"ഗവ. എൽ.പി.എസ്. നെച്ചൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[ജി. എൽ. പി. എസ്. നെച്ചൂർ]]
നെച്ചൂർ ഗവ എൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് 6/10/2022 വ്യാഴാഴ്ച തുടക്കം കുറിച്ചു. അന്നേദിവസം സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ: വിനോയ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ മണീട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: അനീഷ് സി.ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആശാവർക്കറും മുൻ വാർഡ് മെമ്പറുമായ ശ്രീമതി ഓമന വർഗീസ്, വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സ്കറിയ പുല്ലംകോട്ട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ദീപം തെളിയിക്കൽ, ലഹരി വിരുദ്ധ മനുഷ്യചങ്ങല, പ്രതീകാത്മക ലഹരിവസ്തുക്കൾ കത്തിക്കൽ മുതലായവ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.
[[ഉദ്ഘാടനം വീഡിയോ പ്രദർശനം]]
[[ഉദ്ഘാടനം വീഡിയോ പ്രദർശനം]]
[[പ്രമാണം:SNTD22-EKM-28505-1.jpeg|ലഘുചിത്രം|വീഡിയോ പ്രദർശനം]]

[[ലഹരി വിരുദ്ധ പ്രതിജ്ഞ]]
[[ബാലമിത്ര ലഹരി വിരുദ്ധ പ്രതിജ്ഞ]]
[[പ്രമാണം:SNTD22-EKM-28505-2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]
[[പ്രമാണം:SNTD22-EKM-28505-2.jpg|ലഘുചിത്രം|ബാലമിത്ര ലഹരി വിരുദ്ധ പ്രതിജ്ഞ]]
[[ലഹരി വിരുദ്ധ ദീപം]]
[[ലഹരി വിരുദ്ധ ദീപം]]
[[പ്രമാണം:SNTD22-EKM-28505-3.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദീപം]]

12:19, 8 നവംബർ 2022-നു നിലവിലുള്ള രൂപം

ജി. എൽ. പി. എസ്. നെച്ചൂർ

നെച്ചൂർ ഗവ എൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് 6/10/2022 വ്യാഴാഴ്ച തുടക്കം കുറിച്ചു. അന്നേദിവസം സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ: വിനോയ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ മണീട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: അനീഷ് സി.ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആശാവർക്കറും മുൻ വാർഡ് മെമ്പറുമായ ശ്രീമതി ഓമന വർഗീസ്, വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സ്കറിയ പുല്ലംകോട്ട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ദീപം തെളിയിക്കൽ, ലഹരി വിരുദ്ധ മനുഷ്യചങ്ങല, പ്രതീകാത്മക ലഹരിവസ്തുക്കൾ കത്തിക്കൽ മുതലായവ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.

ഉദ്ഘാടനം വീഡിയോ പ്രദർശനം

വീഡിയോ പ്രദർശനം

ബാലമിത്ര ലഹരി വിരുദ്ധ പ്രതിജ്ഞ

ബാലമിത്ര ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ ദീപം

ലഹരി വിരുദ്ധ ദീപം

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ ചങ്ങല

ലഹരി വിരുദ്ധ ചങ്ങല