്ടവിധം പരിപാലിക്കാത്തതുമൂലം ഉണ്ടാകുന്ന കൊതുക ശല്യം ,അതുമൂലം വരുന്ന രോഗങ്ങളെ കുറിച്ചും ,അവയെ എങ്ങനെ പ്രതിരോധിക്കാം എന്ന സന്ദേശം കൊടുക്കുന്ന രീതിയിൽ പാരഡി ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്കിറ്റ് അവതരിപ്പിച്ചു.ജൂൺ 3 ന് ഇതിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങൾ എൽ പി ,യു പി ക്ലാസുകളിൽ നടത്തപ്പെടുകയുണ്ടായി.


'''പ്രവേശനോത്സവം  2021-2022'''
'''പ്രവേശനോത്സവം  2021-2022'''