"അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ളാസ്സ് പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ളാസ്സ് പി.ടി.എ (മൂലരൂപം കാണുക)
17:50, 11 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) ('class' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ക്ലാസ്സ് പിടിഎ . == | |||
വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ക്ലാസ്സ് പിടിഎ കൾ കൂടുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നു .മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ വ്യക്തിപരമായ പഠന കാര്യങ്ങളെക്കുറിച്ച് പ്രത്യേകം അദ്ധ്യാപകരുമായി സംസാരിക്കുന്നതിനും വേണ്ട മാർഗനിർദേശം ലഭിക്കുന്നതിനും ഇതുവഴി സഹായകരമാകുന്നു. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ക്ലാസ്സ് പിടിഎ കൾ സഹായകരമാകുന്നു. |