"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=200 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=128 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=328 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=61 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വിജയൻ കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സ്മിത എസ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സ്മിത എസ് | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പ്രമോദ് കുമാർ ആലപ്പടമ്പൻ | ||
|പി.ടി.എ. പ്രസിഡണ്ട്=ടി.വി.രാജൻ | |പി.ടി.എ. പ്രസിഡണ്ട്=ടി.വി.രാജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
|സ്കൂൾ ചിത്രം=12043_1.jpg | |സ്കൂൾ ചിത്രം=12043_1.jpg | ||
|size=350px | |size=350px | ||
വരി 92: | വരി 92: | ||
== '''മാനേജ്‍മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. | |||
[[ജി.വി.എച്ച്._എസ്.എസ്.കയ്യൂർ/മാനേജ്‌മെന്റ്]] | |||
== '''മുൻ | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{|class="wikitable | |+ | ||
!ക്രമ നമ്പർ | |||
!വർഷം | |||
!പേര് | |||
|- | |- | ||
|1 | |||
|1957 -93 | |1957 -93 | ||
| (വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|2 | |||
|1994 | |1994 | ||
|കെ .കുഞ്ഞികൃഷ്ണൻ നായർ | |കെ .കുഞ്ഞികൃഷ്ണൻ നായർ | ||
|- | |- | ||
|3 | |||
|1995 - 2003 | |1995 - 2003 | ||
|എ. സോമൻ | |എ. സോമൻ | ||
|- | |- | ||
|4 | |||
|2003-05 | |2003-05 | ||
|കെ.വി.കൃഷ്ണൻ | |കെ.വി.കൃഷ്ണൻ | ||
|- | |- | ||
|5 | |||
|2005-06 | |2005-06 | ||
|ടി.വി.ദാമോദരൻ | |ടി.വി.ദാമോദരൻ | ||
|- | |- | ||
|6 | |||
|2006-09 | |2006-09 | ||
|പി.എം. നാരായണൻ | |പി.എം. നാരായണൻ | ||
|- | |- | ||
|7 | |||
|2009- | |2009- | ||
|ജോസ് വര്ഗ്ഗീസ് | |ജോസ് വര്ഗ്ഗീസ് | ||
|- | |- | ||
|8 | |||
|2012-2017 | |2012-2017 | ||
|ടി വി ജാനകി | |ടി വി ജാനകി | ||
|- | |- | ||
|9 | |||
|2017-18 | |2017-18 | ||
|കെ വി പുരുഷോത്തമൻ | |കെ വി പുരുഷോത്തമൻ | ||
|- | |- | ||
|10 | |||
|2018 | |2018 | ||
|രഘു മിന്നിക്കാരൻ | |രഘു മിന്നിക്കാരൻ | ||
|- | |||
|11 | |||
|2019-2022 | |||
|ശ്യാമള എ | |||
|- | |||
|12 | |||
|2022 | |||
|ഭാർഗവൻ പി.കെ. | |||
|- | |||
|13 | |||
|2023 | |||
|പ്രമോദ് ആലപ്പടമ്പൻ | |||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
പി.കരുണാകരൻ- കാസർഗോഡ് എം.പി | *പി.കരുണാകരൻ- കാസർഗോഡ് എം.പി | ||
*എം രാജഗോപാലൻ - എം എൽ എ | |||
=='''നേട്ടങ്ങൾ'''== | |||
[[ജി.വി.എച്ച്._എസ്.എസ്.കയ്യൂർ/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | |||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''അധിക വിവരങ്ങൾ'''== | |||
[[{{PAGENAME}}/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 140: | വരി 173: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
കാസർഗോഡ് | *കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ നിന്ന് 7.കി.മി. കിഴക്കോട്ട് മുഴക്കോം വഴി കയ്യൂരിൽ എത്താം. | ||
*നീലേശ്വരത്തുനിന്ന് ചായ്യോം വഴി അരയാക്കടവ് പാലം കടന്നും കയ്യൂരിൽ എത്താം. | |||
*പയ്യന്നൂരിൽ നിന്നും ചീമേനി വഴിയും കയ്യൂരിൽ എത്താം | |||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=12.2660742|lon=75.1860413 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:04, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ | |
---|---|
വിലാസം | |
കയ്യൂർ കയ്യൂർ പി.ഒ. , 671313 , കാസർഗോഡ് (KASARAGOD) ജില്ല | |
സ്ഥാപിതം | 25 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0467 2230182 |
ഇമെയിൽ | 12043kayyoorgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12043 (സമേതം) |
എച്ച് എസ് എസ് കോഡ് | 14093 |
വി എച്ച് എസ് എസ് കോഡ് | 914003 |
യുഡൈസ് കോഡ് | 32010700313 |
വിക്കിഡാറ്റ | Q64399002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് (KASARAGOD) |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 328 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജയൻ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സ്മിത എസ് |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് കുമാർ ആലപ്പടമ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ടി.വി.രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
01-08-2024 | 12043gvhsskayyur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലെ കയ്യൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ പ്രദേശത്തെ ജനതയുടെ ഏക ആശ്രയവുമായ വിദ്യാലയമാണിത്.
ചരിത്രം
ജൻമിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്, ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ്. അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ, ശ്രീ.തൊണ്ടിയിൽ രാമൻ, ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ , ശ്രീ.ടി.വി. പൊക്കായി, ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എട്ട്‍ ഏക്കർ 30സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 8 ഡിവിഷനുകളും യു.പി യിൽ 4ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 4ഡിവിഷനുകളും, വൊ.ഹയർ സെക്കണ്ടറിയിൽ 8 ഡിവിഷനുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും ഹൈടെക് സൗകര്യങ്ങൾ. വിശാലമായ അസംബ്ലി ഹാൾ 2സ്കൂൾ ബസ്സുകൾ. 'അടൽ തിങ്കറിങ്ങ് ലാബ്' സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കാഡറ്റ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
- നാഷണൽ സർവ്വീസ് സ്കീം.
- ലിറ്റിൽ കൈറ്റ്സ് യൂനിറ്റ്.
മാനേജ്‍മെന്റ്
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ജി.വി.എച്ച്._എസ്.എസ്.കയ്യൂർ/മാനേജ്‌മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | വർഷം | പേര് |
---|---|---|
1 | 1957 -93 | (വിവരം ലഭ്യമല്ല) |
2 | 1994 | കെ .കുഞ്ഞികൃഷ്ണൻ നായർ |
3 | 1995 - 2003 | എ. സോമൻ |
4 | 2003-05 | കെ.വി.കൃഷ്ണൻ |
5 | 2005-06 | ടി.വി.ദാമോദരൻ |
6 | 2006-09 | പി.എം. നാരായണൻ |
7 | 2009- | ജോസ് വര്ഗ്ഗീസ് |
8 | 2012-2017 | ടി വി ജാനകി |
9 | 2017-18 | കെ വി പുരുഷോത്തമൻ |
10 | 2018 | രഘു മിന്നിക്കാരൻ |
11 | 2019-2022 | ശ്യാമള എ |
12 | 2022 | ഭാർഗവൻ പി.കെ. |
13 | 2023 | പ്രമോദ് ആലപ്പടമ്പൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കരുണാകരൻ- കാസർഗോഡ് എം.പി
- എം രാജഗോപാലൻ - എം എൽ എ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് (KASARAGOD) റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് (KASARAGOD) റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12043
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് (KASARAGOD) റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ