No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം  ==

     സ്വാതന്ത്ര്യത്തിൻ്റെ 75- )0 വർഷം രാഷ്ട്രം അമൃത മഹോത്സമായി കൊണ്ടാടുമ്പോൾ പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളും അതിൽ പങ്കുചേരുകയാണ്. ഇന്ന് 11/08/2022  ഗാന്ധി ദർശൻ  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഗാന്ധി മരം നട്ടു . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻറു ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ  പി. ആർ ബാബു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ് . രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഗാന്ധി മരത്തിൻ്റെ പരിപാലനം ഗാന്ധിദർശൻ ക്ലബ് നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസാരമുള്ള നിരവധി ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത്. ആഘോഷ പരിപാടികളുടെ ആരംഭ ദിവസമായ ആഗസ്റ്റ് 10ന് വിദ്യാലയം ഒരുക്കിയ വിശാലമായ കാൻവാസിൽ  സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയും പങ്കുചേർന്നു. ഘോഷയാത്ര , സൈക്കിൾ റാലി തുടങ്ങി നിരവധി പരിപാടികളുമായി വരും ദിവസങ്ങളിലും അമൃത മഹോത്സവം ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുകയാണ് വിദ്യാലയം
     സ്വാതന്ത്ര്യത്തിൻ്റെ 75- )0 വർഷം രാഷ്ട്രം അമൃത മഹോത്സമായി കൊണ്ടാടുമ്പോൾ പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളും അതിൽ പങ്കുചേരുകയാണ്. 11/08/2022  ഗാന്ധി ദർശൻ  ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഗാന്ധി മരം നട്ടു . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻറു ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ  പി. ആർ ബാബു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ് . രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഗാന്ധി മരത്തിൻ്റെ പരിപാലനം ഗാന്ധിദർശൻ ക്ലബ് നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസാരമുള്ള നിരവധി ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത്. ആഘോഷ പരിപാടികളുടെ ആരംഭ ദിവസമായ ആഗസ്റ്റ് 10ന് വിദ്യാലയം ഒരുക്കിയ വിശാലമായ കാൻവാസിൽ  സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയും പങ്കുചേർന്നു. യുപി വിഭാഗത്തിന്റെ ഘോഷയാത്ര , ഹൈസ്കൂൾ വിഭാഗത്തിന്റെ സൈക്കിൾ റാലി തുടങ്ങി നിരവധി പരിപാടികൾ 12,13 തിയതികളിലായി നടന്നു.15-)o തിയതി രാവിലെ 9.30നു  തന്നെ വിദ്യാലയത്തിൽ സ്വാതന്ത്ര ദിന പരിപാടികൾ നടന്നു.റിട്ടയർഡ്  സൂപ്രണ്ട് ഓഫ് പോലീസ് സതീഷ് ചന്ദ്രൻ കെ അവർകളുടെ സ്വാതന്ത്ര ദിന സന്ദേശത്തോട് കൂടി പതാക ഉയർത്തികൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.എല്ലാ വിഭാഗത്തിലെ കുട്ടികളിൽ നിന്നുള്ള വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം
ഭംഗിയായി നടന്നു.
 
22080-HM [[ഉപയോക്താവ്:22080-HM|22080-HM]] ([[ഉപയോക്താവിന്റെ സംവാദം:22080-HM|സംവാദം]]) 20:46, 15 ഓഗസ്റ്റ് 2022 (IST)

20:46, 15 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

    സ്വാതന്ത്ര്യത്തിൻ്റെ 75- )0 വർഷം രാഷ്ട്രം അമൃത മഹോത്സമായി കൊണ്ടാടുമ്പോൾ പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളും അതിൽ പങ്കുചേരുകയാണ്. 11/08/2022  ഗാന്ധി ദർശൻ   ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഗാന്ധി മരം നട്ടു . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻറു ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ  പി. ആർ ബാബു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ് . രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഗാന്ധി മരത്തിൻ്റെ പരിപാലനം ഗാന്ധിദർശൻ ക്ലബ് നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസാരമുള്ള നിരവധി ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത്. ആഘോഷ പരിപാടികളുടെ ആരംഭ ദിവസമായ ആഗസ്റ്റ് 10ന് വിദ്യാലയം ഒരുക്കിയ വിശാലമായ കാൻവാസിൽ  സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയും പങ്കുചേർന്നു.  യുപി വിഭാഗത്തിന്റെ ഘോഷയാത്ര , ഹൈസ്കൂൾ വിഭാഗത്തിന്റെ സൈക്കിൾ റാലി തുടങ്ങി നിരവധി പരിപാടികൾ 12,13 തിയതികളിലായി നടന്നു.15-)o തിയതി രാവിലെ 9.30നു  തന്നെ വിദ്യാലയത്തിൽ സ്വാതന്ത്ര ദിന പരിപാടികൾ നടന്നു.റിട്ടയർഡ്  സൂപ്രണ്ട് ഓഫ് പോലീസ് സതീഷ് ചന്ദ്രൻ കെ അവർകളുടെ സ്വാതന്ത്ര ദിന സന്ദേശത്തോട് കൂടി പതാക ഉയർത്തികൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.എല്ലാ വിഭാഗത്തിലെ കുട്ടികളിൽ നിന്നുള്ള വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം 

ഭംഗിയായി നടന്നു.

22080-HM 22080-HM (സംവാദം) 20:46, 15 ഓഗസ്റ്റ് 2022 (IST)Reply[മറുപടി]