"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. H S Panayappally}}
{{prettyurl|Govt. H. S Panayappilly}}{{PHSchoolFrame/Header}}
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=പനയപ്പിള്ളി കൊച്ചി
| സ്ഥലപ്പേര്= പനയപ്പിള്ളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26091
| സ്കൂള്‍ കോഡ്= 26091
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ജൂണ്‍
|വിക്കിഡാറ്റ ക്യു ഐഡി=Q99486006
| സ്ഥാപിതവര്‍ഷം=1961
|യുഡൈസ് കോഡ്=32080801905
| സ്കൂള്‍ വിലാസം=ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 682005
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0484-2225133
|സ്ഥാപിതവർഷം=1961
| സ്കൂള്‍ ഇമെയില്‍= ghspanayappilly1961@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=തോപ്പുംപടി
| ഉപ ജില്ല=മട്ടാഞ്ചേരി
|പിൻ കോഡ്=682005
| ഭരണം വിഭാഗം=ഗവണ്‍മെന്‍റ്റ്
|സ്കൂൾ ഫോൺ=0484 2225133
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghspanayappilly1961@gmail.com
| പഠന വിഭാഗങ്ങള്‍1 =ലോവര്‍  പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2 =അപ്പര്‍ പ്രൈമറി
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങള്‍3 =ഹൈസ്ക്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 107
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 51
|നിയമസഭാമണ്ഡലം=കൊച്ചി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=158
|താലൂക്ക്=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം=13  
|ബ്ലോക്ക് പഞ്ചായത്ത്=
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=4
|ഭരണവിഭാഗം=സർക്കാർ
|പ്രിന്‍സിപ്പല്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ഏലിയാമ്മ പി ജെ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= ശ്രി ബാബു സേട്ട്
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= [[ചിത്രം:ghspanayappally.jpg|320px]]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ സത്താർ കെ ഇ
|പി.ടി.എ. പ്രസിഡണ്ട്=നസീറ നൗഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി ദിൽനാസ് എം എ
|സ്കൂൾ ചിത്രം=26091SCHOOL20228.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[എറണാകുളം]] ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ   [[മട്ടാഞ്ചേരി]] ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി. ഇത് കൊച്ചി കോർപറേഷനിലെ  എട്ടാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു . 
[[പ്രമാണം:26091SCHOOL20224.jpg|ലഘുചിത്രം|ഗവ. ഹൈസ്കൂൾ പനയപ്പള്ളി പ്രവേശനകവാടത്തിൽ നിന്ന് |300x300px|പകരം=]]




== ആമുഖം ==
== ആമുഖം ==
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷല്‍കാരമാണ് ഗവ.ഹൈസ്ക്കൂള്‍ പനയപ്പിള്ളി എല്‍ പി മുതല്‍ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂള്‍ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തില്‍ തിളക്കമാര്‍ന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
 
നിലവിൽ പള്ളുരുത്തി തുടങ്ങി  പനയപ്പിള്ളി ചുള്ളിക്കൽ എന്നിങ്ങനെ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി വരെ നീണ്ടു കിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് ആശ്രയമാകുകയാണ് ഈ സ്കൂൾ.
 
== ചരിത്രം ==
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ  തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും  സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്.
 
ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ് എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.
 
 
[[ഗവ. എച്ച്.എസ്. പനയപ്പിള്ളി/ചരിത്രം|തുടർന്ന് വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
*
കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.


1960 കാലഘട്ടത്തില്‍ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോര്‍പ്പറേഷന്‍  തൊഴിലാളികളുടെ മക്കള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും  സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എല്‍ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവര്‍ത്തകരായിരുന്ന എം.കെ രാഘവന്‍,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തില്‍ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂള്‍ ആരംഭിച്ചത്.
'''[[ഗവ. എച്ച്.എസ്. പനയപ്പിള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]'''


സ്ക്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുട്ടി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീ.എം.കെ രാഘവന്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂള്‍ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാന്‍ഡേഡ് എന്ന നിലയില്‍ 1968-69 ല്‍ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂള്‍ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. 1979ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി വളര്‍ന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]]


വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം  തുടര്‍ച്ചയായി  എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു
*
==മാനേജ്‌മെന്റ്==
കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് സ‍ർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്.


== നേട്ടങ്ങള്‍ ==
മികച്ച ഒരു '''പി ടി എ''' യും '''എസ് എം സി''' യും സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
2009  മൂതല്‍ തുടര്‍ച്ചയായി  100%  വിജയം  എസ് എസ് എല്‍ സി പരീക്ഷയ്ക്  ലഭിച്ചു.
പ്രീ പ്രൈമറി കൂട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എല്ലാ വര്‍ഷവും  ഉന്നത വിജയം  ലഭിച്ചു വരുന്നു


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


== മുൻ പ്രധാന അദ്ധ്യാപകർ ==
* ശ്രീമതി. ഖദീജാബി (1997-2002)
* ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
* ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
* ശ്രീ.  വിജയകൂമാര വാര്യർ (2009-2010)
* ശ്രീമതി. സുഭദ്രവല്ലി  (2010-2011)
* ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
* ശ്രീമതി. ഗീത.പി.പി (2013-2014)
* ശ്രീമതി. അനില.ബി.ആർ (2014-2016)
* ശ്രീമതി. ഏലിയാമ്മ.പി.ജെ (2016 - 2017 Dec15)
* ശ്രീമതി.  ജാസ്മിൻ  ലിജിയ ടി എൽ (2018 - Jan 1-2022 Mar31)
* ശ്രീ മനോജ് . കെ (2022 April 22 - 2022 June 8)
* ശ്രീമതി ഓമന കെ ജെ  (2022 June 9 - 2022 Oct 21)
* ശ്രീ സുരേഷ് ബാബു കെ (2023 Feb 10 - 2023 June 2)
* ശ്രീ അബ്ദുൽ സത്താർ കെ ഇ (2023 June 3 -
== നിലവിലുള്ള  അദ്ധ്യാപകർ -അനദ്ധ്യാപകർ ==
* ശ്രീ അബ്ദുൾ സത്താർ ഇ. എ (പ്രധാന അദ്ധ്യാപകൻ )
* ശ്രീമതി. അനിത.ഇ.എ (സീനിയർ  അദ്ധ്യാപിക, എസ്.ഐ.ടി.സി)
* ശ്രീമതി. സ്മിത വർഗ്ഗീസ്സ്  (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
* ശ്രീമതി.സോണി ടി എം (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, )
* ശ്രീമതി മഞ്ജു ലോറൻസ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ ഹിന്ദി )
* ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
* ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
* ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ, പി. എസ്.ഐ.ടി.സി , സ്റ്റാഫ്  സെക്രട്ടറി)
* ശ്രീമതി. മറീന ഫിഗറസ്  (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
* ശ്രീമതി. ഹെലൻ കെ ഇ  (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)
* ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
* ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
* ശ്രീ അഷ്‌റഫ് അലി എ ( എൽ.പി. അറബിക് )
<u>'''കെ.ജി വിഭാഗം'''</u>
* ശ്രീമതി.മോനി ബെൻസ, 
* ശ്രീമതി.ഷാജിമോൾ.എം.ജെ
'''<u>ഓഫീസ്സ്</u>'''
* ശ്രീ അഭിലാഷ് ടി. ജെ.  (ക്ളർക്ക്)
* ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
* ശ്രീമതി.സ്വാതി മുരളി  (ഓഫീസ്സ് അസിസ്റ്റൻറ്)
* ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
<u>'''പാചകം'''</u>
* ശ്രീമതി. ബിന്ദു പ്രേമൻ,
* ശ്രീമതി.ഷീബ വിമൽ


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
* മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
* എറണാകുളം ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി ബസ് സ്റ്റോപ്പിൽ ഇറങ്ങി മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി ബസ്സുകളിൽ കയറി ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു  തിരിഞ്ഞ്  അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ  സ്ക്കൂളിൽ എത്തിച്ചേരാം
* ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി വഴി പോകുന്ന ബസ്സിൽ കേറി ചുള്ളിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക
----
== വഴികാട്ടി ==
{{Slippymap|lat=9.94746|lon=76.25459|zoom=18|width=full|height=400|marker=yes}}
9.94746,76.25459 '''ഗവ. എച്ച്.എസ്. പനയപ്പിള്ളി'''
[[വർഗ്ഗം:സ്കൂൾ]]
----


== മേൽവിലാസം ==
'''ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി 682005'''
<!--visbot  verified-chils->


[[വര്‍ഗ്ഗം: സ്കൂള്‍]]
<!--visbot  verified-chils->-->
 
== അവലംബം ==
== മേല്‍വിലാസം ==

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. പനയപ്പിള്ളി
വിലാസം
പനയപ്പിള്ളി കൊച്ചി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0484 2225133
ഇമെയിൽghspanayappilly1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്26091 (സമേതം)
യുഡൈസ് കോഡ്32080801905
വിക്കിഡാറ്റQ99486006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സത്താർ കെ ഇ
പി.ടി.എ. പ്രസിഡണ്ട്നസീറ നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദിൽനാസ് എം എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ   മട്ടാഞ്ചേരി ഉപജില്ലയിലെ പനയപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ : എച്ച് . എസ് പനയപ്പിള്ളി. ഇത് കൊച്ചി കോർപറേഷനിലെ  എട്ടാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു .

ഗവ. ഹൈസ്കൂൾ പനയപ്പള്ളി പ്രവേശനകവാടത്തിൽ നിന്ന്


ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

നിലവിൽ പള്ളുരുത്തി തുടങ്ങി  പനയപ്പിള്ളി ചുള്ളിക്കൽ എന്നിങ്ങനെ മട്ടാഞ്ചേരി ഫോർട്ട് കൊച്ചി വരെ നീണ്ടു കിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് ആശ്രയമാകുകയാണ് ഈ സ്കൂൾ.

ചരിത്രം

1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്.

ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ് എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.


തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തെ സഹായിക്കാനുള്ള സൗകര്യങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൊച്ചി കോർപ്പറേഷന്റെ കീഴിലാണ് ഈ സ‍ർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്.

മികച്ച ഒരു പി ടി എ യും എസ് എം സി യും സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.


മുൻ പ്രധാന അദ്ധ്യാപകർ

  • ശ്രീമതി. ഖദീജാബി (1997-2002)
  • ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
  • ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
  • ശ്രീ. വിജയകൂമാര വാര്യർ (2009-2010)
  • ശ്രീമതി. സുഭദ്രവല്ലി (2010-2011)
  • ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
  • ശ്രീമതി. ഗീത.പി.പി (2013-2014)
  • ശ്രീമതി. അനില.ബി.ആർ (2014-2016)
  • ശ്രീമതി. ഏലിയാമ്മ.പി.ജെ (2016 - 2017 Dec15)
  • ശ്രീമതി. ജാസ്മിൻ ലിജിയ ടി എൽ (2018 - Jan 1-2022 Mar31)
  • ശ്രീ മനോജ് . കെ (2022 April 22 - 2022 June 8)
  • ശ്രീമതി ഓമന കെ ജെ  (2022 June 9 - 2022 Oct 21)
  • ശ്രീ സുരേഷ് ബാബു കെ (2023 Feb 10 - 2023 June 2)
  • ശ്രീ അബ്ദുൽ സത്താർ കെ ഇ (2023 June 3 -

നിലവിലുള്ള അദ്ധ്യാപകർ -അനദ്ധ്യാപകർ

  • ശ്രീ അബ്ദുൾ സത്താർ ഇ. എ (പ്രധാന അദ്ധ്യാപകൻ )
  • ശ്രീമതി. അനിത.ഇ.എ (സീനിയർ അദ്ധ്യാപിക, എസ്.ഐ.ടി.സി)
  • ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
  • ശ്രീമതി.സോണി ടി എം (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, )
  • ശ്രീമതി മഞ്ജു ലോറൻസ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ ഹിന്ദി )
  • ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ.)
  • ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
  • ശ്രീ. ഗോപീകൃഷ്ണൻ എം   (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ, പി. എസ്.ഐ.ടി.സി , സ്റ്റാഫ് സെക്രട്ടറി)
  • ശ്രീമതി. മറീന ഫിഗറസ് (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
  • ശ്രീമതി. ഹെലൻ കെ ഇ (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ)
  • ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
  • ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
  • ശ്രീ അഷ്‌റഫ് അലി എ ( എൽ.പി. അറബിക് )

കെ.ജി വിഭാഗം

  • ശ്രീമതി.മോനി ബെൻസ,
  • ശ്രീമതി.ഷാജിമോൾ.എം.ജെ

ഓഫീസ്സ്

  • ശ്രീ അഭിലാഷ് ടി. ജെ. (ക്ളർക്ക്)
  • ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്)
  • ശ്രീമതി.സ്വാതി മുരളി (ഓഫീസ്സ് അസിസ്റ്റൻറ്)
  • ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)

പാചകം

  • ശ്രീമതി. ബിന്ദു പ്രേമൻ,
  • ശ്രീമതി.ഷീബ വിമൽ

യാത്രാസൗകര്യം

  • മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.
  • എറണാകുളം ആലപ്പുഴ ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി ബസ് സ്റ്റോപ്പിൽ ഇറങ്ങി മട്ടാഞ്ചേരി , ഫോർട്ട് കൊച്ചി ബസ്സുകളിൽ കയറി ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു തിരിഞ്ഞ് അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ സ്ക്കൂളിൽ എത്തിച്ചേരാം
  • ഫോർട്ട് കൊച്ചി,  മട്ടാഞ്ചേരി ഭാഗത്തു നിന്ന് വരുന്നവർ തോപ്പുംപടി വഴി പോകുന്ന ബസ്സിൽ കേറി ചുള്ളിക്കൽ സ്റ്റോപ്പിൽ ഇറങ്ങുക

വഴികാട്ടി

Map

9.94746,76.25459 ഗവ. എച്ച്.എസ്. പനയപ്പിള്ളി


മേൽവിലാസം

ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി 682005

അവലംബം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=2538139" എന്ന താളിൽനിന്ന് ശേഖരിച്ചത്