"വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

[[പ്രമാണം:Mrc1.jpg|ഇടത്ത്‌]]
[[പ്രമാണം:Mrc1.jpg|ഇടത്ത്‌]]

'''ശ്രീ.MRCനായർ'''

'''MRCനായർ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''

'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''

'''ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്'''

'''ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്'''

'''1957, 58, 59 കാലയളവിലാണ്  ഞാൻ വി വി ഹയർ സെക്കൻഡറി  സ്കൂളിൽ പഠിച്ചത് .അന്ന് സ്കൂളിൽ 3 ക്ലാസുകളെ ഉണ്ടായിരുന്നുള്ളൂ. ഒരു മിഡിൽ സ്കൂൾ ആയിരുന്നു .ശ്രീ രവീന്ദ്രൻ നായർ സാർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .എല്ലാം കൊണ്ടും മാതൃകാപരമായ ഒരു അന്തരീക്ഷമായിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .എടുത്തു പറയേണ്ട ഒരു കാര്യം അർപ്പണമനോഭാവം ഉള്ള ഒരു കൂട്ടം അധ്യാപകരെ ലഭിച്ചു എന്നുള്ളതാണ്. പിൽക്കാലത്ത് ഒരു അധ്യാപകൻ ആയപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഒരു നല്ല അധ്യാപകൻ എങ്ങനെ എങ്ങനെ ആയിരിക്കണം എന്നുള്ള മാതൃക അവിടുത്തെ പഠനകാലയളവിൽ ലഭിച്ചതാണ്. അന്നത്തെ അധ്യാപകരെ പറ്റി മനസ്സിൽ ഉള്ള ചിത്രങ്ങൾ പിൽക്കാലത്ത് ഒരു അധ്യാപകൻ ആകുന്നതിൽ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് .,സ്കൂളിന് എല്ലാവിധ ആശംസകളും നേരുന്നു'''
'''1957, 58, 59 കാലയളവിലാണ്  ഞാൻ വി വി ഹയർ സെക്കൻഡറി  സ്കൂളിൽ പഠിച്ചത് .അന്ന് സ്കൂളിൽ 3 ക്ലാസുകളെ ഉണ്ടായിരുന്നുള്ളൂ. ഒരു മിഡിൽ സ്കൂൾ ആയിരുന്നു .ശ്രീ രവീന്ദ്രൻ നായർ സാർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .എല്ലാം കൊണ്ടും മാതൃകാപരമായ ഒരു അന്തരീക്ഷമായിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .എടുത്തു പറയേണ്ട ഒരു കാര്യം അർപ്പണമനോഭാവം ഉള്ള ഒരു കൂട്ടം അധ്യാപകരെ ലഭിച്ചു എന്നുള്ളതാണ്. പിൽക്കാലത്ത് ഒരു അധ്യാപകൻ ആയപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നുള്ള മാതൃക അവിടുത്തെ പഠനകാലയളവിൽ ലഭിച്ചതാണ്. അന്നത്തെ അധ്യാപകരെ പറ്റി മനസ്സിൽ ഉള്ള ചിത്രങ്ങൾ പിൽക്കാലത്ത് ഒരു അധ്യാപകൻ ആകുന്നതിൽ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് .,സ്കൂളിന് എല്ലാവിധ ആശംസകളും നേരുന്നു'''

19:46, 28 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

MRCനായർ
ദേശീയ അധ്യാപക അവാർഡ് ജേതാവ്
ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവ്

1957, 58, 59 കാലയളവിലാണ് ഞാൻ വി വി ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചത് .അന്ന് സ്കൂളിൽ 3 ക്ലാസുകളെ ഉണ്ടായിരുന്നുള്ളൂ. ഒരു മിഡിൽ സ്കൂൾ ആയിരുന്നു .ശ്രീ രവീന്ദ്രൻ നായർ സാർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .എല്ലാം കൊണ്ടും മാതൃകാപരമായ ഒരു അന്തരീക്ഷമായിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .എടുത്തു പറയേണ്ട ഒരു കാര്യം അർപ്പണമനോഭാവം ഉള്ള ഒരു കൂട്ടം അധ്യാപകരെ ലഭിച്ചു എന്നുള്ളതാണ്. പിൽക്കാലത്ത് ഒരു അധ്യാപകൻ ആയപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നുള്ള മാതൃക അവിടുത്തെ പഠനകാലയളവിൽ ലഭിച്ചതാണ്. അന്നത്തെ അധ്യാപകരെ പറ്റി മനസ്സിൽ ഉള്ള ചിത്രങ്ങൾ പിൽക്കാലത്ത് ഒരു അധ്യാപകൻ ആകുന്നതിൽ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് .,സ്കൂളിന് എല്ലാവിധ ആശംസകളും നേരുന്നു