"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 97: | വരി 97: | ||
ക്ലബ്ബുകളുടെ ചുമതലയുള്ളവർ.... | ക്ലബ്ബുകളുടെ ചുമതലയുള്ളവർ.... | ||
1.എസ്. ആർ. ജി കൺവീനർ- ശ്രീമതി | 1.എസ്. ആർ. ജി കൺവീനർ- ശ്രീമതി അനില എബ്രഹാം | ||
2.എസ്. ഐ ടി. സി.- ശ്രീമതി | 2.എസ്. ഐ ടി. സി.- ശ്രീമതി എമിലി മാത്യു | ||
3. ലൈബ്രറി -ശ്രീമതി | 3. ലൈബ്രറി -ശ്രീമതി ജിയ ജോസ് | ||
4. ജെ. ആർ. സി.- ശ്രീമതി റെനി കെ എബ്രഹാം. | 4. ജെ. ആർ. സി.- ശ്രീമതി റെനി കെ എബ്രഹാം. | ||
| വരി 109: | വരി 109: | ||
6. സോഷ്യൽ സയൻസ് ക്ലബ്- ശ്രീമതി ഷൈനി സക്കറിയ | 6. സോഷ്യൽ സയൻസ് ക്ലബ്- ശ്രീമതി ഷൈനി സക്കറിയ | ||
7. വിദ്യാരംഗം കലാ സാഹിത്യ വേദി -ശ്രീമതി | 7. വിദ്യാരംഗം കലാ സാഹിത്യ വേദി -ശ്രീമതി ജിയ ജോസ് | ||
8. ഹെൽത്ത് ക്ലബ്, വിമുക്തി ക്ലബ്, ലഹരിവിരുദ്ധ ക്ലബ്, പരിസ്ഥിതി ക്ലബ്, ഹരിതസേന, -ശ്രീമതി അനില എബ്രഹാം. | 8. ഹെൽത്ത് ക്ലബ്, വിമുക്തി ക്ലബ്, ലഹരിവിരുദ്ധ ക്ലബ്, പരിസ്ഥിതി ക്ലബ്, ഹരിതസേന, -ശ്രീമതി അനില എബ്രഹാം. | ||
9.ഗണിത ക്ലബ്ബ്- ശ്രീമതി | 9.ഗണിത ക്ലബ്ബ്- ശ്രീമതി എമിലി മാത്യു | ||
10. ഹിന്ദി ക്ലബ് -ശ്രീമതി റെനി. കെ. എബ്രഹാം. | 10. ഹിന്ദി ക്ലബ് -ശ്രീമതി റെനി. കെ. എബ്രഹാം. | ||
11. | 11. ഇംഗ്ലീഷ് ക്ലബ് -മിസ്. ജിനു ആൻ ജേക്കബ് | ||
12. | 12. ഐ. ടി. ക്ലബ്ബ്. ശ്രീമതി എമിലി മാത്യു | ||
13. | 13. റോഡ് സുരക്ഷാ ക്ലബ്ബ്- ശ്രീമതി.ഷൈനി സക്കറിയ | ||
14. | 14. ആരുഷ് ക്ലബ് - മിസ്.ജിനു ആൻ ജേക്കബ് | ||
15. | 15. നല്ലപാഠം- ശ്രീമതി ജിയ ജോസ് | ||
16. | 16. ഉച്ചഭക്ഷണം -ശ്രീമതി ഷൈനി സക്കറിയ | ||
17. | 17. കലോൽസവം- ശ്രീമതി ജിയ ജോസ് | ||
18. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേള - ശ്രീമതി അനില എബ്രഹാം. | 18. കായികമേള -ശ്രീമതി ഷൈനി സക്കറിയ | ||
19. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേള - ശ്രീമതി അനില എബ്രഹാം. | |||
20. ജാഗ്രത സമിതി- ശ്രീമതി. റെനി. കെ. എബ്രഹാം. | |||
21. കരുതലാകാം കരുത്തോടെ - ശ്രീമതി. ഷൈനി സക്കറിയ | |||
22. ഹെല്പിങ് ഹാൻഡ് പ്രൊജക്റ്റ് - മിസ്.ജിനു ആൻ ജേക്കബ് | |||
23. ജെൻഡർ ഹെല്പ് ഡെസ്ക് - ശ്രീമതി എമിലി മാത്യു | |||
==സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ== | ==സ്കൂളിന്റെ പ്രധാന ദിനാചരണങ്ങൾ== | ||
| വരി 138: | വരി 148: | ||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ജൂൺ അഞ്ചിന് | പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി '''പരിസ്ഥിതി ദിനം''' ജൂൺ അഞ്ചിന് എല്ലാ വർഷവും മരങ്ങൾ നട്ട് വിപുലമായി ആഘോഷിക്കുന്നു. | ||
'''ജൂൺ 19 വായനാദിനം''' | '''ജൂൺ 19 വായനാദിനം''' | ||
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു | കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിനങ്ങൾ വായനാവാരമായി ആചരിക്കുന്നു. | ||
'''ജൂലൈ 11 ലോക ജനസംഖ്യാദിനം''' | '''ജൂലൈ 11 ലോക ജനസംഖ്യാദിനം''' | ||
ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു | ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു | ||
'''ജൂലൈ 21 ചാന്ദ്രദിനം''' | '''ജൂലൈ 21 ചാന്ദ്രദിനം''' | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കുത്തിയതിന്റെ ഓർമക്കായി ജൂലൈ 20 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. | |||
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം | |||
ഓഗസ്റ്റ് 9 നാഗസാക്കി ദിനം | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ചു ഒരു ബോധവത്കരണ ക്ലാസ് നടത്തുകയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് കോംപെറ്റീഷനും , പോസ്റ്റർ നിർമാണവും , പ്രസംഗ മത്സരവും നടത്തി . | |||
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | ||
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി | ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുവരുന്നു | ||
'''സെപ്റ്റംബർ 5 അധ്യാപക ദിനം''' | '''സെപ്റ്റംബർ 5 അധ്യാപക ദിനം''' | ||
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു | ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നു . | ||
'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | '''ഒക്ടോബർ 2 ഗാന്ധിജയന്തി''' | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ആചരിച്ചുവരുന്നു . ഈ ദിനത്തിൽ ഗാന്ധിജിയുടെ മുഖമുദ്രയായ ലളിതജീവിതവും അഹിംസ മനോഭാവവും സത്യസന്ധതയും സ്മരിക്കാൻ കുട്ടികൾക്ക് ആഹ്വാനം നൽകുന്നു | ||
'''നവംബർ 1 കേരളപ്പിറവി ദിനം''' | '''നവംബർ 1 കേരളപ്പിറവി ദിനം''' | ||
ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത് | ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത്. | ||
'''നവംബർ 14 ശിശുദിനം''' | '''നവംബർ 14 ശിശുദിനം''' | ||
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി | കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു | ||
'''നവംബർ 26''' ഭരണഘടന ദിനം | |||
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് ഭരണഘടന ദിനം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു | |||
ഡിസംബർ 1 എയ്ഡ്സ് ദിനം | |||
'''1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനമായി''' ആചരിക്കുന്നു, എച്ച്ഐവി അണുബാധയുടെ വ്യാപനം മൂലമുണ്ടാകുന്ന എയ്ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം ബാധിച്ച് മരിച്ചവരെ വിലപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണിത്. | |||
ഡിസംബർ 3 ഭിന്നശേഷി ദിനം | |||
സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെയൊരു ദിനം ആഘോഷിക്കപ്പെടുന്നത് | |||
ഡിസംബർ 10 മനുഷ്യാവകാശ ദിനം | |||
എല്ലാ വർഷവും ഡിസംബർ 10 ന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. '''1948 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച ദിവസമാണിത്''' | |||
ജനുവരി 24 ബാലിക ദിനം | |||
ദേശീയ ബാലികാ ദിനം എല്ലാ വർഷവും ജനുവരി 24 ന് ആചരിക്കുന്നു. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. | |||
ജനുവരി 26 റിപ്പബ്ലിക്ക് ദിനം | |||
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനം ആയി ആഘോഷിക്കുന്നു | |||
ജനുവരി 30 രക്തസാക്ഷി ദിനം | |||
ജനുവരി 30 മഹാത്മാഗാന്ധിയുടെ അനുസ്മരണാർത്ഥം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. 1948 ജനുവരി 30-ന് നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വധിച്ചതിൻ്റെ ഓർമയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത് | |||
'''ഫെബ്രുവരി 7 ഇന്റർനെറ്റ് സുരക്ഷാ ദിനം''' | |||
'''ഇന്റർനെറ്റ് സുരക്ഷാ'''ദിനത്തിൽ, കുട്ടികൾക്ക് അവരുടെ ഇൻ്റർനെറ്റ് സുരക്ഷാ ശീലങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ വളർത്താനും ഉള്ള അവബോധം നൽകുന്നു | |||
ഫെബ്രുവരി 11 സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാദിനം | |||
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനിയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. | |||
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം | |||
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സർ സി.വി. രാമൻ 'രാമൻ പ്രഭാവം' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ശാസ്ത്ര ദിനം ആഘോഷിക്കുന്നു. | |||
മാർച്ച് 4 ദേശീയ സുരക്ഷാദിനം | |||
ദേശീയ സുരക്ഷാ ദിനത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നു. | |||
{| class="wikitable" | {| class="wikitable" | ||
| വരി 229: | വരി 287: | ||
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ | റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ | ||
മാനേജർ : ശ്രീ. | മാനേജർ : ശ്രീ. കെ സി ജേക്കബ് | ||
[[പ്രമാണം:KC JACOB.jpg|പകരം=|നടുവിൽ|ലഘുചിത്രം|248x248ബിന്ദു|സ്കൂൾ മാനേജർ]] | |||
[[പ്രമാണം: | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 266: | വരി 323: | ||
[[പ്രമാണം: | [[പ്രമാണം:ST. THOMAS FAMILY.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ST. THOMAS FAMILY]] | ||
''''''<br>'''''' | |||
==68 -മത് സ്കൂൾ വാർഷികം== | ==68 -മത് സ്കൂൾ വാർഷികം== | ||
[[പ്രമാണം:വാർഷികം.JPG|200px|right|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''<br>''''' | [[പ്രമാണം:വാർഷികം.JPG|200px|right|thumb|വാർഷികം]]''''''<nowiki/>'<nowiki/>'''''<br>''''' | ||
| വരി 313: | വരി 371: | ||
''' | ''' | ||
*റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് സമീപം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം | *റാന്നി ഇട്ടിയപ്പാറ ടൗണിൽ നിന്നും 500 മീറ്റർ മാത്രം മാറി ഐത്തല റോഡ് അരികിൽ മാർത്തോമാ നിലക്കൽ ഭദ്രാസന കൺവെൻഷൻ ഗ്രൗണ്ടിന് സമീപം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നിലക്കൽ ഭദ്രാസന ആസ്ഥാനത്തിനോട് ചേർന്നുള്ള സ്ഥലം | ||
{{ | {{Slippymap|lat= 9.380528|lon= 76.788610 |zoom=15|width=full|height=400|marker=yes}}''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||