"കൂടുതലറിയാം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NMMS)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15024-NMMS.jpeg|വലത്ത്‌|327x327ബിന്ദു]]
{{ProtectMessage}}
NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .

11:07, 9 മാർച്ച് 2023-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=കൂടുതലറിയാം/അംഗീകാരങ്ങൾ&oldid=1894147" എന്ന താളിൽനിന്ന് ശേഖരിച്ചത്