"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>ഗണിത ക്ലബ്ബ്</big>''' == | |||
<big>കുട്ടികളുടെ അറിവും ഗണിതത്തെക്കുറിച്ചുളള അവബോധവും വികസിപ്പിക്കുക,പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കുട്ടികൾക്ക് അവസരം നൽക്കുക , ആത്മ വിശ്വാസം വർദ്ധിപ്പിക്കുക , സർഗ്ഗാത്മകത വളർത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big> | |||
== '''<big>2021 - 2022</big>''' == | |||
* <big>കോവിഡ് കാലത്ത് കുട്ടികൾക്കായി മാത്തപീഡിയ എന്ന പേരിൽ ക്ലബ്ബ് ആരംഭിക്കുകയും,ആഴ്ചയിൽ ഓരോ പ്രശ്നോത്തരി നൽക്കുകയും ചെയ്തു.</big> | |||
* <big>ഗൂഗിൾ ഫോം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതു വഴി</big> <big>പ്രശ്നോത്തരിയുടെ ഉത്തരം നൽക്കുകയും ചെയ്തു.</big> | |||
* <big>പഠനമേഖലയിൽ വീഡിയോകൾ ഉണ്ടാക്കുകയും അത് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുവാൻ സഹായകമാകുകയും ചെയ്തു.</big> | |||
== '''<big>2022 - 2023</big>''' == | |||
* [[പ്രമാണം:MC1 KKD 47106.jpg|ലഘുചിത്രം|421x421ബിന്ദു]]<big>ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.</big> | |||
* <big>എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.</big> | |||
* <big>ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.</big> | |||
* <big>അതിനായി വർക്ക്ഷോപ്പുകൾ നടത്തി.</big> | |||
* <big>സബ്ബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | |||
* <big>ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ഡോക്യുമെന്ററി നടത്തി.</big> | |||
* <big>ഒരു മാസക്കാലം നീണ്ടു നില്കുുന്ന മത്സരങ്ങൾ അരങ്ങേറി.</big> | |||
* <big>ജനുവരി 22 ന് ഗണിത എക്സിബിഷൻ നടത്തി.</big> | |||
2023 - 24 | |||
🍁 ജൂൺ മാസത്തിൽ ഗണിത ക്ലബ് ഉദ്ഘാടനം ചെയ്തു | |||
🍁 ജൂലൈ അവസാനത്തോടുകൂടി ഓരോ ഇനത്തിന്റെയും മത്സരങ്ങൾ നടത്തി. | |||
🍁 സബ്ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
🍁 സബ് ജില്ലയിലെ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച കുട്ടികൾ ജില്ലയിൽ മത്സരിച്ചു. ജില്ലയിൽ എഗ്രേഡ് കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തി. | |||
🍁 രാമാനുജൻ day ആഘോഷിച്ചു. | |||
2024 - 25 | |||
🌿 ജൂൺ മാസത്തിൽ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | |||
🌿 സബ്ജില്ലാ ഒരുക്കത്തിന്റെ ഭാഗമായി മേളകൾ നടത്തി. | |||
🌿 സബ് ജില്ലയിൽ ഫസ്റ്റ് കരസ്ഥമാക്കി(ഒന്നാം സ്ഥാനം). | |||
🌿 ജില്ലയിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി. | |||
ഗണിതവുമായി ബന്ധപ്പെട്ട എല്ലാദിനങ്ങളും ആഘോഷിച്ചു. | |||
2025-26 | |||
🌸 ഗണിത ക്ലബ് രൂപീകരിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ എന്തെല്ലാം വേണമെന്ന് ചർച്ച ചെയ്തു. | |||