"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:POSTE.JPG|പകരം=|നടുവിൽ|334x334px]][[പ്രമാണം:42086 lk1.jpg|പകരം=42086_LK1|ലഘുചിത്രം|376x376ബിന്ദു|42086_LK1]]
[[പ്രമാണം:POSTE.JPG|പകരം=|നടുവിൽ|334x334px]][[പ്രമാണം:42086 lk1.jpg|പകരം=42086_LK1|ലഘുചിത്രം|376x376ബിന്ദു|42086_LK1]]
[[ഡിജിറ്റൽ അത്തപ്പൂക്കളം|'''<big>ഡിജിറ്റൽ അത്തപ്പൂക്കളം</big>''']]<br>
[[ഡിജിറ്റൽ അത്തപ്പൂക്കളം|'''<big>ഡിജിറ്റൽ അത്തപ്പൂക്കളം</big>''']]<br>
വരി 62: വരി 64:
[[പ്രമാണം:42086 3.jpg|പകരം=42086_amma1|ലഘുചിത്രം|42086_amma1]]
[[പ്രമാണം:42086 3.jpg|പകരം=42086_amma1|ലഘുചിത്രം|42086_amma1]]
[[പ്രമാണം:42086 4.jpg|പകരം=42086_amma2|നടുവിൽ|ലഘുചിത്രം|42086_amma2]]
[[പ്രമാണം:42086 4.jpg|പകരം=42086_amma2|നടുവിൽ|ലഘുചിത്രം|42086_amma2]]
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2021-2024''' ==
[[പ്രമാണം:42086 lk11.jpg|പകരം=42086_lk11|ലഘുചിത്രം|42086_lk11|318x318ബിന്ദു]]
[[പ്രമാണം:42086 lk12.jpg|പകരം=42086_lk12|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|42086_lk12]]

11:46, 12 ജൂൺ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ അത്തപ്പൂക്കളം

42086_LK1
42086_LK1
അത്തപ്പൂക്കളം
ഡിജിറ്റൽ അത്തപ്പൂക്കളം
42086-tvm-dp-2019-2


ഡിജിറ്റൽ മാഗസിൻ 2019 പ്രമാണം:42086-TVM-GHSjawaharcolony-2019.pdf42086
ലിറ്റിൽ കൈറ്റ്സ്
കൈറ്റ് മിസ്ട്രസ് 1 ഷീജ എൽ എസ്
കൈറ്റ്സ് മിസ്ട്രസ് 2 ശ്രീജ എൽ

ലഘുചിത്രം|അനിമേഷൻ

2017 -18 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

 
2017 -18 ലെ ക്ലബ്ബ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ അനിമേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി . കുട്ടികളിൽ വളരെ താൽപ്പര്യവും ഉത്സാഹമുണ്ടായ ക്ലാസ്സുകളായിരുന്നു , ഡിജിറ്റൽ പെയിന്റിംഗ് , ( ജിമ്പ്, ഇങ്ക് സ്‌കേപ്പ് ) അനിമേഷൻ ( റ്റു പി റ്റൂബ് , ബ്ലെൻഡർ ) സോഫ്ട്‌വെയറുകൾ പരിചയപ്പെടുത്തി ചെറിയ വീഡിയോകൾ നിർമിക്കാനുള്ള പരിശീലനവും നൽകി

ജൂലൈ മാസം ഐ ടി വിദഗ്ധന്റെ ക്ലാസും ഏർപ്പെടുത്തി
ലഘുചിത്രം|അനിമേഷൻ

വർഷം കുട്ടികളൂടെ എണ്ണം
2018-20 34
2019-21 32
2019-22 36
2020-23 33

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-2022

 
കുട്ടിപ്പട്ടങ്ങൾ 2019-2022

പ്രവർത്തനറിപ്പോർട്ട്

2019 -22 ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയും എൽ കെ എം എസിൽ ൽ രേഖപ്പെടുത്തുകയും ചെയ്തു .35 കുട്ടികളാണ് ആദ്യം യൂണിറ്റിൽ ഉണ്ടായിരുന്നത് .ഒൻപതാം ക്ലാസ്സിൽ ട്രാൻസ്ഫറായി ഒരു കുട്ടി കൂടി വന്നതോടെ എണ്ണം 36 ആയി .കോവിഡ് രൂക്ഷമായി സ്കൂളുകൾ അടച്ചതിനാൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയാതായി .തുടർന്ന് വിക്ടേഴ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും ക്ലാസ്സുകൾ കാണുകയും നോട്ടുകൾ ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ്സുകൾ കണ്ട കുട്ടികൾക്ക് ഓൺലൈൻ അറ്റൻഡൻസും നൽകി .

      തുടർന്ന് വെക്കേഷൻ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 കുട്ടികൾ വീതം സ്കൂളിലെത്തുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സ്ക്രാച്ചിനോടും അനിമേഷനോടും പ്രത്യേക താൽപ്പര്യം പുലർത്തിയിരുന്ന കുട്ടികളായിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് .അരവിന്ദ് S ഭാസ്കർ സ്ക്രാച്ചിൽ നിരവധി ഗെയിമുകൾ നിർമിക്കുകയും അത് സ്ക്രാച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു .അനിമേഷൻ ,സ്ക്രാച്ച് എന്നിവ ഓരോരുത്തരും ചെയ്യുകയും ജിമ്പിൽ മനോഹരമായ ചിത്രങ്ങൾ  നിർമിക്കുകയും ചെയ്തു .

     2021 നവംബറിൽ സ്കൂളുകൾ വീണ്ടും തുറന്നതോടെ ലിറ്റിൽ കൈറ്റ്സിന് വീണ്ടും പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരമുണ്ടായി .അവർക്ക് സ്കൂളിൽ ക്ലാസ്സുകൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ 13 അറ്റൻഡൻസു കൂടി രേഖപ്പെടുത്തുകയും ചെയ്തു .സ്കൂളിൽ നൽകിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത - ഗ്രൂപ്പ് അസൈമെന്റുകളും കുട്ടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു .എട്ടിലെ കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസ്സ്, യു.പി കുട്ടികൾക്ക് അനിമേഷൻ, ഒൻപതിലെ കുട്ടികൾക്കായി സ്ക്രാച്ച്,എന്നിവയുടെ ക്ലാസുകളും സ്കൂളിൽ നടന്നു വരുന്നു

 
42086_lk22.1
 
42086_lk22.2
 
42086_lk22.3
 
42086_lk22.3
 
42086_lk22.5
 
42086_lk22.6
 
42086_lk22.7
 
42086_lk22.9
 
42086_lk22.8

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020-2023

ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

2019-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി  എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു

 
42086_lk1
 
42086_lk2
 
42086_lk3

അമ്മ അറിയാൻ

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് അമ്മമാർക്കായി  ബോധവത്കരണ ക്ലാസ് നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നൗഫൽ, റിഹാൻ, സൈനബ, ഫാത്തിമ ഫിർദൗസി എന്നിവർ ക്ലാസ് നയിച്ചു. 130 അമ്മമാർ രണ്ടു ബാച്ചുകളിലായി പങ്കെടുത്തു.

 
42086_amma1
 
42086_amma2

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2021-2024

 
42086_lk11
 
42086_lk12