ഉള്ളടക്കത്തിലേക്ക് പോവുക

"St. Ann`s L. P. S. Pettah" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) സെന്റ് ആൻസ് എൽ പി എസ് പേട്ട എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
#തിരിച്ചുവിടുക [[സെന്റ് ആൻസ് എൽ പി എസ് പേട്ട]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പേട്ട
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43320
| സ്ഥാപിതദിവസം= ബുധന്‍
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതവര്‍ഷം= 1888
| സ്കൂള്‍ വിലാസം= െസന്്‍ ആന്സ് എല്‍.പി.എസ്,േപട്ട
| പിന്‍ കോഡ്= 695024
| സ്കൂള്‍ ഫോണ്‍= 04712576429
| സ്കൂള്‍ ഇമെയില്‍= stannes43320@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
‌| ഭരണം വിഭാഗം= വിദ്യാഭ്യാസം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= എല്‍.പി.എസ്
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=60
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 89
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപിക= ലിസി ലോറററ്
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്പഗന്ദിനി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= [[പ്രമാണം:43320.jpg|thumb|School Photo]] ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട്  വർഷത്തെ പാരമ്പര്യമുള്ള  സ്കൂളാണ് ഇത്.
          ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും  വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ  സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി  സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ  സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .
 
 
== ഭൗതികസൗകര്യങ്ങള്‍ == റോഡിനോട് ചേർന്ന് ഓടിട്ടതും സ്റ്റേജോടുകൂടിയതുമായ ഒരു നീണ്ട ഹാളുണ്ട് .അതിൽ അഞ്ചു ക്ലാസ്സ്മുറികൾ പ്രെവർത്തിക്കുന്നു. തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും പ്രെവർത്തിക്കുന്നു.കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽക്കിണറും കോർപറേഷന്റെ പൊതു വിതരണ പൈപ്പും സ്‌ഥാപിച്ചിട്ടുണ്ട് .കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച് ,മേശ,കസേര ,ബ്ലാക്ക് ബോർഡ് എന്നിവയും ഉണ്ട്.ആഹാര അവശിഷ്ട്ടങ്ങൾ നിക്ഷേപിക്കുന്നതിനായ് ബയോ ഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ചിട്ടുണ്ട് .അതിൽ നിന്നും ആഹാരം പാകം ചെയ്യുന്നതിന് പാചക വാതകവും ലഭിക്കുന്നുണ്ട് .
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ക്ലാസ് മാഗസിന്‍,സ്കൂല്‍ മാഗസിന്‍, വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,.പരിസ്ഥിതി ക്ലബ്ബ്,  ഗാന്ധി ദര്‍ശന്‍,സ്പോര്‍ട്സ് ക്ലബ്ബ്,എക്സിബിഷന്‍,ചാേദ്യഉത്തര മത്സരം
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==ആര്‍ സി മാനേജ്മെന്റ്
 
== മുന്‍ സാരഥികള്‍ ==
 
 
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* SH  ന് തൊട്ട് പിരപ്പിന്‍കോട് സ്ഥിതിചെയ്യുന്നു.       
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23 കി.മി. അകലം
 
<googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.65909, 76.911984, Pirappancode Govt School
, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:29, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=St._Ann%60s_L._P._S._Pettah&oldid=1156459" എന്ന താളിൽനിന്ന് ശേഖരിച്ചത്