"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


== സ്ഥലനാമം ==
== സ്ഥലനാമം ==
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാൽ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി, കിഴക്ക് കാട് (രണ്ടാംനമ്പർ) എന്നിവിടങ്ങളിൽ നിന്നുവരുന്ന വഴികൾ സംഗമിക്കുന്ന നാൽക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള  പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോൾ അതിനകത്ത് മണിയുടെ ആകൃതിയിൽ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവൻ മൂപ്പൻ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂർണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാൽ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി, കിഴക്ക് കാട് (രണ്ടാംനമ്പർ) എന്നിവിടങ്ങളിൽ നിന്നുവരുന്ന വഴികൾ സംഗമിക്കുന്ന നാൽക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള  പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോൾ അതിനകത്ത് മണിയുടെ ആകൃതിയിൽ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവൻ മൂപ്പൻ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂർണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.
എടയൂരിനടുത്താണ് വാകേരി. വാകേരി എന്ന പദത്തിന്റെ അവസാനം കാണുന്ന ഏരി എന്നത് ഉയർച്ച, ഉയർന്നത്, പൊക്കത്തിൽ എന്നീ അർത്ഥങ്ങളുള്ള വാക്കാണ്. ഉയർന്ന പ്രദേശം, ഉയരമുള്ള സ്ഥലം എന്നായിരിക്കണം വാകേരി എന്ന പദം സൂചിപ്പിക്കുന്നത്. ചുറ്റുമുള്ള വയൽപ്രദേശങ്ങളിൽനിന്ന് ഉയരമുള്ള കുന്നുകളുള്ള പ്രദേശമാണിത്. ഭൂമിശാസ്തരപരമായ പ്രത്യേകതയായിരിക്കണം സ്ഥലനാമോൽപ്പത്തിക്ക് പിന്നിലെന്ന് കരുതണം.


== പ്രാചീന ചരിത്രം ==
== പ്രാചീന ചരിത്രം ==
വരി 99: വരി 100:
*ആദ്യ അധ്യാപകൻ.- വേലായുധൻ വാകേരി
*ആദ്യ അധ്യാപകൻ.- വേലായുധൻ വാകേരി
*ആദ്യ എൻജിനീയർ- രാജേഷ് പി.ഡി.
*ആദ്യ എൻജിനീയർ- രാജേഷ് പി.ഡി.
* ആദ്യ പി.എച്ച്.ഡി. ബിരുദധാരി - ഡോ. ബിജു കെ. കെ.
* ആദ്യ എംബി.ബി.എസ്. ബിരുദധാരി - ഡോ. റസാന ഹുസൈൻ
-->
-->


==പ്രധാന സ്ഥാപനങ്ങൾ  ==
==പ്രധാന സ്ഥാപനങ്ങൾ  ==
===സർക്കാർ സ്ഥാപനങ്ങൾ===
===സർക്കാർ സ്ഥാപനങ്ങൾ===
*ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
*[[ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി|ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി]]
* ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
* [[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ]]


===പൊതുമേഖല സ്ഥാപനം===
===പൊതുമേഖല സ്ഥാപനം===
*വാകേരിടെലഫോൺ എക്സ്-ചേഞ്ച്
*[[വാകേരിടെലഫോൺ എക്സ്-ചേഞ്ച്|വാകേരിടെലഫോൺ എക്സ്-ചേഞ്ച്]]
*വാകേരി ക്ഷീരോൽപാദകക സഹകരണ സംഘം
*[[വാകേരി ക്ഷീരോൽപാദകക സഹകരണ സംഘം|വാകേരി ക്ഷീരോൽപാദകക സഹകരണ സംഘം]]
* കേരള ഗ്രാമിൺ ബാങ്ക് വാകേരി
* [[കേരള ഗ്രാമിൺ ബാങ്ക് വാകേരി|കേരള ഗ്രാമിൺ ബാങ്ക് വാകേരി|]]
*സാന്ത്വനം ഹോസ്പിറ്റൽ വാകേരി
*സാന്ത്വനം ഹോസ്പിറ്റൽ വാകേരി


===ബാങ്കിങ് സ്ഥാപനങ്ങൾ===
===ബാങ്കിങ് സ്ഥാപനങ്ങൾ===
കേരള ഗ്രാണീണ ബാങ്ക് വാകേരി
*[[കേരള ഗ്രാണീണ ബാങ്ക് വാകേരി|കേരള ഗ്രാണീണ ബാങ്ക് വാകേരി]]


===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
ഗവൺമെന്റ് വൊക്കോഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാകേരി
[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവൺമെന്റ് വൊക്കോഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാകേരി]]


===സാംസ്കാരിക സ്ഥാപനങ്ങൾ===
===സാംസ്കാരിക സ്ഥാപനങ്ങൾ===
* പുലരി ലൈബ്രറി മൂടക്കൊല്ലി,
* [[പുലരി ലൈബ്രറി മൂടക്കൊല്ലി|പുലരി ലൈബ്രറി മൂടക്കൊല്ലി]]
* നാഷണൽ റിക്രിയേഷൻ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂർകുന്ന്.
*[[നാഷണൽ റിക്രിയേഷൻ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂർകുന്ന്|നാഷണൽ റിക്രിയേഷൻ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂർകുന്ന്]]
* അഗ്നിച്ചിറകു് വായനശാല വാകേരി.
* [[അഗ്നിച്ചിറക് വായനശാല വാകേരി|അഗ്നിച്ചിറക് വായനശാല വാകേരി.]]


===മത സ്ഥാപനങ്ങൾ===
===മത സ്ഥാപനങ്ങൾ===
* ഹയർ സെക്കണ്ടറി മദ്രസ വാകേരി
* [[ഹയർ സെക്കണ്ടറി മദ്രസ വാകേരി|ഹയർ സെക്കണ്ടറി മദ്രസ വാകേരി]]
*വാകേരി ദറസ്
*[[വാകേരി ദറസ്|വാകേരി ദറസ്]]
 
===സഹകരണ സ്ഥാപനം===
===സഹകരണ സ്ഥാപനം===
* വാകേരി ക്ഷീരോൽപാദക സഹകരണ സംഘം
* [[വാകേരി ക്ഷീരോൽപാദക സഹകരണ സംഘം]]


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
* വാകേരി ജുമാമസ്ജിത്
* [[വാകേരി ജുമാമസ്ജിത്]]
* വാകേരി ഗുരുമന്ദിരം
* [[വാകേരി ഗുരുമന്ദിരം]]
*സെന്റ് ആന്റണീസ് പള്ളി, കല്ലൂർകുന്ന്.
*[[സെന്റ് ആന്റണീസ് പള്ളി, കല്ലൂർകുന്ന്]].
* സെന്റ് മേരീസ് പള്ളി, ചേമ്പുംകൊല്ലി
* [[സെന്റ് മേരീസ് പള്ളി, ചേമ്പുംകൊല്ലി]]
* മടൂർ ഭഗവതികാവ്, മടൂർ
* [[മടൂർ ഭഗവതികാവ്, മടൂർ]]
*എടയൂർ ഭഗവതിക്കാവ്, എടയൂർ
*[[എടയൂർ ഭഗവതിക്കാവ്, എടയൂർ]]
* താഴത്തങ്ങാടി ജുമാമസ്ജിത്  
* [[താഴത്തങ്ങാടി ജുമാമസ്ജിത്]]
* മൂടക്കെല്ലി ശിവക്ഷേത്രം
*[[ മൂടക്കെല്ലി ശിവക്ഷേത്രം]]
* കൂടല്ലൂർ അമ്പലം
* [[കൂടല്ലൂർ അമ്പലം]]
* കല്ലൂർ ഭഗവതി കാവ്
* [[കല്ലൂർ ഭഗവതി കാവ്]]
*വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രം
*[[വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രം]]


== പ്രധാന ഉത്സവങ്ങൾ ==
== പ്രധാന ഉത്സവങ്ങൾ ==
"https://schoolwiki.in/വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്