"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| St. Joseph`s U.P.S. Karithala}} | {{prettyurl| St. Joseph`s U.P.S. Karithala}} | ||
| വരി 26: | വരി 27: | ||
|സ്കൂൾ തലം= 1 മുതൽ 7 വരെ | |സ്കൂൾ തലം= 1 മുതൽ 7 വരെ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 165 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 107 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 272 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 16 | |അദ്ധ്യാപകരുടെ എണ്ണം 1-10= 16 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 35: | വരി 36: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= സി.ജെന്നി ജോസഫ് | |പ്രധാന അദ്ധ്യാപിക= സി.ജെന്നി ജോസഫ് | ||
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ . | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ .ജിജോ ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.റാഹില പി.എ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.റാഹില പി.എ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=26254school.jpg|thumb| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 45: | വരി 46: | ||
=='''[[ആമുഖം]]'''== | =='''[[ആമുഖം]]'''== | ||
മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വിജ്‍ഞാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യു.പി.സ്കുൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ചു വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് ഈ വിദ്യാലയത്തിന് പറയുവാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽത്തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം. | |||
=='''[[ചരിത്രം]]'''== | =='''[[ചരിത്രം]]'''== | ||
1957 ൽ സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല/ചരിത്രം|കൂടുതൽ വായിക്കുക]] | |||
= | = [[മാനേജ്മെന്റ്]] = | ||
[[പ്രമാണം:PRO3.jpg|ഇടത്ത്|ലഘുചിത്രം|268x268px|'''''സി.അനിറ്റ ജോസ്''' ''സ്കൂൾ മാനേജർ''''']] | [[പ്രമാണം:PRO3.jpg|ഇടത്ത്|ലഘുചിത്രം|268x268px|'''''സി.അനിറ്റ ജോസ്''' ''സ്കൂൾ മാനേജർ''''']] | ||
[[പ്രമാണം:26254hm8.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|'''''സി.ജെന്നി ജോസഫ്''''' '''''പ്രധാനാധ്യാപിക''''']] | [[പ്രമാണം:26254hm8.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു|'''''സി.ജെന്നി ജോസഫ്''''' '''''പ്രധാനാധ്യാപിക''''']] | ||
= '''[[ഭൗതികസൗകര്യങ്ങൾ]]''' = | = '''[[ഭൗതികസൗകര്യങ്ങൾ]]''' = | ||
| വരി 151: | വരി 132: | ||
[[പ്രമാണം:26254 tap.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26254 tap.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 165: | വരി 148: | ||
=== '''സ്കൂൾ ബസ് ''' === | === '''സ്കൂൾ ബസ് ''' === | ||
| വരി 273: | വരി 259: | ||
| വരി 690: | വരി 643: | ||
---- | ---- | ||
{{ | {{Slippymap|lat=9.974559642903204|lon= 76.28958745498058|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||