"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/ കോർണർ പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('സ്കൂൾ ഉൾക്കൊള്ള വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ഉൾക്കൊള്ള വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് (Corner PTA) <font color= orenge size=4> '''''സ്നേഹക്കൂട്ട്'''''</font> എന്നത്. വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്.  
[[പ്രമാണം:18376-4.jpeg|thumb|18376-4]]
സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് (Corner PTA) <font color= orenge size=4> '''''സ്നേഹക്കൂട്ട്'''''</font> എന്നത്. വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്.  
[[പ്രമാണം:18376-1.jpeg|thumb|18376-1]]
[[പ്രമാണം:18376-2.jpeg|ലഘുചിത്രം|സ്നേഹക്കൂട്ടിൽ സന്നിഹിതരായ രക്ഷിതാക്കൾ]]
 
അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്നേഹക്കുട്ട് നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്.

[[പ്രമാണം:18376-3.jpeg|ലഘുചിത്രം|സ്നേഹക്കൂട്ടിൽ ബഷീർ മാസ്റ്റർ സംസാരിക്കുന്നു]]
[[പ്രമാണം:18376-5.jpeg|ലഘുചിത്രം]]
<!--visbot  verified-chils->

14:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്കൂൾ ഉൾക്കൊള്ളുന്ന വിവിധ പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന സംഗമങ്ങളാണ് (Corner PTA) സ്നേഹക്കൂട്ട് എന്നത്. വിദ്യാർത്ഥികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും കലാകായിക പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരങ്ങൾ ഉള്ള സ്നേഹക്കൂട്ടിൽ രക്ഷിതാക്കൾക്ക് പ്രത്യേകമായി ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും ഉണ്ടാകാറുണ്ട്.

18376-4
18376-1
സ്നേഹക്കൂട്ടിൽ സന്നിഹിതരായ രക്ഷിതാക്കൾ

അതത് പ്രദേശങ്ങളിലെ ക്ലബ്ബുകൾ സന്നദ്ധ സംഘങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്നേഹക്കുട്ട് നടത്തിവരാറുള്ളത്. കുട്ടികൾക്ക് വേണ്ടി നടത്തുന്ന മത്സരങ്ങൾക്കാവശ്യമായ സമ്മാനങ്ങൾ മറ്റ് ഭൗതിക സൗകര്യങ്ങൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് കണ്ടെത്തുന്നത്.

സ്നേഹക്കൂട്ടിൽ ബഷീർ മാസ്റ്റർ സംസാരിക്കുന്നു