"ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പ്രധാന അദ്ധ്യാപികയുടെ പേര് ചേർത്തു)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ജി എച്ച്  എസ് എസ്  കിഴക്കഞ്ചേരി , കിഴക്കഞ്ചേരി  (PO) PIN -678684
|പോസ്റ്റോഫീസ്=കിഴക്കഞ്ചേരി  
|പോസ്റ്റോഫീസ്=കിഴക്കഞ്ചേരി  
|പിൻ കോഡ്=678684
|പിൻ കോഡ്=678684
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04922256300
|സ്കൂൾ ഇമെയിൽ=ghsskizhakkanchery@gmail.com
|സ്കൂൾ ഇമെയിൽ=ghsskizhakkanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=355
|ആൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=360
|പെൺകുട്ടികളുടെ എണ്ണം 1-10=260
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=435
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=445
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=445
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രീത
|പ്രിൻസിപ്പൽ=സുരേന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 105: വരി 105:


* പാലക്കാട്ടിൽ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു.         
* പാലക്കാട്ടിൽ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു.         
{{#multimaps: 10.580233574741126, 76.48953079473877 | zoom=18 }}
{{Slippymap|lat= 10.580233574741126|lon= 76.48953079473877 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==
== അവലംബം ==
GOOGLE MAP
]

20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് ഇത്.

ജി.എച്ച്.എസ്സ്.എസ്സ്.കിഴക്കഞ്ചേരി
വിലാസം
കിഴക്കഞ്ചേരി

ജി എച്ച് എസ് എസ് കിഴക്കഞ്ചേരി , കിഴക്കഞ്ചേരി (PO) PIN -678684
,
കിഴക്കഞ്ചേരി പി.ഒ.
,
678684
,
പാലക്കാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04922256300
ഇമെയിൽghsskizhakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21006 (സമേതം)
എച്ച് എസ് എസ് കോഡ്09004
യുഡൈസ് കോഡ്32060200710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ450
പെൺകുട്ടികൾ260
അദ്ധ്യാപകർ60
ഹയർസെക്കന്ററി
പെൺകുട്ടികൾ445
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേന്ദ്രൻ
പ്രധാന അദ്ധ്യാപികസാഹിദ സി
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്രൻ. K
എം.പി.ടി.എ. പ്രസിഡണ്ട്രേണുക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957ജൂന്ന്ൻ ഒന്നിനു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . - ആദ്യ പ്രധാന അദ്ധ്യാപകൻ. 1960-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ - രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1996 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ 600 കുട്ടികൾ ഉണ്ട.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരെയൊരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ഇ.ഇസ്മയിൽ എം പി

വഴികാട്ടി

  • NH 47 ന് തൊട്ട് വടക്കഞ്ചേരി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കിഴക്കഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • പാലക്കാട്ടിൽ നിന്നും 37 കി മി അകലത്തായി സ്ഥിതിചെയ്യുന്നു.

അവലംബം

]