"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
||സ്കൂൾ കോഡ്=23038
||സ്കൂൾ കോഡ്=23038

14:20, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
23038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23038
യൂണിറ്റ് നമ്പർLK/2018/23038
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലഇരിഞ്ഞാലക്കുട
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാലക്കുടി
ലീഡർമുഹമ്മദ് അസ്ലം.കെ.എ
ഡെപ്യൂട്ടി ലീഡർകൃഷ്ണേന്ദു ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സനീഷ് എസ്‌
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അശ്വതി എൻ എസ്‌
അവസാനം തിരുത്തിയത്
12-12-2023Anilap

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
40 അതുൽകൃഷ്ണ ടി കെ അഞ്ജിമ ജോൺസൺ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
40 വിനയ് ജോസ് വർഷ ജോസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
38 മുഹമ്മദ് അഫ്സൽ പി എസ് കൃഷ്ണേന്ദു ടി കെ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
38 ജോയൽ ഡെന്നി എ ശ്രീദേവി എം എം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
40 സുകുമാരൻ ബി ശ്രീഹരി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025

നമ്പർ ലിറ്റിൽ കൈറ്റ്സ് ലീഡർ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
40 ബെൻസൺ സന

പ്രവർത്തനങ്ങൾ(2018-19)

ഹൈടെക് ക്ലാസ്സ്

ഏകദിന പരിശീലനം

പ്രവർത്തനങ്ങൾ(2019-20)

അമ്മമാർക്ക് ക്ലാസ്സ്

ഏകദിന പരിശീലനം

"LOCKDOWN .. COVID 19" അവധിക്കാല വിശേഷങ്ങൾ

കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്.

പ്രവർത്തനങ്ങൾ(2020-21)

ഓൺലൈൻ പ്ലാറ്റ്ഫോമിൽ  വീഡിയോ ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിലൂടെ ദിനാചരണങ്ങളിലെ പങ്കാളിത്തം

പ്രവർത്തനങ്ങൾ(2021-22)

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി

ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ് ലീഡർ മാർക്ക് ഡിജിറ്റൽ ക്ലാസ്, പ്രൊജക്ടർ ഇവയുടെ പരിശീലനം നടത്തി. അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള ക്ലാസ്സ് നടത്തി.

പ്രവർത്തനങ്ങൾ(2022-23)

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി

ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ് ലീഡർ മാർക്ക് ഡിജിറ്റൽ ക്ലാസ്, പ്രൊജക്ടർ ഇവയുടെ പരിശീലനം നടത്തി. സത്യമേവ ജയതേ YIP എന്നീ പരിപാടികളുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞു

ഡിജിറ്റൽ രൂപത്തിലുള്ള സർഗ്ഗവാസനകൾ

Digital pookalam
Digital pookalam