"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

'''* വായനാദിനം'''
'''* വായനാദിനം'''
[[പ്രമാണം:കഥകളും കവിതകളും.jpg|ലഘുചിത്രം|വായനാദിനം]]

വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി

'''* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം'''
'''* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം'''
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
[[പ്രമാണം:Yoga cms.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി  യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.

'''* ജൂലൈ 1 ഡോക്ടേഴ്സ് ദിനം'''
'''* ജൂലൈ 1 ഡോക്ടേഴ്സ് ദിനം'''
ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

[[പ്രമാണം:ഡോക്ടേഴ്സ് ദിനം.jpg|ലഘുചിത്രം|ഡോക്ടേഴ്സ് ദിനം]]

'''* ബഷീർ ദിനം'''
'''* ബഷീർ ദിനം'''
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
[[പ്രമാണം:ബഷീർ ദിനംcms.jpg|ലഘുചിത്രം]]
ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.

'''* ജൂലൈ 21 ചാന്ദ്രദിനം'''
'''* ജൂലൈ 21 ചാന്ദ്രദിനം'''
ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:ചാന്ദ്രദിനംcms.jpg|ലഘുചിത്രം]]

* പ്രതിഭാക്കൂട്ടം
'''* പ്രതിഭാക്കൂട്ടം'''
 
കുട്ടികളെ കർമോത്സുകരാക്കുന്നതിനും അവരെ ഓൺലൈൻ ഗെയിമുകളിൽ നിന്നും വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കൂട്ടം പരിപാടി ആരംഭിച്ചു.

[[പ്രമാണം:പ്രതിഭക്കൂട്ടംcms.jpg|ലഘുചിത്രം|പ്രതിഭക്കൂട്ടം]]

* ഒളിമ്പിക്സ് പ്രവചന മത്സരം
'''* ഒളിമ്പിക്സ് പ്രവചന മത്സരം'''
 
വിദ്യാലയത്തിൽ ഒളിമ്പിക്സ് പ്രവചന മത്സരം നടത്തുകയും .രണ്ടാം ക്ലാസിലെ ചൈത്ര. T. ദിലീപ് വിജയിയാവുകയും ചെയ്തു.

[[പ്രമാണം:ഒളിമ്പിക്സ് പ്രവചന മത്സരം.jpg|ലഘുചിത്രം|ഒളിമ്പിക്സ് പ്രവചന മത്സരം]]

* ഹിരോഷിമ ദിനം
'''* ഹിരോഷിമ ദിനം'''
 
ഹിരോഷിമ ദിനത്തിൽ ഓൺലൈൻ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അധ്യാപകർ ആ ദിനത്തിന്റെ പ്രത്യേകത വിവരിക്കുകയും സഡാക്കൊ കൊക്കിന്റെ കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:ഹിരോഷിമ ദിനംcms.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]]

* സ്വാതന്ത്ര്യ ദിനം
'''* സ്വാതന്ത്ര്യ ദിനം'''
 
സ്വാതന്ത്യദിന പരിപാടികൾ വളരെ വിപുലമായി നടത്തുകയുണ്ടായി. ഓൺലൈനിലൂടെ കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി നടത്തുകയും ചെയ്തു.

[[പ്രമാണം:സ്വാതന്ത്ര്യ ദിനംcms.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]]

* ബോധവൽക്കരണ ക്ലാസ്
'''* ബോധവൽക്കരണ ക്ലാസ്'''
 
നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.

[[പ്രമാണം:കണ്ണ്cms.jpg|ലഘുചിത്രം|കണ്ണ് ( രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ]]

* അധ്യാപക ദിനം
'''* അധ്യാപക ദിനം'''
 
[[പ്രമാണം:അധ്യാപക ദിനംcms.jpg|ലഘുചിത്രം|അധ്യാപക ദിനം]]

അധ്യാപക ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കൾ തയ്യാറാക്കിയ പോസ്റ്റർ. ഓരോ ക്ലാസിലെ കുട്ടികൾ യും ഫേയ്സ് ബുക്കിലൂടെ # tag ചേർക്കുകയും കുട്ടികൾ അധ്യാപകരായി വേഷമിടുകയും ക്ലാസെടുക്കുകയും ചെയ്തു.

* ഓസോൺ ദിനം - സെപ്റ്റംബർ 16
'''* ഓസോൺ ദിനം - സെപ്റ്റംബർ 16'''
* പോഷൺ അഭിയാൻ 2021
'''* പോഷൺ അഭിയാൻ 2021'''
 
'''* മക്കൾക്കൊപ്പം'''

* മക്കൾക്കൊപ്പം
[[പ്രമാണം:മക്കൾക്കൊപ്പംcms.jpg|ലഘുചിത്രം|മക്കൾക്കൊപ്പം]]

കോ വിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.

* കളിമുറ്റം തയ്യാറാക്കാം
'''* കളിമുറ്റം തയ്യാറാക്കാം'''
* ഒക്ടോബർ 2 ഗാന്ധിജയന്തി
 
* ഒക്ടോബർ 10 തപാൽ ദിനം
വിദ്യാലയ ശുചീകരണ പരിപാടി. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളും പരിസരവും പി.ടി.എ, എം.പി.ടി.എ, രക്ഷിതാക്കൾ , വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
* ഓൺലൈൻ കലോത്സവം
[[പ്രമാണം:കളിമുറ്റംcms.jpg|ലഘുചിത്രം|കളിമുറ്റം]]
* പ്രവേശനോത്സവം
 
* വായനാ വസന്തം
'''* ഒക്ടോബർ 2 ഗാന്ധിജയന്തി'''
* ക്രിസ്തുമസ് ആഘോഷ പരിപാടികൾ
 
* ചിരി ദിനം
ഗാന്ധി ജയന്തി പരിപാടികൾ വളരെ വിപുലമായ രീതിയിൽ ഓൺലൈനിലൂടെ നടത്തി.
* റിപ്പബ്ലിക് ദിന പരിപാടികൾ
[[പ്രമാണം:ഗാന്ധി ജയന്തിcms.jpg|ലഘുചിത്രം|ഗാന്ധി ജയന്തി]]
* വായന ചങ്ങാത്തം
 
* വനിതാ ദിനം
'''* ഒക്ടോബർ 10 തപാൽ ദിനം'''
* English fest
 
* ചിമിഴ് - 2021 (സർഗവേദി)
'''* ഓൺലൈൻ കലോത്സവം'''
 
പ്രീ-പ്രൈമറി കുട്ടികൾക്കായി ഓൺലൈൻ കലോത്സവം നടത്തി. അമൃത ടി.വി, മഴവിൽ മനോരമ സ്റ്റാന്റപ്പ് കൊമേഡിയൻ ശ്രീ.ജോൺ ജോ പരിപാടി ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:ഓൺലൈൻ കലോത്സവംcms.jpg|ലഘുചിത്രം|ഓൺലൈൻ കലോത്സവം]]
 
'''* പ്രവേശനോത്സവം'''
 
[[പ്രമാണം:പ്രവേശനോത്സവംcms.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
നവംബർ 1 ന് പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും ക്യാൻവാസ് ചിത്രരചനയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.
 
'''* വായനാ വസന്തം'''
 
[[പ്രമാണം:വായനാ വസന്തംcms.jpg|ലഘുചിത്രം|വായനാ വസന്തം]]
കുട്ടികൾക്കായി പ്രസിദ്ധീകരിച്ച വായനാ പുസ്തകങ്ങൾ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി വിദ്യ രമേഷ് കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
 
'''* ക്രിസ്തുമസ് ആഘോഷ പരിപാടികൾ'''
 
[[പ്രമാണം:ക്രിസ്തുമസ്cms.jpg|ലഘുചിത്രം|ക്രിസ്തുമസ് ]]
ക്രിസ്തുമസ് ആഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്താൻ സാധിച്ചു. കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ പാട്ടും ആഘോഷത്തിന് ഉണർവേകി.
 
'''* ചിരി ദിനം'''
 
[[പ്രമാണം:ചിരി ദിനംcms.jpg|ലഘുചിത്രം|ചിരി ദിനം]]
ചിരി ദിനത്തിൽ ചിരി ഇമോജികൾ വരച്ചും ചിരി വ്യായാമം ചെയ്തും ഞങ്ങളുടെ കുട്ടികൾ.
 
'''* റിപ്പബ്ലിക് ദിന പരിപാടികൾ'''
[[പ്രമാണം:റിപ്പബ്ലിക് ദിനംcms.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം]]
 
'''* വായന ചങ്ങാത്തം'''
 
'''* വനിതാ ദിനം'''
വനിതാ ദിനത്തിൽ സി.എസ്.ഐ കൊച്ചിൻ മഹായിടവക റവ: ഡീക്കൻ. സിസ്റ്റർ ലിസി സ്നേഹലതയെ ആദരിച്ചു. കേരളത്തിലെ മൂന്നാമത്തെ വൈദികയാണ്.
[[പ്രമാണം:വനിതാ ദിനംcms.jpg|ലഘുചിത്രം|വനിതാ ദിനം]]
 
'''* English fest'''
'''* ചിമിഴ് - 2021 (സർഗവേദി)'''
 
'''* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
 
സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ 15 വരെ  ഊരകം, സി.എം.എസ്.എൽ.പി സ്കൂളിൽ അതിവിപുലമായും ക്രിയാത്മകമായും നടന്നു. സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പിൽ അവകാശം ഉറപ്പിക്കാൻ ജനപ്രതിനിധികൾ ,സ്കൂൾ ലോക്കൽ മാനേജർ, പി.ടി.എ പ്രതിനിധികൾ ,കുട്ടികൾ, അധ്യാപകർ ഒത്തുചേർന്നപ്പോൾ ആ പ്രവർത്തനം മികവുള്ളതായി.
ആഗസ്റ്റ് 11 ന് "ഗാന്ധി മരം നടൽ " എന്ന പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. പരിപാടി ഉദ്ഘാടനം ചെയ്തത് ചേർപ്പ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വിദ്യ രമേഷ് ആയിരുന്നു. വാർഡ് മെമ്പർ ശ്രീ.പ്രജിത്ത്, പി.ടി.എ അംഗങ്ങൾ, സ്കൂൾ പ്രധാനധ്യാപിക ,നാച്ചുറൽ ക്ലബ്  അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ആഗസ്റ്റ് 12 അമൃത മഹോത്സവത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ട് കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് പ്രദർശനം നടത്തുകയുണ്ടായി. ശ്രീ' സിബിൻ T ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സകൂൾ അസംബ്ലിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന ആ മുഖത്തിന്റെ മാതൃക കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.
ആഗസ്റ്റ് 15നായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വളരെ ക്രിയാത്മകമായി പ്രയത്നിച്ചു. തോരണംകെട്ടൽ, ബലൂണുകൾ ചാർത്തൽ, ഫ്ലക്സ് ബോർഡിൽ കുട്ടികൾ കൊണ്ടുവന്ന ഉൽപന്നങ്ങൾ അലങ്കരിക്കൽ, പരിസരം ക്രമീകരിക്കൽ എന്നിവ വളരെ ഭംഗിയായി ചെയ്കയുണ്ടായി .
ആഗസ്റ്റ് 15 ന് വർണ വിസ്മയം തീർത്തു കൊണ്ട് ഊരകം.സി.എം.എസ്.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ നേട്ടത്തിനായി രാപ്പകൽ അദ്ധ്വാനിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ
വേഷ മണിഞ്ഞ കുട്ടികളും ,ഉപ്പുസത്യാഗ്രഹത്തിന്റെ ദ്യശ്യാവിഷ്ക്കാരത്തിലൂടെ ധൈര്യത്തോടെ മുന്നേറിയ ഗാന്ധിജിയേയും അനുയായികളേയും അനുകരിച്ച് കുട്ടികൾ, കുട്ടികളുടെ ദേശഭക്തിഗാനം, കുട്ടികളുടെ Mass drill അവതരണം കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ മർമ്മ പ്രധാനമായ പതാക ഉയർത്തൽ സ്കൂളിലെ പ്രധാനധ്യാപിക ലീമോൾ ടീച്ചർ നടത്തുകയുണ്ടായി.75 അമ്മമാരെ അണിനിരത്തി കൊണ്ട് ദേശീയ ഗാനം ആലിച്ചതും ഈ വിദ്യാലയത്തിന്റെ മാത്രം വേറിട്ടൊരു പ്രവർത്തനമായി മാറി .എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം ചരിത്രത്തിലെ ഒരു  നാഴികകല്ലാക്കട്ടെ..
[[പ്രമാണം:Cmslpurakma 15082022 1.jpg|ലഘുചിത്രം|ഉപ്പുസത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കാരം]]
[[പ്രമാണം:Cmslpurakam 15082022 2.jpg|ലഘുചിത്രം|Mass drill]]

15:04, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ ജൈവവൈവിദ്ധ്യ ഉദ്യാനം Miracle arts and sports women club അംഗങ്ങളുടെ നേതൃത്വത്തിൽ പുനരുദ്ധരിച്ചപ്പോൾ
പരിസ്ഥിതി സംരക്ഷസന്ദേശത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായിECO CLICK-2021 ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.

* വായനാദിനം

വായനാദിനം

വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി

* ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.

* ജൂലൈ 1 ഡോക്ടേഴ്സ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

ഡോക്ടേഴ്സ് ദിനം

* ബഷീർ ദിനം

ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.

* ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

* പ്രതിഭാക്കൂട്ടം

കുട്ടികളെ കർമോത്സുകരാക്കുന്നതിനും അവരെ ഓൺലൈൻ ഗെയിമുകളിൽ നിന്നും വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കൂട്ടം പരിപാടി ആരംഭിച്ചു.

പ്രതിഭക്കൂട്ടം

* ഒളിമ്പിക്സ് പ്രവചന മത്സരം

വിദ്യാലയത്തിൽ ഒളിമ്പിക്സ് പ്രവചന മത്സരം നടത്തുകയും .രണ്ടാം ക്ലാസിലെ ചൈത്ര. T. ദിലീപ് വിജയിയാവുകയും ചെയ്തു.

ഒളിമ്പിക്സ് പ്രവചന മത്സരം

* ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തിൽ ഓൺലൈൻ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അധ്യാപകർ ആ ദിനത്തിന്റെ പ്രത്യേകത വിവരിക്കുകയും സഡാക്കൊ കൊക്കിന്റെ കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഹിരോഷിമ ദിനം

* സ്വാതന്ത്ര്യ ദിനം

സ്വാതന്ത്യദിന പരിപാടികൾ വളരെ വിപുലമായി നടത്തുകയുണ്ടായി. ഓൺലൈനിലൂടെ കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം

* ബോധവൽക്കരണ ക്ലാസ്

നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി.

കണ്ണ് ( രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്

* അധ്യാപക ദിനം

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കൾ തയ്യാറാക്കിയ പോസ്റ്റർ. ഓരോ ക്ലാസിലെ കുട്ടികൾ യും ഫേയ്സ് ബുക്കിലൂടെ # tag ചേർക്കുകയും കുട്ടികൾ അധ്യാപകരായി വേഷമിടുകയും ക്ലാസെടുക്കുകയും ചെയ്തു.

* ഓസോൺ ദിനം - സെപ്റ്റംബർ 16 * പോഷൺ അഭിയാൻ 2021

* മക്കൾക്കൊപ്പം

മക്കൾക്കൊപ്പം

കോ വിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.

* കളിമുറ്റം തയ്യാറാക്കാം

വിദ്യാലയ ശുചീകരണ പരിപാടി. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളും പരിസരവും പി.ടി.എ, എം.പി.ടി.എ, രക്ഷിതാക്കൾ , വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

കളിമുറ്റം

* ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധി ജയന്തി പരിപാടികൾ വളരെ വിപുലമായ രീതിയിൽ ഓൺലൈനിലൂടെ നടത്തി.

ഗാന്ധി ജയന്തി

* ഒക്ടോബർ 10 തപാൽ ദിനം

* ഓൺലൈൻ കലോത്സവം

പ്രീ-പ്രൈമറി കുട്ടികൾക്കായി ഓൺലൈൻ കലോത്സവം നടത്തി. അമൃത ടി.വി, മഴവിൽ മനോരമ സ്റ്റാന്റപ്പ് കൊമേഡിയൻ ശ്രീ.ജോൺ ജോ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ കലോത്സവം

* പ്രവേശനോത്സവം

പ്രവേശനോത്സവം

നവംബർ 1 ന് പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും ക്യാൻവാസ് ചിത്രരചനയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.

* വായനാ വസന്തം

വായനാ വസന്തം

കുട്ടികൾക്കായി പ്രസിദ്ധീകരിച്ച വായനാ പുസ്തകങ്ങൾ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി വിദ്യ രമേഷ് കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

* ക്രിസ്തുമസ് ആഘോഷ പരിപാടികൾ

ക്രിസ്തുമസ്

ക്രിസ്തുമസ് ആഘോഷ പരിപാടികൾ വളരെ ഭംഗിയായി നടത്താൻ സാധിച്ചു. കുട്ടികളുടെ കലാപരിപാടികളും അധ്യാപകരുടെ പാട്ടും ആഘോഷത്തിന് ഉണർവേകി.

* ചിരി ദിനം

ചിരി ദിനം

ചിരി ദിനത്തിൽ ചിരി ഇമോജികൾ വരച്ചും ചിരി വ്യായാമം ചെയ്തും ഞങ്ങളുടെ കുട്ടികൾ.

* റിപ്പബ്ലിക് ദിന പരിപാടികൾ

റിപ്പബ്ലിക് ദിനം

* വായന ചങ്ങാത്തം

* വനിതാ ദിനം വനിതാ ദിനത്തിൽ സി.എസ്.ഐ കൊച്ചിൻ മഹായിടവക റവ: ഡീക്കൻ. സിസ്റ്റർ ലിസി സ്നേഹലതയെ ആദരിച്ചു. കേരളത്തിലെ മൂന്നാമത്തെ വൈദികയാണ്.

വനിതാ ദിനം

* English fest * ചിമിഴ് - 2021 (സർഗവേദി)

* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ 15 വരെ ഊരകം, സി.എം.എസ്.എൽ.പി സ്കൂളിൽ അതിവിപുലമായും ക്രിയാത്മകമായും നടന്നു. സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പിൽ അവകാശം ഉറപ്പിക്കാൻ ജനപ്രതിനിധികൾ ,സ്കൂൾ ലോക്കൽ മാനേജർ, പി.ടി.എ പ്രതിനിധികൾ ,കുട്ടികൾ, അധ്യാപകർ ഒത്തുചേർന്നപ്പോൾ ആ പ്രവർത്തനം മികവുള്ളതായി. ആഗസ്റ്റ് 11 ന് "ഗാന്ധി മരം നടൽ " എന്ന പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. പരിപാടി ഉദ്ഘാടനം ചെയ്തത് ചേർപ്പ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വിദ്യ രമേഷ് ആയിരുന്നു. വാർഡ് മെമ്പർ ശ്രീ.പ്രജിത്ത്, പി.ടി.എ അംഗങ്ങൾ, സ്കൂൾ പ്രധാനധ്യാപിക ,നാച്ചുറൽ ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ആഗസ്റ്റ് 12 അമൃത മഹോത്സവത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ട് കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് പ്രദർശനം നടത്തുകയുണ്ടായി. ശ്രീ' സിബിൻ T ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സകൂൾ അസംബ്ലിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും, ഭരണഘടന ആ മുഖത്തിന്റെ മാതൃക കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് 15നായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വളരെ ക്രിയാത്മകമായി പ്രയത്നിച്ചു. തോരണംകെട്ടൽ, ബലൂണുകൾ ചാർത്തൽ, ഫ്ലക്സ് ബോർഡിൽ കുട്ടികൾ കൊണ്ടുവന്ന ഉൽപന്നങ്ങൾ അലങ്കരിക്കൽ, പരിസരം ക്രമീകരിക്കൽ എന്നിവ വളരെ ഭംഗിയായി ചെയ്കയുണ്ടായി . ആഗസ്റ്റ് 15 ന് വർണ വിസ്മയം തീർത്തു കൊണ്ട് ഊരകം.സി.എം.എസ്.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ നേട്ടത്തിനായി രാപ്പകൽ അദ്ധ്വാനിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ മണിഞ്ഞ കുട്ടികളും ,ഉപ്പുസത്യാഗ്രഹത്തിന്റെ ദ്യശ്യാവിഷ്ക്കാരത്തിലൂടെ ധൈര്യത്തോടെ മുന്നേറിയ ഗാന്ധിജിയേയും അനുയായികളേയും അനുകരിച്ച് കുട്ടികൾ, കുട്ടികളുടെ ദേശഭക്തിഗാനം, കുട്ടികളുടെ Mass drill അവതരണം കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ മർമ്മ പ്രധാനമായ പതാക ഉയർത്തൽ സ്കൂളിലെ പ്രധാനധ്യാപിക ലീമോൾ ടീച്ചർ നടത്തുകയുണ്ടായി.75 അമ്മമാരെ അണിനിരത്തി കൊണ്ട് ദേശീയ ഗാനം ആലിച്ചതും ഈ വിദ്യാലയത്തിന്റെ മാത്രം വേറിട്ടൊരു പ്രവർത്തനമായി മാറി .എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം ചരിത്രത്തിലെ ഒരു നാഴികകല്ലാക്കട്ടെ..

ഉപ്പുസത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കാരം
Mass drill