"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കെ കെ രജനി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ. പി അഹമ്മദ് സ്വാലിഹ് | |പി.ടി.എ. പ്രസിഡണ്ട്=കെ. പി അഹമ്മദ് സ്വാലിഹ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു കുൽസു | |എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു കുൽസു | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
. | |||
[https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി] ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ [https://en.wikipedia.org/wiki/Tenhipalam ചേളാരി] എന്ന സ്ഥലത്തുള്ള ഒരു [https://en.wikipedia.org/wiki/Government സർക്കാർ] അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്. നൂറാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ [https://en.wikipedia.org/wiki/School വിദ്യാലയം] മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് . | [https://en.wikipedia.org/wiki/Malappuram_district മലപ്പുറം] ജില്ലയിലെ [https://en.wikipedia.org/wiki/Tirurangadi തിരുരങ്ങാടി] വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Parappanangadi പരപ്പനങ്ങാടി] ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ താഴെ [https://en.wikipedia.org/wiki/Tenhipalam ചേളാരി] എന്ന സ്ഥലത്തുള്ള ഒരു [https://en.wikipedia.org/wiki/Government സർക്കാർ] അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ വെളിമുക്ക്. നൂറാം വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈ [https://en.wikipedia.org/wiki/School വിദ്യാലയം] മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് . | ||
| വരി 73: | വരി 73: | ||
വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | വെളിമുക്ക് എ യു പി സ്കൂൾ ഇന്ന് മൂന്ന് ഏക്കർ 15 സെന്റിൽ അതിവിശാലമായ ക്യാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി വലിയ സ്റ്റേജ് സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, അടുക്കള, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | ||
സ്കൂളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ 2 നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. [[എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ|[കൂടുതൽ അറിയാൻ]]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ [<nowiki/>[[എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]] ക്ലിക്ക് ചെയ്യുക | സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ [<nowiki/>[[എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]] ക്ലിക്ക് ചെയ്യുക | ||
'''''<u><big>സ്ക്കൂൾ പ്രാർത്ഥന</big></u>''''' | |||
എ യു പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം | സ്ക്കൂളിന് സ്വന്തമായൊരു പ്രാർത്ഥന എന്നത് വളരെക്കാലത്തെ ഒരു ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സഫലമായിരിക്കുകയാണ്. സ്ക്കൂളിലെ അധ്യാപകനായ വൈശാഖ് മാസ്റ്റർ സംഗീതം നൽകി ഓർക്കട്രേഷൻ നിർവ്വഹിച്ചു.ഗാനത്തിൻ്റെ രചന ദീപക്കും ആലപിച്ചത് യദുകൃഷ്ണനുമാണ്. സ്കൂളിന്റെ പ്രാർത്ഥനാഗീതം കേൾക്കുവാൻ [https://youtu.be/oyTPPCfApSI ഇവിടെ ക്ലിക്ക് ചെയ്യുക .] | ||
== '''ക്ലബ്ബുകൾ''' == | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ബാലസഭ]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സയൻസ് ക്ലബ്ബ്& കാർഷിക ക്ലബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|അറബി ക്ലബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഉറുദു ക്ലബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സാമൂഹ്യശാസ്ത്രം, ഗാന്ധിദർശൻ ക്ലബ്ബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്ബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|മലയാളം ക്ലബ്ബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്‍]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ഹിന്ദി ക്ലബ്]] | |||
*[[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|സംസ്‌കൃത ക്ലബ്ബ്]] | |||
സ്കൂളിലെ ക്ലബ്ബുകളെ കുറിച്ചറിയാൻ ഇവിടെ [[എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]] | |||
=='''മാനേജ്മെൻ്റ്'''== | |||
എ യു പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം പൊതായ ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി. അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നുസ്കൂൾ സ്ഥിതി ചെയ്തിരുന്നത് . പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.. ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി. | |||
[[എ.യു.പി.സ്കൂൾ വെളിമുക്ക്/മാനേജ്‌മന്റ്|കൂടുതൽ അറിയാൻ]] | [[എ.യു.പി.സ്കൂൾ വെളിമുക്ക്/മാനേജ്‌മന്റ്|കൂടുതൽ അറിയാൻ]] | ||
| വരി 139: | വരി 154: | ||
|ശ്രീ,എം.കെ.രാജഗോപാലൻ | |ശ്രീ,എം.കെ.രാജഗോപാലൻ | ||
|2020-2022 | |2020-2022 | ||
|- | |||
|13 | |||
|കെ കെ രജനി | |||
|2022-2024 | |||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
| വരി 236: | വരി 249: | ||
== '''സ്കൂൾ അഡ്മിനിസ്ട്രേഷൻ''' == | == '''സ്കൂൾ അഡ്മിനിസ്ട്രേഷൻ''' == | ||
[[എ.യു.പി.സ്കൂൾ വെളിമുക്ക്/സ്കൂൾ അഡ്മിനിസ്ട്രേഷൻ|കൂടുതൽ അറിയുവാൻ]] | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ [[എ.യു.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|ക്ലിക്ക് ചെയ്യൂ]] | സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ [[എ.യു.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|ക്ലിക്ക് ചെയ്യൂ]] | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
| വരി 266: | വരി 261: | ||
* തൃശ്ശൂർ കോഴിക്കോട് റോഡിൽ യൂണിവേഴ്സിറ്റിക്കും തലപ്പാറക്കും ഇടയിൽ ചേളാരി. യൂണിവേഴ്സിറ്റിയിൽ നിന്നും നാല് കിലോമീറ്റർ തല പാറയിൽ നിന്നും മൂന്ന് കിലോമീറ്റർ. | * തൃശ്ശൂർ കോഴിക്കോട് റോഡിൽ യൂണിവേഴ്സിറ്റിക്കും തലപ്പാറക്കും ഇടയിൽ ചേളാരി. യൂണിവേഴ്സിറ്റിയിൽ നിന്നും നാല് കിലോമീറ്റർ തല പാറയിൽ നിന്നും മൂന്ന് കിലോമീറ്റർ. | ||
{{ | {{Slippymap|lat= 11.10688|lon=75.89394 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||