"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തലവൂർ | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 39032 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1952 | ||
| | | സ്കൂൾ വിലാസം= തലവൂർപി.ഒ,
കൊല്ലം | ||
| | | പിൻ കോഡ്= 691508 | ||
| | | സ്കൂൾ ഫോൺ= 04752328080 | ||
| | | സ്കൂൾ ഇമെയിൽ= devidurga1954@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കുളക്കട | | ഉപ ജില്ല=കുളക്കട | ||
| ഭരണം വിഭാഗം=പ്രൈവറ്റ് | | ഭരണം വിഭാഗം=പ്രൈവറ്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | |||
| പഠന | | പഠന വിഭാഗങ്ങൾ= 4 | ||
| മാദ്ധ്യമം= മലയാളം | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് ,എച്ച്.എസ്.എസ് ,യു . പി ,എച്ച്.എസ്സ് | ||
| ആൺകുട്ടികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം ,ഇംഗ്ലിഷ് | ||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 348 | ||
| | | പെൺകുട്ടികളുടെ എണ്ണം= 327 | ||
| വിദ്യാർത്ഥികളുടെ എണ്ണം=721 | |||
| അദ്ധ്യാപകരുടെ എണ്ണം=31 | | അദ്ധ്യാപകരുടെ എണ്ണം=31 | ||
| | | പ്രിൻസിപ്പൽ = എസ് സിന്ധു | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിന്ധു കെ നായർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ആർ രാധാകൃഷ്ണപിള്ള | ||
| | | സ്കൂൾ ചിത്രം= DVVHSS.jpg | | ||

== '''ചരിത്രം''' == | |||
കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ തലവൂർഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട് വാർഡിൽ സ്ഥിതിചെയ്യുന്ന DVVHSS എന്ന ഈ സരസ്വതീക്ഷേത്രം 1952ലാണ് സ്ഥാപിതമായത്.ഇതിന്റെ ആദ്യകാലത്ത് | |||
ശിലാസ്ഥാപനകർമ്മം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോണാണ് നി൪വഹിച്ചത്.ഈസ്കൂളിന്റെ തുടക്കം ക്ഷേത്രത്തോടുചേർന്നുള്ള കുളപ്പുരയിലായിരുന്നു. | |||
കാട്ടുപ്രദേശമായിരുന്ന തലവൂർഗ്രാമത്തിലെ തലവൂർദേവീക്ഷേത്രത്തിനുചുറ്റുമുള്ള കുന്നുംപ്രദേശമാണ് സ്കൂൾ നിർമ്മാണത്തിനായി നാട്ടുപ്രമാണിമാർ തെരഞ്ഞെടുത്തത്. | |||
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയർത്തിയതാണീ കലാക്ഷേത്രം. | |||
വിദ്യാദായിനിയും സർവ്വർക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുൻനിരയിലുള്ള സ്കൂളുകളുടെ ശൃംഖലയിൽ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. | |||
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ ഇട്ടിപണിക്കർ സർ ആയിരുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ആർ രമാദേവി ടീച്ചറാണ്. എച്ച്.എസ്.സി, വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലർത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തിൽ റീഡിംഗ്റൂമുകൾ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇൻഡോർ ആഡിറ്റോറിയം ഉൾപ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ് | |||
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ സുവർണജൂബിലി 2002 ൽ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, | |||
വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി | |||
ൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്. | |||
ഒരുകാലത്ത് 3000വിദ്യാർത്ഥികൾ വരെ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു.ഇപ്പോൾ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങൾ | |||
ഇതോടൊപ്പം പ്രവർത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവർത്തനങ്ങളിൽ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തിൽ ചലനാത്മകമായ പല പ്രവർത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | |||
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂർ ഗ്രാമപഞ്ചായത്ത്,എൻ.എസ്.എസ്,എൻ.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ മുഖഇതോടൊപ്പം പ്രവർത്തിക്കുന്നു. | |||
ച്ഛായ തന്നെ മാറ്റി. | |||
കൃഷിയുടെ മഹത്വം വിദ്യാർത്ഥികളിൽ | |||
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ കാർഷികോല്പന്നങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂൾ നേടിയെടുത്തു.കാർഷികരംഗത്തെ മികച്ച പ്രവർത്തനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നൽകുന്ന സംസ്ഥാന അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
വിദ്യാർത്ഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കാനായി പ്രവർത്തിക്കുന്ന എൻ.സി.സി.,ജെ.ആർ.സി വിഭാഗങ്ങൾ രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ ഉൾപ്പെടെ ദേശീയതലത്തിലുള്ള അവാർഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
സ്പോർട്ട്സ് വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് ഉൾപ്പെടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോൾ ടൂർണമെ കളിൽ തുടർച്ചയായി ചാംപ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മൾട്ടിപർപ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | |||
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്. | |||
കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കൗൺസിലിംഗ് സെ റുകൾ,യോഗാക്ലാസ് എന്നിവ സ്കൂളിൽ നടത്തുന്നുണ്ട്. | |||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി മുൻനിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നവപ്രഭ,എസ്.എസ്.എൽ.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാർക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | |||
നിർധനരായ വിദ്യാർത്ഥികളേയും രോഗാതുരരായ വിദ്യാർത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനൽകുവാനും മുഴുവൻ വിദ്യാർത്ഥികളുടെയും സഹായത്തോടെയുള്ള | |||
സന്നദ്ധപ്രവർത്തനങ്ങൾ എൻ.എസ്.എസ്- നേതൃത്വത്തിൽ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ വളരെ സഹായകമായിട്ടുണ്ട് 2014-ൽ ഹയർ സെക്കൻഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
{| class="wikitable" style="width:60%; margin:auto; text-align:center;" | |||
!style="background-color:#f2f2f2; color:#000;"| Sl.No. | |||
!style="background-color:#f2f2f2; color:#000;"| പ്രവർത്തനങ്ങൾ | |||

| 1 || സ്കൗട്ട് & ഗൈഡ്സ്.664 | |||

| 2 || എൻ.സി.സി. | |||

| 3 || ക്ലാസ് മാഗസിൻ | |||

| 4 || വിദ്യാരംഗം കലാ സാഹിത്യ വേദി | |||

| 5 || ക്ലബ്ബ് പ്രവർത്തനങ്ങൾ | |||

== | == മാനേജ്മെന്റ് == | ||
തലവൂർ തൃക്കൊന്നമർകോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂൾ . തലവൂരിലെ | |||
ആറു കരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികൾ | |||
ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12 അംഗങ്ങളാണ് എക്സിക്യൂട്ടീവ് | |||
കൂടാതെ മാനേജർ, പ്രസിഡന്റ്, തുടങിയവരേയും ഇവരിൽ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | |||
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ | |||
ശ്രീ സി എസ് സജികുമാർ അവർകൾ ആകുന്നു. സ്കൂളിന് സ്വന്തമായി നാലു ബസുകളുണ്ട്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable sortable" style="width:80%; margin:auto; text-align:center;" | |||
!style="background-color:#f2f2f2; color:#000;"| Serial No. | |||
!style="background-color:#f2f2f2; color:#000;"| Name | |||
!style="background-color:#f2f2f2; color:#000;"| Term | |||

| 1 || ഇട്ടിപ്പണിക്ക൪ || | |||

| 2 || സുകുമാരപിള്ള || | |||

| 3 || നാരായണ൯നമ്പൂതിരി || | |||

| 4 || രാമകൃഷ്ണകുറുപ്പ് || | |||

| 5 || നാരായണൻപോറ്റി || | |||

| 6 || ഗംഗാധര൯ ഉണ്ണിത്താ൯ || | |||

| 7 || എലിസബത്ത് മാത്യൂ || | |||

| 8 || ജെ.രമാഭായി || | |||

| 9 || ഉമൈബാബീവി || | |||

| 10 || എം സി ഏലിയാമ്മ || | |||

| 11 || റ്റി പി രാധാമണി || | |||

| 12 || വി തുളസീഭായി || | |||

| 13 || എം.എസ് മീനാക്ഷിയമ്മ || | |||

| 14 || എം.ആർ ഗീതാകുമാരിയമ്മ || | |||

| 15 || ആർ.ശ്യാമളാകുമാരിയമ്മ || | |||

| 16 || ആർ. രമാദേവി || | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||

സിവിൽ സ൪വ്വീസ് ജേതാവായശ്രീ കെ സതീ | |||
ശ്ബാബു ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണ് | |||
ഈസ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ ഭരണരംഗത്തും മു൯പന്തിയില്തന്നെ | |||
ശ്രീ കെ പ്രകാശ്ബാബു,ശ്രീ ബി അജയകുമാർ തുടങിയവർ ഇതിന് ഉത്തമോദാഹരണങളാണ്. | |||
ജേതാക്കളായവി.ആർ.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകർഷംനാ,ശ്രീജ,സൗമ്യ.ആർ | |||
ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും | |||
പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {| style="width: 100%; background-color: #ffffff; border: 1px solid #cccccc; border-radius: 8px; box-shadow: 2px 4px 8px rgba(0, 0, 0, 0.1); padding: 15px; text-align: left; font-family: Arial, sans-serif;" | ||

! style="color: #00796b; padding-bottom: 8px; border-bottom: 1px solid #cccccc;" | | |||

< | | style="; color: #333333; padding-top: 10px;" | | ||
[[File:Aiga railtransportation.png|35px|link=]] ആവണീശ്വരം റെയിൽവേ സ്റ്റേഷൻ - 3 കീമീ.

[[File:Aiga railtransportation.png|35px|link=]] കുര (കുരി) റെയിൽവേ സ്റ്റേഷൻ - 1.5 കീമീ.

[[File:Aiga railtransportation.png|35px|link=]] കുന്നിക്കോട് - പട്ടാഴി റോഡിൽ (തലവൂർ സ്കൂൾ ബസ്റ്റോപ്പ്)

[[File:Aiga railtransportation.png|35px|link=]] കൊട്ടാരക്കര - പത്തനാപുരം (രണ്ടാലുംമൂട് വഴി) രണ്ടാലമ്മൂട് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ

[[File:Aiga railtransportation.png|35px|link=]] കൊട്ടാരക്കര - പത്തനാപുരം (കുന്നിക്കോട് വഴി) കുന്നിക്കോട് നിന്നും നിന്നും 3 കിലോമീറ്റർ

അടുത്തുള്ള ബസ്‌സ്റ്റേഷനുകൾ പത്തനാപുരം - 7 കിലോമീറ്റർ, കൊട്ടാരക്കര - 11 കിലോമീറ്റർ, പുനലൂർ - 11 കിലോമീറ്റർ | |||

{{Slippymap|lat=9.035600863448783|lon= 76.83137690574432|zoom=18|width=full|height=400|marker=yes}} | |||
9. | |||