"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ചാന്ദ്ര ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചാന്ദ്ര ദിനം- ജൂലൈ21 ==
ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാൻ ആവശ്യമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. സ്ക്കൂളിന്റെ പ്രവേശന കവാടത്തിൽ സജ്ജീകരിച്ച ആകാശത്തിന്റെ പശ്ചാത്തലവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും അതിനിടയിലൂടെയുള്ള മൂൺ വാക്കും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. അസംബ്ലി യോഗത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് ചാന്ദ്ര ദിനസന്ദേശം നൽകി. സമൂഹത്തിന്റെ വളർച്ചയിൽ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ പങ്ക് വിശദീകരിച്ചു. കുട്ടികളുടെ പ്രതിനിധികൾ ചാന്ദ്ര ദിനത്തെപറ്റി പ്രസംഗിച്ചു. ചാന്ദ്രദിന ഗാനം പാടി. ചാന്ദ്ര ദിന ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹിരാകാശ സഞ്ചാരികളായി വസ്ത്രം ധരിച്ച കുട്ടികളും ഉമ്ടായിരുന്നു. ശാസ്ത്രാവബോധം വളർത്താനുതകുന്ന ഒരു ദിനമായി  ജൂലൈ21 മാറി.

[[പ്രമാണം:26064 chandradinam.resized.jpg|ലഘുചിത്രം|ഇടത്ത്‌]]    [[പ്രമാണം:26064 chandradinam1.resized.jpg|ലഘുചിത്രം|നടുവിൽ]]  [[പ്രമാണം:26064 chandradinam2.resized.jpg|ലഘുചിത്രം|വലത്ത്‌]]

11:41, 13 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

ചാന്ദ്ര ദിനം- ജൂലൈ21