"റ്റി.എം.യു.പി സ്കൂൾ വെങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== സ്കൂൾ ബിൽഡിങ് രണ്ടു നിലകളിലായി 14  ക്ലാസ് മുറികൾ നിലവിൽ ഉണ്ട്.std  വരെ എല്ലാ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട് .എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ആവശ്യമുള്ളത്രയും ഫാനുകളും വെളിച്ച സംവിധാനവും ഉണ്ട്.മൂന്ന് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം ആക്കിയിട്ടുണ്ട് .സ്മാർട്ട് ക്ലാസ്റൂമിന് പറ്റിയ രീതിയിലുള്ള ഫര്ണിർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ==
== സ്കൂൾ ബിൽഡിങ് രണ്ടു നിലകളിലായി 14  ക്ലാസ് മുറികൾ നിലവിൽ ഉണ്ട്.std  വരെ എല്ലാ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട് .എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ആവശ്യമുള്ളത്രയും ഫാനുകളും വെളിച്ച സംവിധാനവും ഉണ്ട്.ആറ് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം ആക്കിയിട്ടുണ്ട് .സ്മാർട്ട് ക്ലാസ്റൂമിന് പറ്റിയ രീതിയിലുള്ളഫർണിച്ചർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എല്ലാ ദിവസവും അസംബ്ലി നടക്കുന്നുണ്ട്.ഓരോ ദിവസവും ഓരോ ഭാഷയിലാണ് അസംബ്‌ളി.അസ്സംബ്ലിയിൽ ലാംഗ്വേജ് ഗെയിം ഒരു പ്രധാന പ്രവർത്തനമാണ്.വിവിധ വിഷയങ്ങളെ അധികരിച്ച കുട്ടികൾ രണ്ടു ഗ്രൂപ്പായിത്തിരിഞ്ഞു sentnce തയ്യാറാക്കി അവതരിപ്പിക്കുന്നു.അത് മറ്റുകുട്ടികൾ കേട്ട് ആവർത്തിച്ച് പറയുകയും അത് ക്ലാസിൽ വന്നതിനുശേഷം അവരുടെ ലാംഗ്വേജ് ഗെയിം ബുക്കിൽ എഴുതിയെടുക്കുകയും ചെയ്യും.
എല്ലാ ദിവസവും അസംബ്ലി നടക്കുന്നുണ്ട്.ഓരോ ദിവസവും ഓരോ ഭാഷയിലാണ് അസംബ്‌ളി.അസ്സംബ്ലിയിൽ ലാംഗ്വേജ് ഗെയിം ഒരു പ്രധാന പ്രവർത്തനമാണ്.വിവിധ വിഷയങ്ങളെ അധികരിച്ച കുട്ടികൾ രണ്ടു ഗ്രൂപ്പായിത്തിരിഞ്ഞു sentence തയ്യാറാക്കി അവതരിപ്പിക്കുന്നു.അത് മറ്റുകുട്ടികൾ കേട്ട് ആവർത്തിച്ച് പറയുകയും അത് ക്ലാസിൽ വന്നതിനുശേഷം അവരുടെ ലാംഗ്വേജ് ഗെയിം ബുക്കിൽ എഴുതിയെടുക്കുകയും ചെയ്യും.


ഇന്നത്തെ ചിന്താവിഷയം, വാർത്ത നേരം ,കായിക പരിശീലനം എന്നിവ അസംബ്ലിയിലെ പ്രധാന ഇനങ്ങളാണ് .
ഇന്നത്തെ ചിന്താവിഷയം, വാർത്ത നേരം ,കായിക പരിശീലനം എന്നിവ അസംബ്ലിയിലെ പ്രധാന ഇനങ്ങളാണ് .
വരി 90: വരി 90:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.909132, 76.704191 |zoom=16}}
{{Slippymap|lat=9.909132|lon= 76.704191 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റ്റി.എം.യു.പി സ്കൂൾ വെങ്ങല്ലൂർ
വിലാസം
വെങ്ങല്ലൂർ

വെങ്ങല്ലൂർ പി.ഒ.
,
ഇടുക്കി ജില്ല 685605
,
ഇടുക്കി ജില്ല
സ്ഥാപിതം2 - 6 - 1958
വിവരങ്ങൾ
ഫോൺ0486 200372
ഇമെയിൽtmupsvglr@gmail.com
കോഡുകൾ
സ്കൂൾ കോഡ്29335 (സമേതം)
യുഡൈസ് കോഡ്32090701005
വിക്കിഡാറ്റQ64616065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി എം ഫിലിപ്പച്ചൻ
പി.ടി.എ. പ്രസിഡണ്ട്ഷിംനാസ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്റംസി റസാഖ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബിൽഡിങ് രണ്ടു നിലകളിലായി 14  ക്ലാസ് മുറികൾ നിലവിൽ ഉണ്ട്.std  7  വരെ എല്ലാ ക്ലാസും രണ്ടു ഡിവിഷൻ വീതം ഉണ്ട് .എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ആവശ്യമുള്ളത്രയും ഫാനുകളും വെളിച്ച സംവിധാനവും ഉണ്ട്.ആറ് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂം ആക്കിയിട്ടുണ്ട് .സ്മാർട്ട് ക്ലാസ്റൂമിന് പറ്റിയ രീതിയിലുള്ളഫർണിച്ചർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിവസവും അസംബ്ലി നടക്കുന്നുണ്ട്.ഓരോ ദിവസവും ഓരോ ഭാഷയിലാണ് അസംബ്‌ളി.അസ്സംബ്ലിയിൽ ലാംഗ്വേജ് ഗെയിം ഒരു പ്രധാന പ്രവർത്തനമാണ്.വിവിധ വിഷയങ്ങളെ അധികരിച്ച കുട്ടികൾ രണ്ടു ഗ്രൂപ്പായിത്തിരിഞ്ഞു sentence തയ്യാറാക്കി അവതരിപ്പിക്കുന്നു.അത് മറ്റുകുട്ടികൾ കേട്ട് ആവർത്തിച്ച് പറയുകയും അത് ക്ലാസിൽ വന്നതിനുശേഷം അവരുടെ ലാംഗ്വേജ് ഗെയിം ബുക്കിൽ എഴുതിയെടുക്കുകയും ചെയ്യും.

ഇന്നത്തെ ചിന്താവിഷയം, വാർത്ത നേരം ,കായിക പരിശീലനം എന്നിവ അസംബ്ലിയിലെ പ്രധാന ഇനങ്ങളാണ് .

കൂടാതെ കുട്ടികൾക്ക് സ്‌കേറ്റിങ് പരിശീലനം കരാട്ടെ പരിശീലനം എന്നിവയും നൽകുന്നു.

മുൻ സാരഥികൾ

2017 വരെ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിൽ 28 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽ  നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതിനു പിന്നിൽ അധ്യാപകരുടെയും PTA യുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ട്. 2019 ൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ടോം വി തോമസ് സാറിന് ഏറ്റവും നല്ല പ്രധാന അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിരുന്നു. അതോടൊപ്പം ഏറ്റവും നല്ല PTA ക്കുള്ള സബ്ജില്ലാ അവാർഡും ലഭിച്ചിരുന്നു.തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ആയിരുന്ന ശ്രീ രാജീവ് പുഷ്പാംഗദൻ സാറിന്റെ ആത്മാർത്ഥമായ പരിശ്രമമാണ് സ്കൂളിന് ഇത്രയും നല്ല ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കാരണമായത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2019 ൽ ഏറ്റവും നല്ല പ്രഥമാധ്യാപകനല്ല സംസ്ഥാന അധ്യാപക  പുരസ്‌കാരം ശ്രീ ടോം വി തോമസ് സാറിന് ലഭിച്ചിരുന്നു.ആ വര്ഷം തന്നെ ഏറ്റവും നല്ല പി ടി എ ക്കുള്ള സബ് ജില്ലയിലെ രണ്ടാം സ്ഥാനവും നമ്മുടെ സ്‌കൂളിനായിരുന്നു .

വഴികാട്ടി

Map