"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14818 (സംവാദം | സംഭാവനകൾ)
14818 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:

==== ഗണിതശാസ്ത്ര ക്ലബ്  ====
==== ഗണിതശാസ്ത്ര ക്ലബ്  ====
<center>
<gallery>
പ്രമാണം:WhatsApp Image 2022-03-15 at 4.08.08 PM.jpeg
</gallery>
</center>
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ഉല്ലാസഗണിതം, ഗണിതശിൽപ്പശാല, ക്വിസ്‌മത്സരങ്ങൾ,ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം, മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ്‌ മുന്നിട്ടു നിൽക്കുന്നു.2021-2022 വർഷത്തെ  ഗണിതക്ലബിന്റെ കൺവീനറായി ശ്രീമതി സുജ ഫിലിപ്പ്,പ്രസിഡന്റായി ഇവാഞ്ചൽ ബിജു,സെക്രട്ടറിയായി ആൽഫ്രഡ് പോൾ ബോബി എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത്

==== സാമൂഹ്യശാസ്ത്ര ക്ലബ് ====
==== സാമൂഹ്യശാസ്ത്ര ക്ലബ് ====
<center>
<gallery>
പ്രമാണം:WhatsApp Image 2022-03-15 at 4.08.07 PM-1.jpeg
</gallery>
</center>
കുട്ടികളിൽ സാമൂഹ്യ അവബോധം സൃഷ്ട്ടിച്ചുകൊണ്ട്‌ നേതൃപാടവുമുള്ള നാളത്തെ മികച്ച പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സാമൂഹ്യശാസ്ത്ര ക്ലബ് മുൻപോട്ട് വെക്കുന്നത് . ഇതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങൾ , എല്ലാ മാസവും സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ന്യൂസ്, കോവിഡ്കാല ബോധവത്ക്കരണം , സ്കൂൾ ഇലക്ഷൻ എന്നിവ നടത്തി വരുന്നു.2021-2022 അധ്യയനവർഷത്തെ കൺവീനറായി ശ്രീമതി സൗമ്യ ബേബി ,പ്രസിഡന്റായി ദിയ സന്തോഷ് ,സെക്രട്ടറിയായി എയ്ഞ്ചൽ.കെ.ലക്സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു .