"32307mc" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
 





14:07, 29 ജൂലൈ 2022-നു നിലവിലുള്ള രൂപം


                                 ഗണിതശാസ്ത്ര ക്ലബ്
               മനഷ്യർ സ്വായത്തമാക്കിയ എണ്ണമെന്ന അമൂർത്ത സങ്കല്പത്തിൽ നിന്നുമാണ് ഗണിതശാസ്ത്രത്തിന്റെ തുടക്കം.ഭൗതികശാസ്ത്രം ,വൈദ്യശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട്. മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ,ഒരുപാടു പുതിയ കണ്ടുപിടിത്തങ്ങൾക്കും,പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട്.പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ലോക ഗണിത ദിനമായി ആചരിച്ചു വരുന്നു.  
             നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഗണിതപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അധ്യാപകൻ അരുൺ.വി യുടെ മേൽനേട്ടത്തിൽ 27കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം ആകർഷകമാക്കാൻ കഴിയുന്ന തരത്തിലുള്ള ഗണിത പസ്‌സിലുകൾ ,കുസൃതി കണക്കുകൾ,പാറ്റേണുകൾ ,ഗണിത പഠന സഹായികൾ എന്നിവയുടെ നിർമ്മാണം,ദിനാചരണങ്ങൾ എന്നിവയൊക്കെ ഗണിത ശാസ്ത്ര ക്ലബ് ന്റെ ആഭിമുഹ്യത്തിൽ സ്കൂളിൽ നടത്തി വരുന്നു.

"https://schoolwiki.in/index.php?title=32307mc&oldid=1827513" എന്ന താളിൽനിന്ന് ശേഖരിച്ചത്