"2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂൾ പ്രവേശനോത്സവം)
(മാറ്റി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2022- 23  വർഷത്തെ പ്രവേശനോത്സവം പി ടി എ, പൂർവ്വ വിദ്യാര്ഥികൾ എന്നിവരുടെ സഹായത്തോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തലത്തിൽ ഉദഘാടനം ചെയ്തു. ഉദ്‌ഘാടനം എൽ സി ഡി പ്രൊജക്ടർ സഹായത്തോടെ തത്സമയം കാണിച്ചു. അതിനു ശേഷമാണ് സ്കൂൾ തല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റീമതി താജുന്നിസയുടെ അഭാവത്തിൽ വാർഡ് മെമ്പർ ശ്രീമാൻ അരുൺ നിർവഹിച്ചു. പൂർവ വിദ്യാർഥികൾ, ആശ്രയ ചാരിറ്റി ട്രസ്റ്റ് തുടങ്ങിയവർ കുട്ടികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു.




[[പ്രമാണം:42245, 78.jpg|ലഘുചിത്രം|707x707px|സ്കൂൾ പ്രവേശനോത്സവം 2022-23]]




വരി 16: വരി 14:




[[പ്രമാണം:42245, 79.jpg|ലഘുചിത്രം|633x633ബിന്ദു|സ്കൂൾ പ്രവേശനോത്സവം ]]





13:30, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം


















സ്കൂൾ പ്രവേശനോത്സവം
"https://schoolwiki.in/index.php?title=2022-23&oldid=2089183" എന്ന താളിൽനിന്ന് ശേഖരിച്ചത്