"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/യാത്രയയപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ കഴിഞ്ഞ ആറുവർഷത്തോളം ഹിന്ദി അധ്യാപകനായി നിസ്വാർത്ഥമായ സേവനം ചെയ്ത് കുഞ്ഞുങ്ങളുടെയും രക്ഷകർത്താക്കളുടെയും മനസ്സിൽ <gallery>
<gallery>
പ്രമാണം:44354യാത്രയയപ്പ് 6.jpeg
പ്രമാണം:44354യാത്രയയപ്പ് 6.jpeg
പ്രമാണം:44354യാത്രയയപ്പ് 5.jpeg
പ്രമാണം:44354യാത്രയയപ്പ് 5.jpeg
വരി 6: വരി 6:
പ്രമാണം:44354യാത്രയയപ്പ് 2.jpeg
പ്രമാണം:44354യാത്രയയപ്പ് 2.jpeg
പ്രമാണം:44354യാത്രയയപ്പ് .jpeg
പ്രമാണം:44354യാത്രയയപ്പ് .jpeg
</gallery>പ്രത്യേകമായി ഇടം നേടിയ  ബഹുമാനപ്പെട്ട ജോസ് സാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും 2022 മെയ് മാസവും പിസിടിഎം മായി പ്രവർത്തിച്ചിരുന്ന ശ്രീമതി വസുമതി 2022 ജൂൺ മാസവും വിരമിച്ചു.ഇരുവർക്കും വളരെ ഊഷ്മളവും ഹൃദ്യവുമായ യാത്രയയപ്പാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും പിടിഎയുടെ ഭാഗത്തുനിന്നും നൽകിയത്.വരുംകാല ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും ആയുരാരോഗ്യവും ഇരുവർക്കും നേർന്നു കൊള്ളുന്നു.
</gallery>
ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ കഴിഞ്ഞ ആറുവർഷത്തോളം ഹിന്ദി അധ്യാപകനായി നിസ്വാർത്ഥമായ സേവനം ചെയ്ത് കുഞ്ഞുങ്ങളുടെയും രക്ഷകർത്താക്കളുടെയും മനസ്സിൽ പ്രത്യേകമായി ഇടം നേടിയ  ബഹുമാനപ്പെട്ട ജോസ് സാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും 2022 മെയ് മാസവും പിസിടിഎം മായി പ്രവർത്തിച്ചിരുന്ന ശ്രീമതി വസുമതി 2022 ജൂൺ മാസവും വിരമിച്ചു.ഇരുവർക്കും വളരെ ഊഷ്മളവും ഹൃദ്യവുമായ യാത്രയയപ്പാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും പിടിഎയുടെ ഭാഗത്തുനിന്നും നൽകിയത്.വരുംകാല ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും ആയുരാരോഗ്യവും ഇരുവർക്കും നേർന്നു കൊള്ളുന്നു.

18:48, 13 ജൂലൈ 2022-നു നിലവിലുള്ള രൂപം